താൾ:CiXIV133.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DOI 144 DON

Doctor, s. വൈദ്യൻ, ശാസ്ത്രി, വിദ്വാൻ,
വാദ്ധ്യാൻ.

To Doctor, v. a. ചികിത്സിക്കുന്നു, വൈ
ദ്യം ചെയ്യുന്നു, പരിഹാരം ചെയ്യുന്നു.

Doctrinal, a ഉപദേശത്താട്ടു ചെൎന്ന.

Doctrinally, ad, ഉപദെശമായി.

Doctrine, s. ഉപദെശം, പഠിത്വം.

Document, s. കല്പന, ഉപദേശം, എഴു
ത്ത, ആധാരം.

To Dodge, v. n. തട്ടിക്കുന്നു; കബളിപ്പി
ക്കുന്നു; മാറിപ്പറയുന്നു; നീങ്ങി നീങ്ങി
പോകുന്നു; ചാഞ്ചാടുന്നു.

Doe, s. മാൻ പെട.

Doer, s. ചെയ്യുന്നവൻ, പ്രവൃത്തിക്കുന്ന
വൻ; കൎമ്മി, കാരൻ.

Dog, s. നാ, പട്ടി, ശ്വാവ.

To Dog, v. a. പിന്തുടരുന്നു, ചതിവായി
പിൻചെല്ലുന്നു.

Dogfish, s. ചിറാക.

Dogfly, e. നായീച്ച.

Dogged, a. ദുൎമ്മുഖമുള്ള, ദുശ്ശീലമുള്ള.

Doggedly, ad. ദുൎമ്മുഖമായി, ദുശ്ശീലമാ
യി.

Doggedness, s. ദുൎമ്മുഖം, ദുശ്ശീലം, ദുൎഗ്ഗു
ണം.

Dogger, s. ഒരു പാമരമുള്ള കപ്പൽ.

Doggrel, s. ഹീനമായുള്ള ശ്ലൊകങ്ങൾ.

Doggish, a. നായെപൊലെയുള്ള, മൃഗ
സ്വഭാവമുള്ള, ദുശ്ശീലമുള്ള.

Dogkennel, s. നായ്ക്കൂട.

Dogma, s. ഉപദെശപ്രമാണം, കല്പന
ചട്ടം.

Dogmatical, a. അധികാരമുള്ള, കല്പന
യുള്ള, അധികാരോപദേശമുള്ള, തിട്ടമു
ള്ള.

Dogmatically, a. അധികാരത്തോടെ,
തിട്ടമായി.

Dogmatist, s. അധികാരത്തോടുപദേശി
ക്കുന്നവൻ, നിശ്ചയമായി പറയുന്നവൻ.

To Dogmatise, v. a. അധികാരത്തോടെ
ഉപദേശിക്കുന്നു; നിശ്ചയംപറയുന്നു.

Dogmatiser, s. അധികാരത്തൊടുപദെ
ശിക്കുന്നവൻ, നിശ്ചയമായി പറയുന്ന
വൻ.

Dogsleep, s. കള്ള നിദ്ര.

Dogsmeat, s. എച്ചിൽ, കൊള്ളരുതാത്ത
സാധനം.

Dogstar, s. ഒരു നക്ഷത്രത്തിന്റെ പേർ.

Dogweary, a, വളര അദ്ധ്വാനംകൊണ്ട
ക്ഷീണിച്ച.

Doing, s, പ്രവൃത്തി, തൊഴിൽ.

Doings, s. പ്രവൃത്തികൾ, ക്രിയകൾ, ഉ
ണ്ടായ സംഗതികൾ, കാൎയ്യങ്ങൾ; കൎമ്മ

ങ്ങൾ ; നടപ്പ, കലഹം, അമളി; ഉല്ലാ
സം, ആഘൊഷം.

Dole, s. ഒഹരി, കൊടുത്ത പങ്ക; വെദ
ന, ദുഃഖം.

To Dole, v. a. പകുത്തുകൊടുക്കുന്നു, ഭി
ക്ഷകൊടുക്കുന്നു.

Doleful, a. സങ്കടമുള്ള, ദുഃഖമുള്ള, വ്യസ
നമുള്ള, ഖെദമുള്ള.

Dolefully, ad. സങ്കടമായി, ഖദമായി.

Dolefulness, s. സങ്കടം, ദുഃഖം, ഖെദം.

Doll, s. പൈതങ്ങൾക്ക കളിപ്പാനുള്ള പാ
വ.

Dollar, s. വെള്ളിപ്പത്താക്ക

Dolorific, a, ദുഃഖകരമായുള്ള, വെദനയു
ള്ള.

Dolorous, a. ദുഃഖമുള്ള, വെദനയുള്ള.

Dolour, s. ദുഃഖം, സങ്കടം, വെദന.

Dolphin, s. ഒരു മത്സ്യത്തിന്റെ പേർ.

Dolt, s. വിടുവിഡി, മടയൻ.

Doltish, a. വിഡ്ഡിയായുള്ള, ബുദ്ധികെടു
ള്ള, മൂഢതയുള്ള.

Domain, s. രാജ്യം, സമസ്ഥാനം; അനു
ഭൂതി.

Dome, s. വീട, ഭവനം ; താഴികക്കുടം.

Domestic, a. വിട്ടൊടുചെൎന്ന, ഗൃഹസം
ബന്ധമുള്ള; പൊതുവിലല്ലാത്ത; പരസ്യമ
ല്ലാത്ത; പ്രത്യെകമുള്ള, സ്വകാൎയ്യമുള്ള; ഇ
ണക്കമുള്ള; സുദേശത്തുള്ള.

Domestic, s, വീട്ടുവേലക്കാരൻ, ദാസൻ,
ഭൂത്യൻ,

To Domesticate, v. a. ഇണക്കുന്നു, ഗൃ
ഹത്തിലാക്കികൊള്ളുന്നു.

Domicil, s. വാസസ്ഥലം, വീട, ഭവനം.

Dominant, a. കൎത്തൃത്വമുള്ള, അതിശക്തി
യുള്ള, പ്രബലതയുള്ള.

To Dominate, v. a. കർത്തവ്യം നടത്തു
ന്നു, ഭരിക്കുന്നു; ശാസിക്കുന്നു; പ്രബലപ്പെ
ടുന്നു, ശക്തിപ്പെടുന്നു.

Domination, s. അധികാരം, ശക്തി, ബ
ലാല്ക്കാരം, ശാസനം.

To Domineer, v. a. കൎത്തവ്യപ്പെടുത്തു
ന്നു, ശാസിക്കുന്നു; ഡംഭം കാട്ടുന്നു, വലി
പ്പം കാട്ടുന്നു.

Dominical, a. കാൎത്താവിന്റെ ദിവസ
ത്തിനടുത്ത.

Dominion, s, കൎത്തവ്യത, കൎത്തൃത്വം; രാ
ജ്യം, ശീമ; അധികാരം, ആധിപത്യം,
വാഴ്ച, പ്രഭുതം.

Donation, s. കാണിക്ക, പ്രദാനം, ദാ
നം, സമ്മാനം.

Done, part. pass. from To Dം, ചെയ്ത
ചെയ്യപ്പെട്ട, തീൎന്ന, ആയി.

Done, interj. ആകട്ടെ, സമ്മതം.

|}

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/156&oldid=210242" എന്ന താളിൽനിന്ന് ശേഖരിച്ചത്