നടത്തൽ; ശാസനം, ഹെമം, ഞെരുക്കം; സാഹസം.
Enforcer, s. നിൎബന്ധിക്കുന്നവൻ, ഞെരു ക്കും ചെയ്യുന്നവൻ; ശാസിക്കുന്നവൻ.
To Enfranchise, v. a. നഗരാവകാശം കൊടുക്കുന്നു; അടിമയിൽനിന്ന് വിടുവി ക്കുന്നു, കാവലിൽ നിന്ന വിടുവിക്കുന്നു.
Enfranchisement, s. നഗരാവകാശം കൊടുക്കുക; ബന്ധമൊചനം.
To Engage, v. a. വാക്കു കൊടുക്കുന്നു; എ ൎപ്പെടുത്തുന്നു; പ്രവെശിപ്പിക്കുന്നു; എതി ൎക്കുന്നു; പക്ഷത്തിലാക്കുന്നു; ഉടമ്പടി ചെ യ്യുന്നു; എല്പിക്കുന്നു; ശ്രദ്ധവരുത്തുന്നു; വെ ലെക്കാക്കുന്നു; കാൎയ്യത്തിൽ ഉൾപ്പെടുത്തു ന്നു; യുദ്ധം ചെയ്യുന്നു.
To Engage, v. n. ശണ്ഠയിടുന്നു, എൎപ്പെ ടുന്നു; കാൎയ്യത്തിൽ ഉൾപ്പെടുന്നു; പക്ഷ ത്തിൽ കൂടുന്നു, പറഞ്ഞു ബൊധിക്കുന്നു, ചുമതലപ്പെടുന്നു.
Engagement, s. വാഗ്ദത്തം, എൎപ്പാട, ഉ ത്തരവാദം; ഉടമ്പടി; പ്രതിജ്ഞ; പക്ഷം, ശ്രദ്ധ; തൊഴിൽ, വെല; യുദ്ധം, പൊർ; കാൎയ്യം ചുമതല.
To Engender, v. n. ജനിപ്പിക്കുന്നു, ഉത്ഭ വിപ്പിക്കുന്നു, ഉൽപാദിപ്പിക്കുന്നു; ഉണ്ടാ ക്കുന്നു, ഉദ്യോഗിപ്പിക്കുന്നു; പുറപ്പെടുവി ക്കുന്നു.
To Engender, v. n. ജനിക്കുന്നു, ഉത്ഭവി ക്കുന്നു, ഉണ്ടാകുന്നു, ഉൽപാദിക്കുന്നു.
Engine, s. യന്ത്രം, സൂത്രം; സൂത്രപ്പണി; യന്ത്രപ്പണി, കാൎയ്യസ്ഥൻ.
Engineer, s, യന്ത്രങ്ങളെ നടത്തിക്കുന്ന വൻ, കൊട്ട മുതലായവയെ കെട്ടിക്കുന്ന വൻ, പീരങ്കികളെ നടത്തിക്കുന്നവൻ; യന്ത്രികൻ, യന്ത്രപ്പണിക്കാരൻ, സൂത്രപ്പ ണിക്കാരൻ.
Enginery, s. യന്ത്രപ്പണി, സൂത്രപ്പണി.
To Engird, v. a. ചൂഴുന്നു, ചുറ്റുന്നു, വള യുന്നു.
English, a, ഇങ്ക്ലീഷ, ഇങ്ക്ലീഷദേശത്തിന സംബന്ധമായുള്ള.
To Englut, v. a. വിഴുങ്ങികളയുന്നു, തി ന്ന ഇറക്കുന്നു. .
To Engorge, v. a. വിഴുങ്ങുന്നു, തിന്നുകള യുന്നു, ഭക്ഷിച്ചുകളയുന്നു.
To Engrain, v. a. കടുപ്പമായി ചായംമു ക്കുന്നു.
To Engrapple, v. n. മല്ലുപിടിക്കുന്നു, ത മ്മിൽ വാദിക്കുന്നു; തമ്മിൽ കെട്ടിപ്പിടി ക്കുന്നു.
To Engrasp, v. a. കൈകൊണ്ടു പിടിക്കു ന്നു, കയ്യിൽ മുറുകിപിടിക്കുന്നു.
To Engrave, v. a. ചിത്രംകൊത്തുന്നു,
|
കൊത്തുപണിചെയ്യുന്നു, കൊത്തുന്നു: ക ല്ലറയിൽ അടക്കുന്നു, കുഴിച്ചിടുന്നു.
Engraver, s. ചിത്രപ്പണിക്കാരൻ, കൊത്തു പണിക്കാരൻ.
Engർaving, s, കൊത്ത, കൊത്തുപണി, ചിത്രപ്പണി, ചിത്രവെല.
To Engross, v, a. ആസകലവും പിടിക്കു ന്നു; അടച്ചു പിടിക്കുന്നു; താൻ ഏകനാ യി വ്യാപാരം ചെയ്വാൻ ചരക്കെല്ലാം മെ ടിക്കുന്നു; വലിയ അക്ഷരങ്ങളായിട്ടെഴു തുന്നു; തടിപ്പിക്കുന്നു, വൎണ്ണിപ്പിക്കുന്നു.
Engmrosser, s. താൻ എകനായി വ്യാപാ രം ചെയ്യാൻ ചരക്കെല്ലാം മെടിക്കു ന്നവൻ, ആസകലവും പിടിക്കുന്നവൻ.
Engrossment, s. ആസകലവും പിടിക്കു ക; അമിത സമ്പാദ്യം.
To Enhance, v. a. ഉയൎത്തുന്നു, വില ഉയ ൎത്തുന്നു; മാനമെറ്റുന്നു; അധികമാക്കുന്നു.
Enhancement, s, വിലയുയൎത്തൽ; അധി കത്വം.
Enigma, s. വിടുകഥ, പ്രവല്ഹിക, പ്ര ഹെളിക, കടങ്കഥ; വ്യാമൊഹനവാക്ക, മറപൊരുൾ.
Enigmatical, a. വിടുകഥയുള്ള, കടങ്കഥ യുള്ള, മറവായുള്ള, ഗൂഢാൎത്ഥമുള്ള, സം ശയാൎത്ഥമുള്ള.
Enigmatist, s. വിടുകഥ പറയുന്നവൻ.
To Enjoin, v. a. കല്പിക്കുന്നു, പറയുന്നു. നിൎദ്ദെശിക്കുന്നു.
Enjoinment, s, കല്പന, നിൎദ്ദേശം.
To Enjoy, v. a. & n. അനുഭവിക്കുന്നു, ഉ പഭോഗിക്കുന്നു; സുഖാനുഭവപ്പെടുന്നു; ഉ ല്ലാസിപ്പിക്കുന്നു, ഉല്ലാസിക്കുന്നു.
Enjoyment, s. അനുഭവം, ഉപഭോഗം; സുഖാനുഭവം, സുഖം, ഭാഗ്യം; ഫലം.
To Enkindle, v. a. കത്തിക്കുന്നു, ജ്വലി പ്പിക്കുന്നു, എരിക്കുന്നു; കൊപിപ്പിക്കുന്നു; ഉത്സാഹിപ്പിക്കുന്നു.
To Enlarge, v. a. & n. വലിയതാക്കുന്നു; വൃദ്ധിയാക്കുന്നു; വിസ്താരംവരുത്തുന്നു, വി സ്താരമാക്കുന്നു; വിസ്തരിക്കുന്നു, വിസ്തരിച്ച പറയുന്നു; വൎദ്ധിപ്പിക്കുന്നു, വൎദ്ധിക്കുന്നു; പാറാവിൽനിന്ന വിടുന്നു.
Enlargement, s. വൃദ്ധി, വൎദ്ധനം; വി സ്താരം, വിസ്തരിച്ചുപറയുക, വിസ്താരമു ള്ള പ്രസംഗം ; മറിപ്പിൽനിന്ന വിടുക.
Enlarger, s. വിസ്താരക്കാരൻ.
To Enlighten, v. a. വെളിച്ചമാക്കുന്നു, പ്രകാശിപ്പിക്കുന്നു, ശോഭിപ്പിക്കുന്നു, വെ ളിച്ചംവരുത്തുന്നു; ഉപദേശിക്കുന്നു; അ റിയിക്കുന്നു; കാഴ്ചയുണ്ടാക്കുന്നു.
Enlightener, s. വെളിച്ചമാക്കുന്നവൻ, ഉ പദേശിക്കുന്നവൻ.
|