Jump to content

താൾ:CiXIV133.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 141 DIS

ച്ചിൽ; അഴിവ; മരണം; നാശം; പിരി
ച്ചിൽ; അഴിമതി.

Dissonance, s. യൊജ്യതയില്ലാത്ത ശബ്ദം,
ഇണക്കമില്ലാത്ത സ്വരം.

Dissonant, a. യൊജ്യതയില്ലാത്ത, ചെൎച്ച
കെടുള്ള, ഇണക്കമില്ലാത്ത.

To Dissuade, v. a. വിപരീതം ചൊല്ലി
കൊടുക്കുന്നു, വെണ്ടാ എന്ന ഉപദെശി
ക്കുന്നു, വിപരീതബോധംവരുത്തുന്നു, വി
ലക്കുന്നു.

Dissuader, s. വെണ്ടാ എന്ന ചൊല്ലികൊ
ടുക്കുന്നവൻ, വിലക്കുന്നവൻ.

Dissuasion, s. വിപരീതോപദേശം, വി
രൊധമുള്ള ബുദ്ധിയുപദേശം, വെണ്ടാ
എന്നുള്ള ബുദ്ധി ഉപദേശം, പിശക്ക.

Dissuasive, a വിരോധമുള്ള ബുദ്ധിയുപ
ദേശം ചെയ്യതക്ക, വിലക്കതക്ക.

Dissuasive, s, വിരോധത്തിനുള്ള ബുദ്ധി
യുപദേശം, വിലക്ക.

Dissyllable, s. ൟരച്ചുള്ള മൊഴി.

Distaff, s. നൂൽ നൂല്ക്കുന്നതിന പഞ്ഞി ചു
റ്റിയിരിക്കുന്ന കൊൽ.

Distance, s. ദൂരം, അകലം; ഇട; അന്ത
രം; അകല.

To Distance, v. a. ദൂരത്താക്കുന്നു, അകല
പ്പെടുത്തുന്നു; പിന്നിടുന്നു.

Distant, a. ദൂരമുള്ള, അകലമുള്ള, ഇടയു
ള്ള; അന്തരമുള്ള; അകലയുള്ള.

Distaste, s. അരുചി, അരോചകം, ദു
സ്വാദ, കലിപ്പ; ബീഭത്സം; നീരസം.

To Distaste, v. a, & n. ദുസ്വാദാക്കുന്നു,
കലിപ്പിക്കുന്നു; വെറുക്കുന്നു; രുചികെടാ
ക്കുന്നു, ബീഭത്സിക്കുന്നു; നീരസപ്പെടുത്തു
ന്നു.

Distasteful, a. ദുസ്വാദുള്ള, കലിപ്പുള്ള;
അരുചികരമായുള്ള; ബീഭത്സമുള്ള; നീ
രസമുള്ള, ഇഷ്ടക്കെട്ടുള്ള.

Distastefulness, s. ബീഭത്സരസം.

Distemper, s., രൊഗം, ആമയം, വ്യാ
ധി, കെട: ദുശ്ശീലം, ബുദ്ധിഭ്രമം; സുഖ
ക്കെട.

To Distemper, v. a. രൊഗപ്പെടുത്തുന്നു;
കലക്കുന്നു; ദുശ്ശീലമുണ്ടാക്കുന്നു.

Distemperature, s. പതക്കെട, ചൂടിന്റെ
യൊ ശീതത്തിന്റെയൊ അധികത്വം;
മനഃകലക്കം.

To Distend, v. a. അകലംവരുത്തുന്നു,
വീതിവരുത്തുന്നു; വിസ്താരമാക്കുന്നു, വി
ശാലമാക്കുന്നു.

Distent, s. വിസ്താരം, വിശാലത.

Distention, s. വീതി, വിസ്താരമാക്കുക,
വിശാലത.

Distich, s. രണ്ടുവരി, ഒരു ശ്ലൊകം.

To Distil, a. n. ദ്രവിക്കുന്നു, തുള്ളി തുള്ളി
യായി വീഴുന്നു, ഊറുന്നു, വാലുന്നു.

To Distil, v. a. ഊറ്റുന്നു, വെച്ചൂറ്റുന്നു,
വാറ്റുന്നു, കാച്ചിവാറ്റുന്നു, ദ്രവിപ്പിക്കുന്നു.

Distillation, s. ഊറ്റ, വെച്ചുറ്റ, കാച്ചി
വാറ്റുക, വാറ്റ, ദ്രവം; മദ്യസന്ധാനം.

Distiller, s. മദ്യഹാരകൻ, ചാരായം വാ
റ്റുന്നവൻ, കല്യാപാലൻ; ദ്രവിപ്പിക്കുന്ന
വൻ.

Distinct, a. വെറെ, പ്രത്യേകമുള്ള; തെ
ളിവുള്ള, സ്പഷ്ഠമായുള്ള, വിവരമായുള്ള.

Distinction, s. വ്യത്യാസം, ഭെദം; വി
ശേഷത, വിശെഷം; വിവരണം; വക
തിരിവ, തരംതിരിവ, പരിഛെദം; പ
രാമൎശം; വ്യക്തവൎണ്ണം.

Distinctive, a. വ്യത്യാസം വരുത്തുന്ന, ത
രംതിരിക്കുന്ന, വകതിരിവുള്ള; വ്യത്യാ
സലക്ഷണമുള്ള.

Distinctively, ad. പ്രത്യേകമായി, വിവ
രമായി; തെളിവായി.

Distinctly, ad. പ്രത്യേകമായി, വിവര
മായി; തെളിവായി, സ്പഷ്ടമായി, വ്യക്ത
മായി.

Distinctness, s. വ്യക്തത, സ്പഷ്ടത, തെ
ളിവ; വകതിരിച്ചിൽ.

To Distinguish, v. a. & n. വിശേഷത
പ്പെടുത്തുന്നു, വിവേചനംചെയ്യുന്നു; വ്യ
ത്യാസം ചെയ്യുന്നു; ലക്ഷണംകൊണ്ടറിയു
ന്നു; തിരിച്ചറിയുന്നു; ശ്ലാഘ്യപ്പെടുത്തുന്നു,
കീൎത്തിപ്പെടുത്തുന്നു; വ്യത്യാസം കാട്ടുന്നു,
വ്യതാസംവെക്കുന്നു.

Distinguishable, a. വെവ്വെറായി അറി
യതക്ക, തിരിച്ചറിയാകുന്ന, വിശേഷിക്കാ
കുന്ന, വിശേഷ്യമായുള്ള, ശ്ലാഘ്യമായുള്ള.

Distinguisher, s. വിശേഷിപ്പിക്കുന്നവൻ,
തിരിച്ചറിയുന്നവൻ.

Distinguishing a. വിശഷകമായുള്ള,
ലക്ഷണം കാണിക്കുന്ന; കീൎത്തിപ്പെടുത്തു
ന്ന.

To Distort, v. a. കൊട്ടുന്നു, ചുളുക്കുന്നു,
മുറുക്കുന്നു; ചുറ്റിപ്പിണക്കുന്നു, മറിച്ചുക
ളയുന്നു.

Distortion, s. കൊട്ടം, ചുളുക്ക, മുറുക്ക; ചു
റ്റിപ്പിണച്ചിൽ; കുരൂപം.

To Distract, v, a, കവലപ്പെടുത്തുന്നു;
വെർപിരിക്കുന്നു; ബുദ്ധിഭ്രമിപ്പിക്കുന്നു;
അന്ധാളിപ്പിക്കുന്നു, വ്യാകുലപ്പെടുത്തുന്നു;
ഭ്രാന്താക്കുന്നു.

Distractedly, ad. മതികെടായി, കവല
യായി.

Distractedness, s, ബുദ്ധിഭ്രമം, ഭ്രാന്ത.

Distraction, s. മതികെട, ബുദ്ധികെട;
വ്യാകുലം; വ്യഗ്രത, ബുദ്ധിഭ്രമം;

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/153&oldid=178006" എന്ന താളിൽനിന്ന് ശേഖരിച്ചത്