Jump to content

താൾ:CiXIV133.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

END 158 ENF

Encyclical, a, പലെടത്തക്ക കൊടുത്ത
യ (എഴുത്ത.)

Encyclopedia, S. ശാസ്ത്രവലയം.

End, s. അവസാനം; നിവൃത്തി, അറ്റം;
കലാശം, സമാപ്തി; തീൎച്ച; മരണം; നാ
ശം; അന്തം; അതിര, താത്പൎയ്യം, ഭാവം,
സാദ്ധ്യം.

To End, v. a. അവസാനിപ്പിക്കുന്നു, നി
വൃത്തിയാക്കുന്നു, കലാശിക്കുന്നു, സമാപ്തി
വരുത്തുന്നു; തീൎച്ചവരുത്തുന്നു; കൊല്ലുന്നു.

To End, v. n. അവസാനിക്കുന്നു, നിവൃ
ത്തിയാകുന്നു; തീരുന്നു; അന്തമാകുന്നു.

To Endamage, v. a. നഷ്ടപ്പെടുത്തുന്നു,
ചെതംവരുത്തുന്നു.

To Endanger, v. a. അപകടപ്പെടുത്തു
ന്നു; ആപത്തിന ഹെതുവാക്കുന്നു.

To Endear, v. a. പ്രിയപ്പെടുത്തുന്നു, പ്രി
യമാക്കുന്നു; സ്നേഹമാക്കുന്നു, ലാലിപ്പി
ക്കുന്നു.

Endearment, s. പ്രിയമാക്കുക, പ്രീതി,
സ്നേഹം, പ്രെമം.

Endeavour, s. ശ്രമം, പ്രയത്നം, ഉദ്യാ
ഗം, ഉത്സാഹം, പ്രയാസം, താത്പൎയ്യം.

To Endeavour, v, n ശ്രമിക്കുന്നു, ഉത്സാ
ഹിക്കുന്നു, ഉദ്യോഗിക്കുന്നു, പ്രയത്നം ചെ
യ്യുന്നു, പ്രയാസപ്പെടുന്നു, താതപ്ൎയ്യപ്പെടു
ന്നു.

To Endeavour, v. a. പരീക്ഷിക്കുന്നു,
ചെയ്വാൻ നൊക്കുന്നു.

Endeavourerr, s. ശ്രമക്കാരൻ, ഉത്സാഹി,
ഉദ്യോഗി, പ്രയാസപ്പെടുന്നവൻ.

Endemic, a. നാട്ടിനടുത്ത, ദേശത്തി
Endemical, a.ന പ്രത്യേകമുള്ള (ദീ
നം.)

To Endict, v. a. കുററം ചുമത്തുന്നു, ഒ
To Endite, v. a. രുത്തൻte പ്പെരിൽ
അന്യായം എഴുതിബോധിപ്പിക്കുന്നു; വാ
ചകം ചൊല്ലികൊടുക്കുന്നു; എഴുതിയുണ്ടാ
ക്കുന്നു.

Endictment, s. കുറ്റം ചുമത്തൽ, അ
Enditemment, ന്യായപ്രകാരമുള്ള എ
ഴുത്ത, സങ്കടവൎയ്യൊല.

Endless, a. അവസാനമില്ലാത്ത, അന്ത
മില്ലാത്ത, അനന്തമായുള്ള, തീവ്രമായുള്ള,
നിത്യമായുള്ള, ഇടവിടാതുള്ള, തീരാത്ത.

Endlessly, ad. ഇടവിടാതെ, അവസാ
നം കൂടാതെ, നിത്യവും.

Endlessness, s. അനന്തം, അനവസാ
നം; കാലാവസാനമില്ലായ്മ.

Endlong, ad.. നെരെ, ചൊവ്വ, നെടുന്നനെ.

Endmost, a. എല്ലാറ്റിലും ഒടുക്കത്തെ, അ
യറ്റത്ത, മഹാ ദൂരത്ത

To Endorse, v. a. ഒരു കടലാസിന്റെ
പുറത്തെ എഴുതുന്നു, പുറത്ത എഴുതുന്നു: ഉ
ണ്ടികകടലാസിന്റെ പുറത്തെ കയ്യൊപ്പി
ടുന്നു.

Endorsement, s. കടലാസിന്റെ പുറത്തു
ള്ള എഴുത്ത, കയ്യൊപ്പ.

To Endow, v. a. സ്ത്രീധനം കൊടുക്കുന്നു;
ചിലവകഴിക്കേണ്ടുന്നതിന ദാനം ചെയ്യു
ന്നു; വരം കൊടുക്കുന്നു.

Endowment, s, കൊടുത്ത സമ്പത്ത; സം
വൃത്തി; സ്ത്രീധനം; സ്വഭാവ വിശിഷ്ടത,
സഹജഗുണങ്ങൾ.

To Endue, v. a. വരം കൊടുക്കുന്നു, നൽ
കുന്നു; അനുഗ്രഹിക്കുന്നു.

Endurance, s. സ്ഥിരത; നിലനില്പ; ൟ
ട; തിതിക്ഷ, സഹനം; പൊറുതി; ക്ഷ
മ.

To Endure, v. a. സഹിക്കുന്നു, പൊറു
ക്കുന്നു; വഹിക്കുന്നു; അനുഭവിക്കുന്നു; ക്ഷ
മിക്കുന്നു.

To Endure, v. n. സ്ഥിരപ്പെടുന്നു, നില
നിലക്കുന്നു, ൟടനില്ക്കുന്നു; സഹിക്കുന്നു.

Endurer, s. സഹിക്കുന്നവൻ, പൊറുക്കു
ന്നവൻ; ക്ഷമിക്കുന്നവൻ; വഹിക്കുന്നവൻ.

Endwise, ad. നിവിൎന്നിട്ട, നാട്ടിട്ട.

Enemy, s. ശത്രു, വൈരി, രിപു, ദ്വെഷ
ണൻ, ദ്വെഷി.

Emergetic, a. അതിബലമുള്ള, അതിശ
ക്തിയുള്ള, പരാക്രമമുള്ള, പ്രണിധാനമു
ള്ള, അതിപ്രയത്നമുള്ള, പ്രാപ്തിയുള്ള.

Energetically, ad. ബലമായി, അതിപ്ര
യത്നമായി.

Energy, s. അതിബലം, ശക്തി, സത്വം,
പരാക്രമം, അതിപ്രയത്നം, പ്രണിധാ
നം; മഹാദ്യമം, മഹോത്സാഹം, അഭി
യൊഗം, പ്രാപ്തി.

To Enervate, v. a. ക്ഷീണിപ്പിക്കുന്നു, ബ
ലഹീനമാക്കുന്നു.

Enervation, s, ക്ഷീണിപ്പിക്കുക, ക്ഷീണം,
ബലഹീനത.

To Enenve, v. a. ക്ഷീണിപ്പിക്കുന്നു, ബ
ലമില്ലാതാക്കുന്നു; അധൈൎയ്യപ്പെടുത്തുന്നു;
അടക്കുന്നു.

To Enfeeble, v. a. ക്ഷീണിപ്പിക്കുന്നു, ത
ളൎച്ച വരുത്തുന്നു.

To Enfeoff, v. a. സ്ഥാനമാനമെങ്കിലും,
അവകാശമെങ്കിലും കൊടുക്കുന്നു.

Enfiladle, s. ഇടവഴി, ഇടുക്കവഴി, മുടുക്ക.

To Enforce, v. a. ബലപ്പെടുത്തുന്നു; ന
ടത്തിക്കുന്നു, നിൎബന്ധിക്കുന്നു, ഹെമിക്കു
ന്നു, ശാസിക്കുന്നു; ബലബന്ധം ചെയ്യുന്നു;
ഞെരുക്കുന്നു.

Enforcement, s. നിൎബന്ധം, ബലബന്ധം;

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/170&oldid=178023" എന്ന താളിൽനിന്ന് ശേഖരിച്ചത്