താൾ:CiXIV133.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FOM 194 FOO

പെരുമാറുന്ന മൂൎച്ചയില്ലാത്ത വാൾ.

Foiler, s. തൊല്പിക്കുന്നവൻ, മടക്കിയവൻ.

To Foin, v. a. ആയുധാഭ്യാസത്തിൽ മട
ക്കുന്നു.

To Foist, v. a. വ്യാജച്ചരക്ക കൂട്ടികലൎത്തി
വെക്കുന്നു.

Foistiness, s. പൂപ്പ, വളിപ്പ; നരച്ചിൽ.

Foisty, a. പൂപ്പുള്ള, വളിപ്പുള്ള.

Fold, s. ആട്ടിൻപട്ടി; തൊഴുത്ത, ആട്ടിൻ
കൂട്ടം; അതിര; മടക്ക, ചുളിപ്പ, ചുഴിവ;
ഞെറിവ, ഞെറിച്ചിൽ; തിരുകൽ; തെറു
പ്പ; ചുരുട്ടൽ; കെകെട്ടൽ; മടങ്ങ; മെ
നി, ഇരട്ടി.

To Fold, v. a. മടക്കുന്നു, ചുളിപ്പിക്കുന്നു;
ചുരുട്ടുന്നു; ഞെറിയുന്നു; തെറുക്കുന്നു; തി
രുകുന്നു; അടെക്കുന്നു; ആടുകളെ തൊ
ഴുത്തിൽ ആക്കുന്നു; (കൈ) കെട്ടുന്നു.

To Fold, v. n. മടങ്ങുന്നു, ചുരുളുന്നു.

Folding, a. മടക്കുള്ള.

A folding door, മടക്കുകതക.

A folding table, മടക്കുമെശ.

Foliaceous, a. ഇലകളുള്ള.

Foliage, s. ഇലകൾ, തഴകൾ.

To Foliate, v. a. ഇലകളായിട്ട അടിക്കു
ന്നു, തകിട അടിക്കുന്നു.

Foliation, s. ഇലകളായി അടിക്കുക, ത
കിടടിപ്പ; പൂ, ദളം.

Folio, s. കടലാസ ഒരു മടക്കായിട്ടു മട
ക്കിയ വലിയ പുസ്തകം; മടക്കാത്ത കടലാ
സ പാളി.

Folk, s, മനുഷ്യർ, മാനുഷജാതി, ജന
ങ്ങൾ, പരിഷ.

To Follow, v. a. പിൻചെല്ലുന്നു, പിന്നാ
ലെ പൊകുന്നു; പിന്തുടരുന്നു; ആശ്രയി
ക്കുന്നു; കൂടെപോകുന്നു, അനുഗമിക്കുന്നു,
അനുചരിക്കു
ന്നു; പിൻപറ്റുന്നു; അനുക
രിക്കുന്നു; അനുസരിക്കുന്നു; അനുഷ്ഠിക്കു
ന്നു; ചെയുന്നു, വിചാരിക്കുന്നു.

To Follow, v. n. പിൻവരുന്നു, ഉണ്ടായി
വരുന്നു, ഫലിക്കുന്നു; ശ്രദ്ധിച്ചിരിക്കുന്നു.

Followed, s, പിൻചെല്ലുന്നവൻ, ആശ്രി
തൻ, ഭക്തൻ, അനുചാരി; പരിജന
ത്തിൽ ഒരുത്തൻ; അനുഗാമി, പരിചാര
കൻ; കൂട്ടുകാരൻ; അനുകരിക്കുന്നവൻ,
അനുകാരി; ശിഷ്യൻ.

Following, s. അനുസരണം, അനുഗമ
നം, അനുഗതി.

Folly, s. ഭൊഷത്വം, ഭാഷത്തരം, ബു
ദ്ധികെട, ബുദ്ധിഹീനത; മൂഢത, ദുൎബു
ദ്ധി; ദുഷ്ടത, വികൃതിത്വം, അവിവെകം.

Foment, v. a. അനച്ചവെള്ളം കൊ
ണ്ട വെതിട്ട കുളിപ്പിക്കുന്നു; ശാന്തിവരു
ത്തുന്നു; ചൂടുപിടിപ്പിക്കുന്നു, അനത്തിപി

ഴിയുന്നു; കിഴികുത്തുന്നു; എരിവകൂട്ടുന്നു,
ഉത്സാഹിപ്പിക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു,
ഇളക്കുന്നു.

Fomentation, s. വെതിട്ട കുളിപ്പിക്കുക;
കിഴികുത്തൽ, അനത്തിപ്പിഴിച്ചിൽ.

Fomenter, s. സഹായി, ഉദ്യോഗിപ്പിക്കു
ന്നവൻ.

Fond, a, പൊട്ടുബുദ്ധിയുള്ള, അവിവെക
മുള്ള; ആസ്ഥയുള്ള; കൊതിയുള്ള; താരാട്ട
മുള്ള; അതിപ്രിയമായുള്ള; വാത്സല്യമുള്ള;
ഒമലുള്ള.

To Fondle, v. a. താരാട്ടുന്നു, താലൊലി
ക്കുന്നു, ലാളിക്കുന്നു, കൊഞ്ചിക്കുന്നു, തലൊ
ടുന്നു; വാത്സല്ലിക്കുന്നു.

Fondler, s. കൊതിയുള്ളവൻ, താരാട്ടുന്ന
വൻ, വാത്സല്ലിക്കുന്നവൻ, ലാളിക്കുന്ന
വൻ.

Fondling, s. കൊച്ചുണ്ണി, ഒമനക്കുട്ടി; താ
ലൊലം, താരാട്ടം, തലൊടൽ, ലാളനം.

Fondly, ad. പൊട്ടുബുദ്ധിയോടെ; കൊതി
യായി, താലൊലമായി; വാത്സല്യമായി.

Fondness, s. ആസ്ഥ, കൊതി; മതികെ
ട, പൊട്ടബുദ്ധി; താലൊലം, താരംട്ടം,
ലാളനം; അനുരാഗം, വാത്സല്യം.

Font, s. ജ്ഞാനസ്നാനതൊട്ടി.

Food, s, ആഹാരം, അന്നം, ഭക്ഷണം,
ഭൊജനം; തിൻ; ഉപജീവനം.

Foodful, a. ആഹാരമുള്ള, സുഭിക്ഷമുള്ള.

Fool, s. മൂഢൻ, ഭോഷൻ; ഭ്രാന്തൻ; ബു
ദ്ധിഹീനൻ; വളിച്ചി, മൂൎക്ക്വൻ; വിടുഭൊ
ഷൻ, വിടുവിഡ്ഡി; ദുഷ്ടൻ; പൊറാട്ടു
കാരൻ.

To play the fool, ഗോഷ്ടികാട്ടുന്നു, വി
നൊദം പറയുന്നു, ഭൊഷത്വം കാട്ടുന്നു.

To make a fool of, തട്ടിക്കുന്നു, കബ
ളിപ്പിക്കുന്നു, ചെണ്ടകൊട്ടിക്കുന്നു.

To Fool, v. n. മിനക്കെടുന്നു, കളിക്കുന്നു,
മന്ദംകാട്ടുന്നു, ഭൊഷത്വംകളിക്കുന്നു, ചെ
ണ്ടകൊട്ടുന്നു.

To Fool, v. n. ഭൊഷനാക്കുന്നു, ധിക്കരി
ക്കുന്നു; തട്ടിക്കുന്നു, കബളിപ്പിക്കുന്നു; ചെ
ണ്ടകൊട്ടിക്കുന്നു; മയക്കുന്നു.

Foolery, s. ഭൊഷത്തരം, മൂഢശീലം; മൂ
ഢബുദ്ധി; വികൃതിത്വം.

Foolhardiness, s. ബുദ്ധിയില്ലാത്ത ധൈ
ൎയ്യം, വിചാരമില്ലാത്ത തുനിയിൽ; അവി
വെകം; സാഹസം.

Foolhardy, a. ബുദ്ധിയില്ലാത്ത ധൈൎയ്യമു
ള്ള, അവിവെകമുള്ള, സാഹസമുള്ള.

Foolish, a. ബുദ്ധിയില്ലാത്ത, ബുദ്ധികെട്ട,
ഭൊഷത്വമുള്ള, ഭോഷത്തരമുള്ള, മൂഢത
യുള്ള.

Foolishness, s. ഭൊഷത്വം, ബുദ്ധികെട,

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/206&oldid=178059" എന്ന താളിൽനിന്ന് ശേഖരിച്ചത്