Jump to content

താൾ:CiXIV133.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 140 DIS

Disputation, Dispute, s. അപകീൎത്തി,
ദുൎയ്യശസ്സ, ദുഷ്കീൎത്തി, അപശ്രുതി, അവ
ഖ്യാതി; മാനക്കെട; ലാഘവം.

Disrespect, s. അനാചാരം, അപമൎയ്യാദ;
അനാദരം, ഉപചാരക്കെട, അവമാനം,
മാനക്കെട; പരിഭവം, തെറി; തിരസ്കാ
രം, നിന്ദ.

Disrespectful, a, അനാചാരമായുള്ള, അ
പമൎയ്യാദയായുള്ള, അനാദരമുള്ള, തെറി
യുള്ള.

Disrespectfully, ad. അനാചാരമായി,
അപമൎയ്യാദയായി.

To Disrobe, v. a. ഉടുപുടവ അഴിച്ചുകള
യുന്നു, ഉടുപ്പഴിച്ചെടുക്കുന്നു.

Disruption, s, ഉടച്ചിൽ, പൊട്ടൽ, വിട
ൎച്ച, വിടവ, പിളൎപ്പ.

Dissatisfaction, s. അസന്തുഷ്ടി, തുഷ്ടികെ
s, രമ്യതകെട, തൃപ്തികെട; വിരക്തി,
വെറുപ്പ.

Dissatisfactory, a. അസന്തുഷ്ടിയുള്ള, വി
രക്തിയുള്ള.

To Dissatisfy, v. a. അസന്തുഷ്ടിവരുത്തു
ന്നു, തൃപ്തികെടവരുത്തുന്നു, വിരക്തിവരു
ത്തുന്നു; സന്തൊഷക്കെട വരുത്തുന്നു.

To Dissect, v. a. കീറുന്നു, അറുത്തുകീറു
ന്നു; കീറിശൊധനചെയ്യുന്നു, ഉടൽ കീറി
നൊക്കുന്നു.

Dissection, s. കീറിശോധനചെയ്യുക, ഉ
ടൽകീറിനൊക്കുക.

To Dissemble, v. a. മായംചെയ്യുന്നു, മാ
യം കാട്ടുന്നു, മായംതിരിയുന്നു; വ്യാപ്തികാ
ട്ടുന്നു, നടിക്കുന്നു, കപടം കാട്ടുന്നു.

Dissembler, s. മായക്കാരൻ, മായാവി,
കപടക്കാരൻ.

Dissemblingly, ad. മായത്തോടെ, കപ
ടമായി.

To Disseminate, v. a. വിതെക്കുന്നു, വി
തറുന്നു, പരപ്പിലാക്കുന്നു; പരബൊധമാ
ക്കുന്നു, നടപ്പാക്കുന്നു.

Dissemination, s. വിത, വിതറൽ; പര
പ്പിലാക്കുക; പരബൊധമാക്കുക.

Disseminator, s. വിതെക്കുന്നവൻ, പര
പ്പിലാക്കുന്നവൻ, ശ്രുതിപ്പെടുത്തുന്നവൻ.

Dissension, s. ഛിദ്രം, വിവാദം, പിരി
ച്ചിൽ; ഭിന്നത, പിണക്കം; കലഹം;
ചെൎച്ചകെട, യൊജ്യതകെട; മത്സരം,
വിരൊധം.

To Dissent, v. n. വിസമ്മതപ്പെടുന്നു, വിസ
മ്മതം പറയുന്നു, സമ്മതമില്ലാതിരിക്കുന്നു.

Dissent, s. വിസമ്മതം, സമ്മതക്കെട; വി
രൊധം, അഭിപ്രായഭെദം.

Dissenter, s. വിസമ്മതക്കാരൻ, അഭിപ്രാ
യഭെദമുള്ളവൻ.

Dissentient, a, വിസമ്മതമായുള്ള, വി
രൊധമുള്ള.

Dissertation, s. പ്രസംഗം, വ്യാഖ്യാനം,
പ്രസ്ഥാപനം.

To Disserve, v. a. നഷ്ടം വരുത്തുന്നു,
ഹാനിവരുത്തുന്നു, ദോഷം ചെയ്യുന്നു.

Disservice, s, നഷ്ടം, ഹാനി, ദൊഷം,
ഉപദ്രവം.

Disserviceable, a. ഹാനിയുള്ള, നഷ്ടം
വരുത്തുന്ന.

To Dissever, v. a. രണ്ടിക്കുന്നു; വെട്ടിക
ളയുന്നു; ഉടെച്ചകളയുന്നു; വിയൊഗിപ്പി
ക്കുന്നു; വെർപിരിക്കുന്നു, ഭെദിപ്പിക്കുന്നു.

Dissevering, s. രണ്ടിക്കുക, ഛെദനം,
ഭെദനം, വെർപിരിച്ചിൽ, വിയൊഗം.

Dissimilar, a. ഒരുപോലെയല്ലാത്ത, തു
ല്യമല്ലാത്ത, അസാദൃശ്യമായുള്ള, വ്യത്യാസ
മായുള്ള, വിവിധമായുള്ള, സാമ്യമല്ലാത്ത.

Dissimilarity, s. തുല്യമില്ലായ്മ, അസാദൃ
ശ്യം, വ്യത്യാസം.

Dissimilitude, s. അസാദൃശ്യം.

Dissimulation, s. മായം, മാറാട്ടം, വ്യാ
പ്തി, ഉൾകപടം.

To Dissipate, v. a. ചിതറിക്കുന്നു, നാ
നാവിധമാക്കുന്നു; ദുൎവ്യയംചെയ്യുന്നു, പാ
ഴു ചിലവാക്കുന്നു; ഭിന്നിപ്പിക്കുന്നു.

Dissipation, s. ചിതറൽ, നാനാവിധം;
ദുൎവ്യയം, പാഴ്ചിലവ; ഭിന്നിപ്പ, ദുൎന്നടപ്പ.

Dissolvable, a. ഉരുക്കപ്പെടാകുന്ന, വെർ
പിരിക്കാകുന്ന, ദഹിക്കപ്പെടതക്ക; അഴി
വുള്ള.

Dissoluble, a. ദ്രവിക്കാകുന്ന, വിയൊഗി
പ്പിക്കാകുന്ന, വെർപിരിക്കാകുന്ന.

To Dissolve, v. a. ഉരുക്കുന്നു, ദ്രവിപ്പിക്കു
ന്നു; അലിക്കുന്നു; വെർപിരിക്കുന്നു; പി
രിക്കുന്നു, അഴിക്കുന്നു; നശിപ്പിക്കുന്നു, ദ
ഹിപ്പിക്കുന്നു.

To Dissolve, v. n. ഉരുകുന്നു, ദ്രവിക്കുന്നു,
അഴിയുന്നു, അലിയുന്നു.

Dissolvent, a. ഉരുക്കുവാൻ ശക്തിയുള്ള,
അലിക്കുന്നേ.

Dissolvent, s. ദ്രവിപ്പിക്കുന്ന ശക്തി.

Dissolver, s. ദ്രവിപ്പിക്കുന്ന വസ്തു, ഉരുക്കു
ന്ന വസ്തു.

Dissolvible, a. ഉരുകിപ്പോകുന്ന, ദ്രവിച്ച
പൊകുന്ന, നശിക്കതക്ക, നാശമുള്ള

Dissolute, a, അഴിമതിയുള്ള, ദുൎമ്മാൎഗ്ഗമുള്ള,
ദുൎവൃത്തുള്ള, നാനാവിധമായുള്ള.

Dissolutely, ad, അഴിമതിയായി, ദുൎമ്മാ
ൎഗ്ഗമായി.

Dissoluteness, s. അഴിമതി, ദുൎമ്മാൎഗ്ഗം, ദു
ൎന്നടപ്പ.

Dissolution, s. ഉരുക്കൽ, ഉരുകൽ, അലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/152&oldid=178005" എന്ന താളിൽനിന്ന് ശേഖരിച്ചത്