താൾ:CiXIV133.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FOR 195 FOR

പൊട്ടുബുദ്ധി, ബുദ്ധിഹീനത, മൂഡത;
ബുദ്ധിമാന്ദ്യം.

Foot, s. പാദം, കാല്പാദം, കാൽ, അംഘ്രി;
കാലടി, അടി, ചുവട, മൂലം, മൂലാധാരം;
കാലാൾ; അവസ്ഥ, പടുതി; ഇട്ടചട്ടം;
അടിയളവ; പടി.

To Foot, v. n. കാൽനടയായി പോകു
ന്നു; നൃത്തം ചെയ്യുന്നു; തുള്ളുന്നു.

To Foot, v. a. ചവിട്ടുന്നു.

Football, s. കാൽകൊണ്ട കൊട്ടുന്ന പന്ത,
വട്ട, വട്ടുകൊട്ട.

Footboy, s. താണഭൃത്യൻ, പദാതികൻ,
വീട്ടിച്ചെറുക്കൻ.

Footbridge, s. ഒറ്റയായി കടക്കുന്ന പാ
ലം, ഒറ്റപ്പാലം.

Foothold, s, കാൽവെക്കതക്ക ഇടം, ചുവ
ടുറപ്പ, അടി.

Footing, s, കാൽവെക്കക്കതക്ക ഇടം; അടി
സ്ഥാനം, മൂലം, മൂലാധാരം; നടപടി;
വഴി, ചവിട്ടു; ചുവട; ആരംഭം, തുടസ്സം;
നിലപാട, ഉറപ്പു; ഇട്ടചട്ടം.

Footman, s. കാലാൾ, പാദസേവകൻ,
താണഭൃത്യൻ; പാദചാരി; ഒടുന്നവൻ,
നടക്കുന്നവൻ.

Footmanship, s. കാൽനടപ്പ, ഒട്ടം.

Footmark, s. കാൽചുവട.

Footpace, s. കാൽനട.

Footpad, s. വഴിയിൽ നടന്ന പിടിച്ചുപ
റിക്കുന്നവൻ.

Footpath, s. വഴിത്താര.

Footpost, s. അഞ്ചല്ക്കാരൻ, തപാൽക്കാ
രൻ.

Footstep, s, കാലടി, ചവിട്ട; പിന്നടി, ചു
വട്ടടി, കാൽചുവട, പാദം; ചവിട്ടുപടി.

Footsoldier, s. കാലാൾ, പദാജി.

Footstool, s. പാദപീഠം, ചവിട്ടുപടി.

Fop, s. പരമാൎത്ഥി, ശൃംഗാരി, അഹംഭാ
വി; സ്വഭാവി, മൊടിക്കാരൻ; വികൃതി;
മൂഢൻ, അല്പപ്രജ്ഞൻ.

Foppery, s. സത്ഭാവം, മൊടിഭാവം; ത
ടിമുരണ്ട; ശൃംഗാരം; ഭോഷത്തരം; വി
കൃതിത്വം; അല്പപ്രജ്ഞ, അല്പബുദ്ധി; ഹാ
സ്യകാൎയ്യം, നെരംപൊക്ക.

Foppish, a. അഹംഭാവമുള്ള, മൊടിഭാവ
മുള്ള, വികൃതിത്വമുള്ള, മൂഢതയുള്ള, സ
ത്ഭാവമുള്ള.

Foppishness, s. അഹംഭാവം, മൊടിഭാ
വം, വികൃതിത്വം, സത്ഭാവം.

For, prep. & conj. എന്തെന്നാൽ, എന്ത
കൊണ്ടെന്നാൽ, നിമിത്തം, കുറിച്ച, വെ
ണ്ടി, ആയിട്ട, കൊണ്ട, പകരം, പെൎക്ക.

Forage, s. തീൻ, ആഹാരം; തീൻതിര
ഞ്ഞനടക്കുക.

To Forage, v. n. മൃഗങ്ങൾക്ക തീൻതിര
ഞ്ഞടക്കുന്നു; കവൎച്ചഭക്ഷിക്കുന്നു.

To Forage, v. a. പാഴാക്കുന്നു, കവൎന്നെ
ടുക്കുന്നു.

To Forbeaer, v. n. ഇടവിടുന്നു, താമസി
ക്കുന്നു, നില്ക്കുന്നു; അടങ്ങുന്നു; വെണ്ടാ
യെന്നവെക്കുന്നു; ഒഴിഞ്ഞിരിക്കുന്നു; പൊ
റുക്കുന്നു, ക്ഷമിക്കുന്നു, സഹിക്കുന്നു.

To Forbear, v. a. ഒഴിച്ചുകളയുന്നു, ചെ
യ്യാതെവിട്ടുകളയുന്നു; ക്ഷമിക്കുന്നു, അട
ക്കി കൊള്ളുന്നു; പൊറുക്കുന്നു; സഹിക്കുന്നു;
തടവുചെയ്യുന്നു.

Forbearance, s. ചെയ്യാതെ വിട്ടുകളയു
ക; അടക്കം ; ക്ഷമ, പൊറുതി; ക്ഷാന്തി;
സഹനം.

Forbearer, s. ഇടവിടുന്നവൻ, സഹിക്കു
ന്നവൻ, ക്ഷമി.

To Forbid, v. a. വിലക്കുന്നു, പറഞ്ഞുവി
ലക്കുന്നു, വിരൊധിക്കുന്നു, അരുതെന്ന
പറയുന്നു; തടുക്കുന്നു; തടങ്ങൽചെയ്യുന്നു.

Forbiddance, s. വിലക്ക, പറഞ്ഞുവില
ക്കുക, വിരൊധം; വെറുപ്പ.

Forbiddenly, ad. അമൎയ്യാദയായി, അ
ന്യായമായി.

Forbidder, s. പറഞ്ഞുവിലക്കുന്നവൻ, വി
രൊധിക്കുന്നവൻ.

Forbidding, part. a. വെറുപ്പുണ്ടാക്കുന്ന,
വെറുപ്പുള്ള.

Force, s, ബലം, ശക്തി; പരാക്രമം; ബ
ലബന്ധം; ബലാല്ക്കാരം, സാഹസം, ഹെ
മം; ഊക്ക; വീൎയ്യം; വ്യാപാരശക്തി; തി
ട്ടം, പ്രബലത; പടജ്ജനം, യുദ്ധസന്നാ
ഹം, പടയൊരുക്കം; ആവശ്യം, നിൎബ
ന്ധം.

To Force, v. a. ബലംചെയ്യുന്നു, നിൎബന്ധി
ക്കുന്നു; അപജയപ്പെടുത്തുന്നു, മടക്കുന്നു;
ബലാല്ക്കാരം ചെയ്യുന്നു; നടത്തിക്കുന്നു;
അപഹരിക്കുന്നു; ഹെമിക്കുന്നു, സാഹ
സം ചെയ്യുന്നു; പിടിച്ചുകരെറുന്നു; കൈ
പിടിക്കുന്നു.

To force back, പുറകോട്ട തള്ളുന്നു.

To force in, അകത്തോട്ടു തള്ളുന്നു.

To force out, ബലത്തോടെ പുറത്താ
ക്കുന്നു; ശാസിച്ചുചൊദിക്കുന്നു.

Forcedly, ad. നിൎബന്ധത്തോടെ, ബലാ
ല്ക്കാരത്തോടെ, ഹെമത്തോടെ.

Forceful, a. ബലമുള്ള, ഊക്കുള്ള, നിൎബ
ന്ധമുള്ള, സാഹസമുള്ള, ഹെമമുള്ള; ഉദ്ദ
ണ്ഡതയുള്ള.

Forceless, a. ബലമില്ലാത്ത, ശക്തിയില്ലാ
ത്ത.

Forcer, s. ബലം ചെയ്യുന്നവൻ, ശക്തി
യൊടെ തള്ളുന്നത; നിൎബന്ധിക്കുന്നവൻ.


C c 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/207&oldid=178060" എന്ന താളിൽനിന്ന് ശേഖരിച്ചത്