താൾ:CiXIV133.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DOU 145 DOW

Donor, s. ദാനം ചെയ്യുന്നവൻ, കൊടുക്കു
ന്നവൻ, ദായകൻ, ദാതാവ.

Doodle, s. മടിയൻ, അല്പൻ.

To Doom, v. a. ശിക്ഷക്ക വിധിക്കുന്നു;
വിധിക്കുന്നു, തീൎപ്പാക്കുന്നു.

Doom, s. ശിക്ഷാവിധി, വിധി, തീൎപ്പ;
നിൎണ്ണയം; നാശം.

Doomsday, s. വിധിനാൾ; ഒടുക്കത്തെ
ന്യായവിധി ദിവസം.

Door, s. കതക, വാതിൽ, ഉമ്മരം, കപാ
sം.

Doorkeeper, s. വാതിൽകാവല്ക്കാരൻ,
വാതിൽ കാക്കുന്നവൻ; ഉത്സാരകൻ.

Dormant, a. ഉറങ്ങുന്ന; ചാരുന്ന; കിട
ക്കുന്ന; വെളിപ്പെടാത്ത, മറവുള്ള.

Dormitory, s, കിടക്കുന്ന മുറി, ഉറക്കറ;
ശ്മശാനസ്ഥലം.

Dormouse, s. ചുണ്ടെലി,

Dose, s. ഒരു നെരത്തക്ക സെവിക്കുന്ന
ഒൗഷധം; മാത്ര, വീതം, പരിമാണം.

To Dose, v. a. ഔഷധം മാത്രെക്ക കൊ
ടുക്കുന്നു.

Dossil, s. മുറിവിൽ ഇടുന്ന ശീല.

Dot, s. എഴുത്തിലുള്ള പുള്ളി, കുത്ത, വിന്ദു.

To Dot, v. a. പുള്ളി ഇടുന്നു, കുത്തുന്നു.

Dotage, s. ബുദ്ധിമയക്കം; സ്നെഹമയക്കം;
അത്യാശ.

Dotard, s. വയസ്സുകൊണ്ട ബുദ്ധിമയക്കം
വന്നവൻ.

To Dote, v. n. ബുദ്ധിമയക്കമുണ്ടാകുന്നു,
സ്നേഹമയക്കമായിരിക്കുന്നു, അധികം
മൊഹിക്കുന്നു.

Doter, s. ബുദ്ധിമയക്കമുള്ളവൻ; സ്നേഹ
മയക്കമുള്ളവൻ.

Dotingly, a. കൊതിയായി.

Double, a. ഇരട്ടി, ഇരട്ട; രണ്ടുവിധമുള്ള;
വ്യാജമുള്ളു

Double—biting, a. ഇരുപുറം മൂൎച്ചയുള്ള.

Double—dealer, s. വഞ്ചകൻ, തിരിപ്പടി
ക്കാരൻ, മറിവുകാരൻ, മാറാട്ടുകാരൻ.

Double—dealing, s. തിരിപ്പടി, മറിവ,
മറിമായം, മാറാട്ടം.

To Double—dye, v. a. രണ്ടുപ്രാവശ്യം
ചായംമുക്കുന്നു.

Double—handed, a. രണ്ടുകയുള്ള, വഞ്ച
നയുള്ള.

To Double—lock, v. a. ഇരട്ടപ്പെട്ടിട്ടുപൂട്ട
ന്നു.

Double—lock, s. ഇരട്ടപ്പുട്ട.

Double—minded, a. ഇരുമനപ്പെട്ട, ഇരു
മനസ്സുള്ള; വഞ്ചനയുള്ള.

Double—tongued, a. ഇരുനാക്കുള്ള, ദ്വി
ജിഹ്വമുള്ള; വഞ്ചകമായുള്ള

To Double, v. a. & n. ഇരട്ടിക്കുന്നു;
ഇരട്ടിപ്പിടികൊളളുന്നു, ഇരട്ടി കൂട്ടുന്നു, ഇ
രട്ടികൂടുന്നു; മടക്കുന്നു, മടങ്ങുന്നു; തട്ടി
ക്കുന്നു; കടൽമുനയെ വളച്ചൊടുന്നു; വ
ളഞ്ഞൊടുന്നു.

Double, s. ഇരട്ട, രണ്ട, ഇരട്ടിപ്പ; ജൊ
ട, യുഗ്മം; കൃത്രിമം; ഞെറി.

Doubtless, a. അശങ്കമായുള്ള.

Doublet, s, അരപ്പട്ട, ഉൾചട്ട; ജൊട.

Doubly, adv. ഇരട്ടിയായി, ഇരട്ടിച്ചു.

To Doubt, v. a. & n. സംശയിക്കുന്നു,
അനുമാനിക്കുന്നു, സന്ദെഹിക്കുന്നു, ചി
ലപ്പെടുന്നു; ശങ്കിക്കുന്നു; തൎക്കിക്കുന്നു.

Doubt, s. സംശയം, അനുമാനം, സന്ദെ
ഹം, ശങ്ക; തൎക്കം.

Doubter, s. സംശയിക്കുന്നവൻ, അനുമാ
നക്കാരൻ,

Doubtful, a. സംശയമുള്ള, അനുമാനമു
ള്ള, ശങ്കയുള്ള, നിശ്ചയമില്ലാത്ത.

Doubtfully, adv. സംശയമായി, സന്ദെ
ഹമായി.

Doubtfulness, s. അനുമാനം, നിശ്ചയ
മില്ലായ്മ.

Doubtingly, ad. സംശയമായി, സന്ദെ
ഹത്തോടെ.

Doubtless, a. അസംശയമായി, സംശ
യം കൂടാതെ, നിശ്ശങ്കം.

Dove, s, പ്രാവ, കപൊതം.

Dove—cot, Dove—house, s. പ്രാകൂട, ക
പൊതപാലിക.

Dovetail, s. കുടുമചെൎത്ത പണി.

Dough, s. കുഴച്ചമാവ.

Doughy, a നന്നായി വെകാത്ത; പതു
പതുപ്പുള്ള.

To Douse, v. a. വെഗത്തിൽവെള്ളത്തിൽ
മുക്കുന്നു,

To Douse, v. n. നിനയാതെ വെള്ള
ത്തിൽ വീഴുന്നു.

Dowager, s. സ്ത്രീധനസമ്പത്തുള്ള വിധ
വ; അധിപതിയുടെ വിധവ.

Dowdy, s. ഭടാചാരമായി ഉടുത്ത സ്ത്രീ.

Dower,s. സ്ത്രീധനം; ഒരു വിധവ അ
Dowery, നുഭവിക്കുന്ന വക: പ്രദാ
നം.

Dowerless, s. സ്ത്രീധനമില്ലാത്ത.

Dowlas, s. കട്ടിയുള്ള ഒരു വക ശീല.

Down, s. മാൎദ്ദവമുള്ള പപ്പ; മാൎദ്ദവമുള്ള
രൊമം; വിസ്താരമുള്ള മെഥാനം, മുകൾ
പരപ്പ.

Down, prep. & ad, കീഴെ, താഴെ; കീ
ഴിൽ, അടിയിൽ, അധഃ,

Downcast, a, താഴോട്ട വളഞ്ഞ, നില
ത്തനൊക്കുന്ന, അധോമുഖമുള്ള.


U

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/157&oldid=178010" എന്ന താളിൽനിന്ന് ശേഖരിച്ചത്