താൾ:CiXIV133.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXT 173 EXT

Extancy, s. തുറിപ്പ്, മെട, കുന്ന.

Extant, a. തുറിച്ചുനില്ക്കുന്ന, കാഴ്ചക്ക് മുൻ
നില്ക്കുന്ന; ഒടുള്ള; നടപ്പുള്ള; ഇന്നവ
രെയും ഇരിക്കുന്ന, ഇപ്പൊൾ ഇരിക്കുന്ന.

Extatic, a. അത്യാനന്ദമുള്ള, മഹാ സ
Extatical, ന്തൊഷമുള്ള; വിവശതയു
ള്ള.

Extemporal, a. മുമ്പിൽ കൂട്ടിവിചാരിക്കാ
തെ ഉച്ചരിക്കപ്പെട്ട, മുമ്പിൽ കൂട്ടിനിരൂപി
ക്കാതെ ചൊല്ലിയ; വെഗമുള്ള, ചുറുക്കുള്ള;
തടവുകൂടാതെയുള്ള.

Extemporally, ad. മുൻവിചാരംകൂടാതെ,
വെഗത്തിൽ.

Extemporaneous, a. മുൻവിചാരംകൂടാ
തെയുള്ള, വെഗമുള്ള.

Extemporary, a. മുൻവിചാരംകൂടാതെ
ചൊല്ലിയ, മുൻനിനവുകൂടാതെ ചെയ്തു;
വെഗമുള്ള, ചുറുക്കുള്ള, എളുപ്പമുള്ള.

Extempore, ad. മുൻനിനവുകൂടാതെ,
തടവുകൂടാതെ, എളുപ്പത്തിൽ, നിനച്ചി
രിയാതെ, പെട്ടന്ന.

Extemporiness, s. മുൻവിചാരം കൂടാതെ
പറയുക.

To Extemporize, v. a. മുമ്പിൽ കൂട്ടിവി
ചാരിക്കാതെ സംസാരിക്കുന്നു, മുമ്പിൽ കൂ
ട്ടിവിചാരിക്കാതെ വിസ്തരിച്ചുപറയുന്നു,
പതറിപറയുന്നു.

To Extend, v. a. & n. നീട്ടുന്നു, നീളുന്നു;
നീളമാക്കുന്നു; വിരിക്കുന്നു; വ്യാപിക്കു
ന്നു; വിസ്തരിക്കുന്നു; വിസ്താരമാക്കുന്നു; വി
ശാലതപ്പെടുത്തുന്നു; പരത്തുന്നു, പരക്കു
ന്നു; വൎദ്ധിക്കുന്നു; എത്തിക്കുന്നു, എത്തുന്നു.

Extender, s. വിസ്താരമാക്കുന്നവൻ, നീട്ടു
ന്നത.

Extendible, a. വിസ്താരമാക്കാകുന്ന, വി
ശാലമാക്കതക്ക.

Extendlessness, s. അവധിയില്ലാത്ത വി
ശാലത.

Extensibility, s. വിസ്തീൎണ്ണത, പരപ്പ, പ
ണ്ടപ്പരപ്പ, പരത്തൽ.

Extensible, a. വിസ്താരമാക്കതക്ക, വിരി
ക്ക തക്ക, പരപ്പാക്കതക്ക, വിശാലമാക്കതക്ക,
പരത്താകുന്ന.

Extensibleness, s. വിസ്താരമാക്കത്ത,
നീളൽ.

Extension, s. വിസ്തരണം, വിരിച്ചിൽ,
വിരിവ, നീട്ടം; നീളൽ, അകലം; വി
സ്താരം, പരപ്പ, വിശാലത.

Extensive, a. വിസ്താരമുള്ള, അകലമുള്ള,
പരപ്പുള്ള, വിശാലമായുള്ള, വിസ്തീൎണ്ണമാ
യുള്ള.

Extensively, ad. വിസ്താരമായി, വിസ്തീ
ൎണ്ണമായി, നീളവെ, പരപ്പിൽ.

Extensiveness, s. വിസ്തീൎണ്ണത, വിസ്താരം,
വിശാലത, പരപ്പ, വിരിവ, പണ്ടെപ്പരപ്പ.

Extent, s. വിസ്താരം, പരപ്പ, അകലം, വി
ശാലത, വിസ്തീൎണ്ണത, അളവ, വലിപ്പം.

To Extenuate, v, a. കുറെക്കുന്നു, മറെക്കു
ന്നു; ലഘുവാക്കുന്നു; കൃശമാക്കുന്നു.

Extenuation, s. കുറെക്കുക, കുറച്ചിൽ; കൃ
ശമാക്കുക, കൃശത.

Exterior, a. പുറത്തെ, പുറത്തുള്ള, പുറ
ത്തുഭാഗത്തുള്ള.

Exteriorly, ad. പുറമെ, പുറത്ത.

To Exterminate, v. a. വെരൊടെ പ
റിച്ചുകളയുന്നു, നിൎമ്മൂലമാക്കുന്നു; നശിപ്പി
ച്ചുകളയുന്നു.

Extermination, s. നിൎമ്മൂലം, വിനാശം.

Exterminator, s. നശിപ്പിക്കുന്നവൻ, നി
ൎമ്മൂലമാക്കുന്നവൻ.

External, a. പുറത്തെ, പുറത്തുള്ള: പുറ
മെയുള്ള, പുറത്തുഭാഗത്തുള്ള.

Externally, ad. പുറത്ത, പുറമെ.

To Extil, v. n. ദ്രവിക്കുന്നു, ഊറുന്നു, ഇ
റ്റുവീഴുന്നു.

Extillation, s. ദ്രവം, ഊറൽ, ഇറ്റിറ്റു
ള്ള വീഴ്ച.

Extinct, a. കെട്ട, കെട്ടുപോയ; കെടുത്ത
പ്പെട്ട; അന്യംമുടിഞ്ഞ, മുടിഞ്ഞുപോയ
നശിച്ചുപോയ; തള്ളിക്കളയപ്പെട്ട.

Extinction, s. കടുത്തൽ, കെട്ടുപൊയ
ത, കെട; അന്യം മുടിവ; മുടിവ, വിനാ
ശം; തള്ളൽ.

To Extinguish, v. a. കെടുക്കുന്നു, കെടു
ത്തിക്കളയുന്നു; നശിപ്പിക്കുന്നു, ഇല്ലായ്മചെ
യ്യുന്നു, മറക്കുന്നു.

Extinguishable, a. കെടുക്കാകുന്ന, നശി
പ്പിക്കാകുന്ന.

Extinguisher, s. ദീപം കെടുത്തുവാനു
ള്ള വസ്തു.

To Extirpate, v. a. വെരോടെ പറിച്ചക
ളയുന്നു, നിൎമ്മൂലമാക്കുന്നു; നശിപ്പിക്കുന്നു.

Extirpation, s. വെരൊടെ പറിച്ചുകള
യുക, നിൎമ്മൂലം, വിനാശം.

Extirpator, s. നിൎമ്മൂലമാക്കുന്നവൻ.

To Extol, v. a. മഹത്വപ്പെടുത്തുന്നു, പു
കഴ്ത്തുന്നു, സ്തുതിക്കുന്നു, ഉന്നതപ്പെടുത്തുന്നു,
കീൎത്തിക്കുന്നു.

Extoller, s. മഹത്വപ്പെടുത്തുന്നവൻ, പു
കഴ്ത്തുന്നവൻ.

Extonsive, a. ബലബന്ധത്തോടെ മടി
ക്കുന്ന, ബലംചെയ്തു വാങ്ങുന്ന, അപഹ
രിക്കുന്ന, പിടിച്ചുപറിക്കശീലമുള്ള.

Extorsively, ad. ബലബന്ധത്താടെ, ബ
ലാല്ക്കാരമായി.

To Extort, v. a. ബലബന്ധത്തോടെ വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/185&oldid=178038" എന്ന താളിൽനിന്ന് ശേഖരിച്ചത്