താൾ:CiXIV133.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXT 174 EXU

ങ്ങുന്നു, രുങ്ങി മെടിക്കുന്നു, പിടിച്ചപ
റിക്കുന്നു, അപഹരിക്കുന്നു; പിടുങ്ങുന്നു,
കൈക്കലാക്കുന്നു; ശാസിച്ചചൊദിക്കുന്നു.

Extorter, s. ബലം ചെയ്ത മെടിക്കുന്നവൻ,
പിടുങ്ങുന്നവൻ, പിടിച്ചുപറിക്കാരൻ.

Extortion, s. ബലബന്ധത്തോട മെടി
ക്കുക, പിടിച്ചുപറി, അപഹാരം, പിടു
ങ്ങൽ, കൈക്കലാക്കൽ, ബലാല്ക്കാരം.

Extortioner, s. ഞെരുങ്ങി മടിക്കുന്ന
വൻ, പിടിച്ചുപറിക്കാരൻ, അപഹാരി.

Extra, a, വിശേഷാലുള്ള, പുറവകയായു
ള്ള, അധികമായുള്ള, പതിവുള്ളതിൽ അ
ധികം.

To Extract, v. a. പുറത്ത എടുത്തുകളയു
ന്നു, പറിച്ചു കളയുന്നു; നിൎഹരിക്കുന്നു;
തെലമെടുക്കുന്നു; സാരമെടുക്കുന്നു; ഒ
ന്നിൽനിന്ന എടുക്കുന്നു; പെൎത്തെടുക്കുന്നു;
ഒന്നിൽനിന്ന തെരിഞ്ഞെടുത്ത എഴുതുന്നു.

Extract, s. തൈലം, സാരം, രസം; ഒ
ന്നിൽനിന്ന എടുത്ത സാരാംശം; ഒരു പു
സ്തകത്തിൽനിന്ന എടുത്തെ മുഖ്യകാൎയ്യങ്ങൾ.

Extraction, s. പുറത്ത് എടുത്ത് കളയുക,
അഭ്യവകൎഷണം, നിൎഹാരം; മൂലത്തിൽ
നിന്ന പെൎത്തെടുത്തത; സന്തതി, പര
മ്പരം; വംശം.

Extractor, s. പുറത്ത എടുത്തു കളയുന്ന
വൻ, നിൎഹരിക്കുന്നവൻ; പറിച്ചുകളയു
ന്ന സാധനം.

Extrajudicial, , ന്യായവിസ്താരചട്ടത്തി
ന വ്യത്യാസമുള്ള.

Extraneous, a. വെറെവകയുള്ള; അന്യ
മായുള്ള, സംബന്ധമില്ലാത്ത.

Extraordinarily, ad. അപൂൎവമായി, നൂത
നമായി, അസാമാന്യമായി പ്രത്യേക
മായി, വിശേഷമായി, പ്രാബല്യമായി.

Extraordinariness, s. അപൂൎവത, അസാ
മാന്യത; വിശേഷത, പ്രബലത.

Extraordinanry, a. അപൂർ#വ്വമായുള്ള, അ
സാമാന്യമായുള്ള; വിശേഷാൽ ഉണ്ടാകു
ന്ന, വിശേഷമായുള്ള, പ്രത്യേകമായുള്ള,
പ്രാബല്യമായുള്ള.

Extrapovincial, a. ദേശത്തിലുൾപ്പെടാ
ത്ത, മറുദിക്കിലുള്ള.

Extravagance, , ചട്ടലംഘനം, ക്രമ
Extravagancy, ക്കെട; അഴിമതി; അ
തിമൎയ്യാദ; ദുൎന്നടപ്പ; ദുൎവ്വ്യയം, അധിക
ചിലവ ; ധാരാളം.

Extravagant, a. ചട്ടംലംഘിക്കുന്ന, ക്രമ
കെടുള്ള, അഴിമതിയുള്ള; അതിമൎയ്യാദ
യുള്ള; ധാരാളമായുള്ള; ദുൎവ്യയമുള്ള, അ
ധികച്ചിലവഴിക്കുന്ന, അധികച്ചിലവറു
പ്പുള്ള, വിടുകയ്യൻ.

Extravagantly, ad. ചട്ടലംഘനമായി,

ക്രമക്കെടായി, അഴിമതിയായി; അതിമ
ൎയ്യാദയായി; ധാരാളമായി; ദുൎവ്വ്യയമാ
യി, അധികച്ചിലവറുപ്പായി, മത്തവിലാ
സമായി.

To Extravagate, v. n. മട്ടകടക്കുന്നു, അ
തിരലംഘിക്കുന്നു, അതിമൎയ്യാദയായി ചെ
യ്യുന്നു.

Extravasated, a. (രക്തം) കെട്ടിയ.

Extravasation, s. രക്തദൂഷ്യം, ചൊര
കെട്ടൽ.

Extreme, a. അധികമായുള്ള, അത്യന്തയു
ള്ള, അത്യന്തമായുള്ള, അറ്റത്തുള്ള, കവി
ച്ചിലുള്ള, പരമായുള്ള; അതി, മഹാ, എ
റിയ.

Extreme, s. അത്യന്തം, അഗ്രം, അറ്റം,
പൎയ്യന്തഭാഗം, അഗ്രഭാഗങ്ങൾ.

Extremely, ad. എത്രയും, മഹാ, എറ്റ
വും.

Extremity, s, അവധി, അറ്റം, അഗ്രം;
പൎയ്യന്തഭാഗങ്ങൾ; അതിര; മട്ട; അത്യാ
വശം, പാരവശ്യം, അടിയന്തിരം; അ
തിവെദന, അതിദുഃഖം.

To Extricate, v. a. കുടുക്കതീൎക്കുന്നു, പി
ണക്കതീൎക്കുന്നു, ശമ്മലതീൎക്കുന്നു; ബുദ്ധിമു
ട്ടതീൎക്കുന്നു; വിടുവിക്കുന്നു, ഉദ്ധരിക്കുന്നു.

Extrication, s. കുടുക്കുതീൎക്കുക, പരുങ്ങൽ
തീൎക്കു, ഉദ്ധരണം; കുഴപ്പനീക്കുക.

Extrinsic, a. പുറത്തെ, പുറത്തുള്ള,
Extrinsical, പുറമെയുള്ള, ബഹിൎഭാ
ഗത്തുള്ള.

To Extrude, v. a. വെളിയിൽ പിടിച്ച
തള്ളുന്നു, പുറത്ത തള്ളിക്കളയുന്നു, ആട്ടിക
ളയുന്നു.

Extrusion, s. വെളിയിൽ പിടിച്ചുതള്ളൽ,
പുറത്തെ തള്ളിക്കളയുക.

Extuberence, s. മുഴ, വീക്കം, മെട.
Exuberance

Extumescence, s. അതിവളൎച്ചയുള്ള, സുഭിക്ഷം,
പരിപൂൎത്തി, സംപൂൎണ്ണം, പുഷ്ടി; അധിക
ത്വം.

Exuberant, a. അധികവളൎച്ചയുള്ള, സുഭി
ക്ഷമായുള്ള, സംപൂൎണ്ണമായുള്ള, പുഷ്ടിയു
ള്ള, അധികമായുള്ള.

Exuberantly, ad. അധികവളൎച്ചയായി,
സുഭിക്ഷമായി,

To Exuberate. v. n. അധികം വളരുന്നു,
സുഭിക്ഷമാകുന്നു, പരിപൂൎണ്ണമാകുന്നു.

Exudation, s. വിയൎപ്പ, സ്വെദം; ദ്രവം.

To Exudate, v. n. വിയൎക്കുന്നു, സ്വെ
To Extude. v. n. ദിക്കുന്നു; ദ്രവിക്കു
ന്നു, ഒലിക്കുന്നു, വാലുന്നു.

To Exulcerate, v. a. വൃണവും മറ്റും പ
ഴുപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/186&oldid=178039" എന്ന താളിൽനിന്ന് ശേഖരിച്ചത്