താൾ:CiXIV133.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIV 143 DOC

To Divest, v. a. ഉരിയിക്കുന്നു, നഗ്നമാ
ക്കുന്നു; അഴിച്ചുകളയുന്നു; നീക്കികളയുന്നു.

Divesture, s, ഉരിച്ചിൽ; അഴിച്ചുകളക.

Dividable, a. വിഭാഗിക്കപ്പെട്ടതക്ക, പകു
ക്കാകുന്ന.

To Divide, v. a. വിഭാഗിക്കുന്നു, പകുക്കു
ന്നു, പങ്കിടുന്നു, അംശമാക്കുന്നു; വെർപി
രിക്കുന്നു, വെർതിരിക്കുന്നു; വിഭജിക്കുന്നു;
കഴിക്കുന്നു.

To Divide, v. n. വെർപിരിയുന്നു, വെർ
പാടാകുന്നു; പിരിഞ്ഞുപോകുന്നു.

Dividend, s. ഒഹരി, അംശം, പങ്ക; മ
റ്റൊരു തുകകൊണ്ട കഴിക്കപ്പെടുന്ന തുക.

Divider, s. പങ്കിടുന്നവൻ, അംശിക്കുന്ന
വൻ; വിഭാഗിക്കുന്നത.

Divination, s. അഞ്ജനം, ലക്ഷണം പ
റയുക; ദൈവപ്രശ്നം; ദീൎഘദശനം.

Divine, a. ദൈവീകമായുള്ള, ദിവ്യമായു
ള്ള, പരമ: ദൈവഗതിയുള്ള.

Divine, s. ഗുരു, പുരോഹിതൻ, സുവി
ശേഷകൻ; വെദശാസ്ത്രി, വെദസിദ്ധാ
ന്തി.

To Divine, v. a. ലക്ഷണം പറയുന്നു,
ദൈവപ്രശ്നം ചൊല്ലുന്നു, ദീൎഘദർശനം പ
റയുന്നു, ദിവ്യഞ്ചക്ഷുസ്സകൊണ്ട കാണുന്നു.

Divinely, ad. ദിവ്യമായി.

Diviner, s, ലക്ഷണം പറയുന്നവൻ; മന്ത്ര
വാദി; പ്രശ്നക്കാരൻ ; ദിവ്യഞ്ചക്ഷസ്സ.

Divinity, s. ദിവ്യത്വം; ദൈവത്വം, ദൈ
വത; സത്യവെദശാസ്ത്രം, വെദസിദ്ധാ
ന്തം, വെദസാരം.

Divisibility, s. വിഭജ്യത.

Divisible, a, വിഭജിക്കാകുന്ന, വിഭാഗി
ക്കാകുന്ന, പകുക്കതക്ക.

Division, s. വിഭാഗം, പകുൎപ്പ, പങ്ക,
അംശം; ഇടനിര; ഭാഗം; പിരിച്ചിൽ,
വെർപിരിവ; വിരോധം, ഭിന്നത; ഹ
രൻ, കഴിപ്പ.

Division of words, പദഛെദം.

Divisor, s. മറ്റൊരുതുകയെ കഴിക്കുന്ന
തുക.

Divorce, s. വിവാഹപിരിവ, ഭാൎയ്യഭത്താ
ക്കന്മാർ തമ്മിൽ ഉള്ള സംബന്ധ ഒഴിവ,
സ്ത്രീപുരുഷ വിഭാഗം; ദന്വതി പാശഭം
ഗം; ഉപെക്ഷചീട്ട, വെർപിരിവ.

To Divorce, v, a, വിവാഹം പിരിക്കുന്നു,
സ്ത്രീപുരുഷ വിഭാഗം ചെയ്യുന്നു; വെർപി
രിക്കുന്നു.

Divorcement, s. വിവാഹപിരിവ, സ്ത്രീ
പുരുഷ വിഭാഗം; ഉപേക്ഷിച്ചിട്ട; വെർ
പിരിച്ചിൽ.

Divorcer, s. വെർപിരിക്കുന്നവൻ, വെർ
പിരിച്ചിലിനുള്ള ഹെതു.

Diuretic, a. മൂത്രമൊഴിപ്പാൻതക്ക.

Diurnal, a. നാൾതോറുമുള്ള, നാൾതൊ
റും നടക്കുന്ന, ദിനംപ്രതിചെയ്യുന്ന.

Diumal, s. നാൾവഴി പുസൂകം, ദിന
ചരി.

Diurnally, ad. നാൾതൊറും, പ്രതിദിന
വും.

To Divulge, v. a. പ്രസിദ്ധമാക്കുന്നു, വെ
ളിപ്പെടുത്തുന്നു; അറിയിക്കുന്നു, പരസ്യ
മാക്കുന്നു.

Divulgerer, s. പ്രസിദ്ധമാക്കുന്നവൻ, പര
സ്യമാക്കുന്നവൻ.

To Dizen, v. a. അലങ്കരിക്കുന്നു, അണി
യിക്കുന്നു.

Dizziness, s. തലതിരിച്ചിൽ, തലചുറ്റൽ,
മയക്കം.

Dizzy, a. തലതിരിച്ചിലുള്ള, തലചുറ്റലു
ള്ള, മയക്കമുള്ള,

To Do, v. a. ചെയ്യുന്നു, പ്രവൃത്തിക്കുന്നു,
നിവൃത്തിക്കുന്നു.

To Do, v. n. നടക്കുന്നു; തീരുന്നു; വി
ട്ടൊഴിയുന്നു.

How do you do? എങ്ങിനെ ഇരിക്കുന്നു?

I have something to do with him,
അവനൊട ഇനിക്ക കാൎയ്യമുണ്ട.

I have done with him, അവനൊട ഇ
നിക്ക ഇനി ഒരു കാൎയ്യമില്ല.

I have done with it, ഞാൻ അതിനെ
വിട്ടൊഴിഞ്ഞു; ഇനി അത വെണ്ടാ.

This won't do, ഇത കൊള്ളുകയില്ല; ഇ
തപൊര.

I shall come, but if I do not, go a—
way, ഞാൻ വരും, വരാതിരുന്നാൽ
പൊയ്കൊൾക.

Make haste, do! വെഗം, ബദ്ധപ്പെടുക.

Help me, do! ഇനിക്ക സഹായിക്കെ
ണം, വരിക.

A Do, s, അമളി.

Docile, a. ഇണക്കമുള്ള, വശ്യമായുള്ള, അ
ധീനമായുള്ള, വിധേയമായുള്ള, പഠിക്ക
ശീലമുള്ള.

Docility, s. ഇണക്കം, അധീനത, പഠിക്ക
ശീലം.

Dock, s. കപ്പലുകളെ പണികയൊ സൂ
ക്ഷിച്ചുവെക്കുകയോ ചെയ്യുന്ന തുറ.

To Dock, v. a. മൃഗത്തിന്റെ വാൽ മുറി
ക്കുന്നു; കണ്ടിക്കുന്നു; കുറുക്കുന്നു; കണ
ക്കിൽ തള്ളിക്കളയുന്നു; കപ്പലിനെ തുറ
യിൽ ആക്കിയിടുന്നു.

Docket, s. ചരക്കിന്മേൽ ചുരുക്കത്തിൽ എ
ഴുതി കെട്ടുന്ന കുറിമാനം.

Dockyard, s, കപ്പലുകളെ പണിയുന്ന
സ്ഥലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/155&oldid=178008" എന്ന താളിൽനിന്ന് ശേഖരിച്ചത്