Jump to content

താൾ:CiXIV133.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EXP 171 EXP

Expenseless, a. ചിലവില്ലാത്ത, വ്യയാമി
ല്ലാത്തെ.

Expensive, a. ചിലവുള്ള, അധികചില
വഴിച്ചിലുള്ള, വിടുകയ്യൻ; ചിലവഴിക്കു
ന്ന, അതിവ്യയമുള്ള; ചിലവചെല്ലുന്ന.

Expensively, ad, വളര ചിലവൊടെ,
അതിവ്യയമായി.

Expensiveness, s. അധികചിലവഴിക്കു
ക, അധിക ചിലവ, അതിവ്യയം; ദുൎവ്യ
യം, ദുൎവ്യയശീലം.

Experience, s. പരിചയം, പരിജ്ഞാനം;
പരീക്ഷ, പരീക്ഷജ്ഞാനം; ഊടുപാട,
ഇടപൊക; വശത, ശീലം; ഇടപഴക്കം;
അനുഭവം.

To Experience, , a. പരിചയിക്കുന്നു,
പരിക്ഷിച്ചറിയുന്നു; പഴക്കുന്നു, വശമാ
ക്കുന്നു, ശീലിക്കുന്നു; അനുഭവിക്കുന്നു.

Experienced, part. a. പരിചയിക്കപ്പെ
ട്ട, പരിജ്ഞാതം; പരിചയമുള്ള, പരി
ജ്ഞാനമുള്ള; ശീലമുള്ള, ഇടപഴക്കമുള്ള.

A man of experience, പഴമക്കാരൻ.

Experiencer, s. പരീക്ഷകൻ, പരിശോ
ധനകഴിക്കുന്നവൻ; പരിജ്ഞാനക്കാരൻ.

Experiment, s. പരിക്ഷ, ശോധന, പരി
ശൊധന.

Experimental, a പരിജ്ഞാനമുള്ള, പരി
ക്ഷിച്ചറിഞ്ഞ; അനുഭവമുള്ള; ശോധന ക
ഴിച്ച.

Experimentally, ad. പരിജ്ഞാനമായി,
അനുഭവമായി.

Expert, a. വശതയുള്ള, സാമ്യമുള്ള, മി
ടുക്കുള്ള; പടുത്വമുള്ള, വിദദ്ധതയുള്ള;
കൈവെഗമുള്ള.

Expeartly, ad. സാമമായി, മിടുക്കൊ
ടെ.

Expeartness, s. വശത, കൈവശം; സാ
മൎത്ഥ്യം, മിടുക്ക, വിദഗത, പടുത്വം,
വൈഭവം, കൈവെഗം.

Expiable, a. പരിഹരിക്കാകുന്ന, വിമൊ
ചിക്കതക്ക , ഉപശാന്തിവരുത്താകുന്ന, കു
റ്റം തീൎക്കാകുന്ന.

To Expiate, v. a. പ്രതിശാന്തിവരുത്തുന്നു,
പാപനിവൃത്തിയുണ്ടാക്കുന്നു; വിമോചി
ക്കുന്നു, പരിഹരിക്കുന്നു, പാവനമാക്കുന്നു.

Expiation, s. പ്രതിശാന്തി, പാപനിവൃ
ത്തി, പരിഹാരം, പാവനം, വിമോച
നം; പ്രായശ്ചിത്തം.

Expiatory, a. പ്രതിശാന്തിവരുത്തതക്ക,
പാവനമായതക്ക, വിമൊചിക്കതക്ക.

Expilation, s. മൊഷണം, കവൎച്ച.

Expiration, s. അന്ത്യം, ആവിവിടുക,
ശ്വാസംവിടുക; മരണം, ഉൎദ്ധശ്വാസം;
അവസാനം.

To Expire, v. a. ശ്വാസം വിടുന്നു, ആവി
പുറപ്പെടുവിക്കുന്നു.

To Expire, v. n. മരിച്ചുപോകുന്നു, കഴി
ഞ്ഞുപോകുന്നു, ജീവൻ പോകുന്നു, ഊ
ൎദ്ധശ്വാസം വിടുന്നു; പ്രാണനെവിടുന്നു;
അവസാനിക്കുന്നു, കെട്ടുപോകുന്നു.

To Explain, v. a. വിവരപ്പെടുത്തുന്നു,
വിവരം പറയുന്നു; തെളിയിച്ചുപറയുന്നു,
സ്പഷ്ടമാക്കുന്നു, പൊരുൾതിരിക്കുന്നു; വ്യാ
ഖ്യാനിക്കുന്നു, വിസ്തരിച്ചുപറയുന്നു.

Explainable, a. വിവരപ്പെടുത്താകുന്ന,
തെളിയിച്ചത.

Explainer, s. വ്യാഖ്യാനക്കാരൻ, വിസ്തരി
ച്ചപറയുന്നവൻ.

Explanation, s. വിവരണം, വ്യാഖ്യാ
നം, പൊരുൾതിരിപ്പ, വൎണ്ണനം.

Explanatory, a. വിവരപ്പെടുത്തുന്ന, വ്യാ
ഖ്യാനമുള്ള.

Expletive, s. നിറവാക്കുന്ന ചൊൽ, ഗ്ര
ന്ഥപൂരണം.

Explicable, a. സ്പഷ്ടമാക്കപ്പെടതക്ക, തെ
ളിയിക്കാകുന്ന.

To Explicate, v. a. തുറന്നുകാണിക്കുന്നു,
വിസ്തരിക്കുന്നു, തെളിയിക്കുന്നു, സ്പഷ്ടമാ
ക്കുന്നു.

Explication, s. തെളിച്ചിൽ, തുറന്നകാ
ണിക്കുക; വിവരണം, വ്യാഖ്യാനം, പൊ
രുൾതിരിപ്പ.

Explicative, a. വിവരിക്കുന്ന, തെളിയി
ക്കുന്ന.

Explicit, a. വ്യക്തമായുള്ള, തെളിവുള്ള,
സ്പഷ്ടമായുള്ള; തീൎച്ചയുള്ള

Explicitly, ad. തെളിവായി, സ്പ്ഷ്ടമായി,
നെരെ.

To Explode, v, a. വാക്പാരൂഷ്യത്തൊ
ടെ തള്ളിക്കളയുന്നു; കൊള്ളരുതെന്ന ത
ള്ളിക്കളയുന്നു; ഉച്ചത്തിൽ പൊട്ടിക്കുന്നു.

To Explode, v. n. വെടിപൊട്ടുന്നു, വെ
ടിതീരുന്നു, ഉച്ചത്തിൽ പൊട്ടുന്നു.

Exploder, s. ആട്ടിക്കളയുന്നവൻ, നിന്ദി
ച്ചുകളയുന്നവൻ.

Exploit, s. പരാക്രമകാൎയ്യം, അതിശയ
പ്രവൃത്തി, സിദ്ധിച്ചകാൎയ്യം, ജയം.

To Explorate, v. a. ആരായുന്നു; അ
ന്വെഷണം ചെയ്യുന്നു, ശോധന ചെയ്യു
ന്നു.

Exploitation, s. ആരായണം, അന്വെ
ഷണം, ശോധന.

Exploratory, a. അനെഷണം ചെയ്യു
ന്ന, ശൊധനയുള്ള.

To Explore, v. a. അന്വഷണം ചെ
യ്യുന്നു; പരിശോധിക്കുന്നു, ശോധനചെ
യ്യുന്നു, പരീക്ഷകഴിക്കുന്നു.


Z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/183&oldid=178036" എന്ന താളിൽനിന്ന് ശേഖരിച്ചത്