Jump to content

താൾ:CiXIV133.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

FOR 197 FOR

Foremost, a. മുമ്പായുള്ള, മുമ്പിലത്തെ;
പ്രധാനമായുള്ള.

Forenamed, a. മുൻനെമിക്കപ്പെട്ട, മുൻ
പെർപ്പറഞ്ഞ.

Forenoon, s. ഉച്ചെക്കുമുമ്പെയുള്ള കാലം,
മദ്ധ്യാഹ്നത്തിന മുമ്പെയുള്ള കാലം, പ്രാ
ഹ്നം, പ്രാഹ്നകാലം.

Forenotice, s. മുന്നറിയിപ്പ, മുമ്പിൽ കൂട്ടി
എത്തിച്ച വൎത്തമാനം.

Forensic, a. ന്യായസ്ഥലത്താടചെൎന്ന.

To Foreordain, v. a. മുൻ നിയമിക്കുന്നു,
മുൻനിശ്ചയിക്കുന്നു.

Forepart, s. മുമ്പുറം, പുരോഭാഗം, തല.

Forepast, a. മുമ്പെകഴിഞ്ഞ.

Forepossessed, a. മുമ്പെകൈവശമാക്ക
പ്പെട്ട, മുമ്പെ അനുഭവിച്ച.

Forerank, s. മുന്നണി, മുമ്പെയുള്ള സ്ഥാ
നം, മുൻഭാഗം, മുമ്പുറം.

To Forereach, v. a. മുമ്പിൽ കൂട്ടിഎത്തു
ന്നു; മുമ്പെ ഒടുന്നു.

To Forerun, v. a. മുമ്പെവരുന്നു; മുൻ
ഒടുന്നു, മുമ്പെടുന്നു, കടന്നൊടുന്നു.

Forerunner, s. മുന്നൊടുന്നവൻ, മുന്നൊ
ടി, മുൻ ദൂതൻ.

To Foresay, v. a. മുമ്പിൽ കൂട്ടി പറയുന്നു,
മുൻചൊല്ലന്നു; ദീൎഘദൎശനം പറയുന്നു.

Foresee, v. a. മുമ്പിൽ കൂട്ടികാണുന്നു,
മുൻദൎശിക്കുന്നു, മുമ്പെകണ്ടറിയുന്നു.

To Foreshame, v. a. നാണിപ്പിക്കുന്നു,
ലജ്ജകെട വരുത്തുന്നു.

Foreship, s. കപ്പലിന്റെ മുൻഭാഗം, ത
ല, അണിയം.

To Foreshorten, v. a. മുൻഭാഗത്തെ കു
റെക്കുന്നു.

To Foreshow, v. a. മുമ്പിൽ കൂട്ടികാണി
ക്കുന്നു, മുന്നറിയിക്കുന്നു.

Foresight, s. മുൻകാഴ്ച, മുന്നറിവ; മുൻ
വിചാരം, മുൻകരുതൽ.

To Foresignify, v. a. മുമ്പിൽ കൂട്ടികാട്ടു
ന്നു, മുന്നടയാളപ്പെടുത്തുന്നു, മുമ്പിൽ കൂട്ടി
അറിയിക്കുന്നു.

Foreskin, s. അഗ്രചൎമ്മം.

Foreskirt, s, കുപ്പായത്തിന്റെ മുൻഭാഗം.

To Forespeak, v. n. മുന്നറിയിക്കുന്നു, മു
മ്പുകൂട്ടി പറയുന്നു; വിലക്കുന്നു, വിരോധി
ക്കുന്നു.

Forespent, a. മുൻ ചിലവിട്ട, മുന്വ്യയമാ
യുള്ള; മുഷിഞ്ഞ ; മുൻകഴിഞ്ഞുപോയ;
മുൻകൊടുക്കപ്പെട്ട.

Forest, s, കാട, വനം, അടവിസ്ഥലം,
കാട്ടുപ്രദേശം.

To Forestall, v. a. മുമ്പിൽകൂട്ടിവിലെക്ക
കൊള്ളുന്നു; മുമ്പിൽ കൂട്ടി കടക്കുന്നു, മു

മ്പിൽ കൂട്ടികരെറ്റി അനുഭവിക്കുന്നു.

Forestaller, s. മുമ്പിൽ കൂട്ടി ചരക്ക എല്ലാം
മടിക്കുന്നവൻ.

Forestborn, a, കാട്ടിൽ ജനിച്ച.

Forester, s.. വനവിചാരക്കാരൻ; വന
ചരൻ, കാട്ടാളൻ, കാട്ടൻ.

To Foretaste, v. a. മുമ്പിൽ കൂട്ടി രുചിനൊ
ക്കുന്നു; മുന്നനുഭവിക്കുന്നു; മുൻഗ്രഹിക്കുന്നു.

Foretaste, s. മുമ്പിൽ കൂട്ടി രുചിനോക്കുക,
മുൻരുചി, മുന്നനുഭവം.

To Foretell, v. a. മുന്നറിയിക്കുന്നു, മു
മ്പിൽ കൂട്ടി പറയുന്നു, മുമ്പിൽ കൂട്ടി കാണി
ക്കുന്നു; ദീൎഘദൎശനം പറയുന്നു.

Foreteller, s. മുമ്പിൽ കൂട്ടിപറയുന്നവൻ,
ദീൎഘദൎശി, ജ്ഞാനദൃഷ്ടിയുള്ളവൻ; ലക്ഷ
ണംപറയുന്നവൻ; വരുംഫലം പറയുന്ന
വൻ.

To Forethink, v. a. മുമ്പിൽ കൂട്ടിനിരൂ
പിക്കുന്നു, മുൻവിചാരിക്കുന്നു, മുൻഗ്രഹി
ക്കുന്നു.

To Forethink, v. n. മുൻവിചാരപ്പെടു
ന്നു; മുമ്പിൽ കൂട്ടി യന്ത്രിക്കുന്നു; മുൻകരുതി
കൊള്ളുന്നു.

Forethought, part. & pret. of To Fore—
think, മുൻ നിരൂപിച്ച.

Forethought, s. മുൻ നിരൂപണം, മുൻ
വിചാരം, മുൻ കരുതൽ, മുൻഗ്രഹണം.

To Foretoken, v. a. മുമ്പിൽ കൂട്ടി അട
യാളം കാട്ടുന്നു, മുമ്പിൽ കൂട്ടി ലക്ഷണം
പറയുന്നു.

Foretoken, s. മുന്നടയാളം, മുൻ ലക്ഷ്യം.

Fouetooth, s. മുൻപല്ല.

Foreward, s. മുമ്പട, മുൻഭാഗം, മുന്നണി.

To Forewarn, v. a, മുമ്പിൽ കൂട്ടി ബുദ്ധി
യുപദേശിക്കുന്നു, മുമ്പിൽ കൂട്ടി ഒൎമ്മപ്പെടു
ത്തുന്നു; മുന്നറിയിക്കുന്നു.

Forewarning, s. മുമ്പിൽ കൂട്ടിയുള്ള ബുദ്ധി
യുപദേശം, മുൻ ഒൎമ്മപ്പെടുത്തൽ, മുന്നറി
യിപ്പ.

To Forewish, v. a. മുമ്പിൽകൂട്ടി ആഗ്ര
ഹിക്കുന്നു.

Foreworn, part. തെഞ്ഞുപോയ.

Forfeit, s. ദണ്ഡം, പ്രായശ്ചിത്തം, നഷ്ടം;
ശിക്ഷ.

To Forfeit, v. a. കുറ്റത്താൽ നഷ്ടംവരു
ത്തുന്നു.

To forfeit ones word, കൊടുത്ത വാ
ക്കിൻപ്രകാരം ചെയ്യാതിരിക്കുന്നു; വാ
ക്കുത്യാസം ചെയ്യുന്നു.

Forfeitable, a. ഉടമ്പടി ലംഘനംകൊ
ണ്ട നഷ്ടം വരുത്താകുന്ന.

Forfeiture, s. നഷ്ടം, ദണ്ഡം, പ്രായശ്ചി
ത്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/209&oldid=178062" എന്ന താളിൽനിന്ന് ശേഖരിച്ചത്