Jump to content

താൾ:CiXIV133.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 136 DIS

To Disengage, v. a. കുടുക്കുതീൎക്കുന്നു;
വെൎപ്പെടുത്തുന്നു; അഴിച്ചുവിടുന്നു; ഒഴി
പ്പിക്കുന്നു; ഒഴിവാക്കുന്നു.

To Disengage, v. n. കയ്യൊഴിയുന്നു, ഒ
ഴിഞ്ഞുകളയുന്നു, അവസരപ്പെടുന്നു.

Disengaged, a. കയ്യൊഴിഞ്ഞ, ഒഴിവുള്ള.

Disengagement, s, കയ്യൊഴിച്ചിൽ, ക
യ്യൊഴിവ, ഒഴിവ, അവസരം.

To Disentangle, v. a. കുടുക്കുതീൎക്കുന്നു,
പിണക്കുതീൎക്കുന്നു; അഴിച്ചുവിടുന്നു, ശമ്മ
ലതീൎക്കുന്നു, പരുങ്ങൽതീൎക്കുന്നു, വെൎപ്പെടു
ത്തുന്നു.

To Disenthral, v. a. അടിമഒഴിക്കുന്നു,
അടിമയിൽനിന്ന രക്ഷിക്കുന്നു, ബന്ധ
മൊചനം ചെയ്യുന്നു.

Disesteem, s. നിന്ദ, ധിക്കാരം; നീരസം,
അലക്ഷ്യം.

To Disesteern, v. a. കുറെക്കുന്നു, നിന്ദി
ക്കുന്നു; നിരസിക്കുന്നു, അലക്ഷ്യമാക്കുന്നു.

Disfavour, s. വിമുഖത, കൃപകെട; നീര
സം; അവലക്ഷണരൂപം, കുരൂപം.

To Disfavour, v. a. വിമുഖത കാട്ടുന്നു,
ദയചെയ്യാതിരിക്കുന്നു.

Disfiguration, s. വിരൂപമാക്കുക, മായ്ക്കു
ക; ഭംഗികെട, ചന്തക്കുട, വിരൂപം;
ചളുക്കം.

To Disfigure, v. a. വിരൂപമാക്കുന്നു, ച
ന്തക്കെടവരുത്തുന്നു; മായ്ക്കുന്നു; ചളുക്കുന്നു;
ഊനമാക്കുന്നു.

To Disfranchise, v. n. സ്ഥാനമാനം എ
ടുത്തുകളയുന്നു.

Disfianchisement, s. സ്ഥാനമാനാപ
ഹാരം.

Disgorge, v. a. ഛൎദ്ദിക്കുന്നു; പാഞ്ഞൊ
ഴുകുന്നു.

Disgrace, s . അവമാനം, പരിഭവം, മാ
നക്കെട, കുറവ; കനക്കെട; വലിപ്പക്കെ
ട; കൃപകെട.

To Disgrace, v. a. അവമാനിക്കുന്നു, മാ
നക്കെടവരുത്തുന്നു, കൃപക്കെടവരുത്തുന്നു.

Disgraceful, s. അവമാനമുള്ള, മാനക്കെ
ടുള്ള, കുറവുള്ള.

Disgracefully, ad. അവമാനമായി.

Disgracefulness, s. അവമാനം, ദുൎയ്യശ
സ്സ, ദുഷ്കീൎത്തി.

Disgracer, s. അവമാനിക്കുന്നവൻ, കു
റെക്കുന്നവൻ.

To Disguise, v. a. വെഷം മാറ്റുന്നു,
വെഷം മാറുന്നു; മായം തിരിക്കുന്നു.

Disguise, s. വെഷം, വെഷധാരണം, മ
റുവെഷം; മായംതിരിച്ചിൽ, അപദേശം,
ഭാവവഞ്ചകം.

Disgust, s. അരുചി, രുചികെട; അരൊ

ചകം, വിരക്തി; വെറുപ്പു, നീരസം, ച
ലിപ്പ, ചെടിപ്പ.

To Disgust, v. a. ചടിപ്പിക്കുന്നു, രുചി
കെട വരുത്തുന്നു, അരൊചകപ്പെടുത്തു
ന്നു, വെറുപ്പുണ്ടാക്കുന്നു; നീരസമാക്കുന്നു.

Disgustful, a. അരൊചകമുള്ള, വിരക്തി
യുള്ള, രുചികെടുള്ള, വെറുപ്പുള്ള, നീരസ
മുള്ള.

Dish, s. കിണ്ണം, തളിക, താളം, തളിക
പ്പിഞ്ഞാണം; തളികപ്പിഞ്ഞാണത്തിൽ വെ
ച്ച ഭക്ഷണം.

To Dish, v. a. തളിക പിഞ്ഞാണത്തിൽ
വിളമ്പുന്നു.

Dish—clout, s. പിഞ്ഞാണങ്ങളെ കഴുകി
തുടക്കുന്ന തുണി.

Dishabille, s. ഉടുപ്പഴിച്ചിൽ, അയഞ്ഞയു
ടുത്തം.

To Dishearten, v. a. അധൈൎയ്യപ്പെടു
ത്തുന്നു, മനസ്സിടിക്കുന്നു, പെടിപ്പിക്കുന്നു,
ചഞ്ചലപ്പെടുത്തുന്നു.

To Dishevel, v, a. തലമുടി പരത്തിയി
ടുന്നു, ക്രമക്കെടാക്കുന്നു.

Dishonest, a. വിശ്വാസക്കെടുള്ള; നെരു
കെടുള്ള, നിലകെടുള്ള; ധൂൎത്തുള്ള, വഞ്ച
നയുള്ള; അവമാനമുള്ള, കള്ളമുള്ള.

Dishonestly, ad. നെരു കെടായി, വഞ്ച
കമായി.

Dishonesty, s. വിശ്വാസക്കെടെ, സത്യഭം
ഗം, നെരുകൈട; ധൂൎത്ത, വഞ്ചന, കള്ളം;
ദ്രവ്യാപഹരണം, ദുൎമ്മൎയ്യാദ, വ്രതക്കെട.

Dishonour, s. അവമാനം, പരിഭവം മാ
നക്കെട, കനക്കെട; കുറവ, നിന്ദവാക്ക,
അധിക്ഷെപം; അപകീൎത്തി.

To Dishonour, v. a. അവമാനിക്കുന്നു,
മാനക്കേടുവരുത്തുന്നു; കുറെക്കുന്നു; ദുഷ്കീ
ൎത്തിപ്പെടുത്തുന്നു,നിന്ദിക്കുന്നു, അധിക്ഷെ
പിക്കുന്നു.

Dishonourable, a, അവമാനമുള്ള, മാന
ക്കെടുള്ള, അധിക്ഷെപമുള്ള.

Dishonourer, s, അവമാനിക്കുന്നവൻ,
അധിക്ഷെപി.

Disinclination, s. മനസ്സുകെട, മനംമടി
ച്ചിൽ, ഇഷ്ടക്കെട, വിസമ്മതം; പക്ഷകെ
ട, സ്നെഹക്കെട, അപ്രീതി.

To Disincline, v. a. മനസ്സകെട വരു
ത്തുന്നു, ഇഷ്ടക്കെടവരുത്തുന്നു, അപ്രിയ
മാക്കുന്നു; നീരസിപ്പിക്കുന്നു.

Disingenuity, s. ഹീനൊപായം, കപ
ടമനസ്സ, കപടസൂത്രം; നെരുകെട, പ
രമാൎത്ഥകെട.

Disingenuous, a. ഹീനൊപായമുള്ള, ക
പടമനസ്സുള്ള, കപടസൂത്രമുള്ള, പരമാ
ൎത്ഥകെടുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/148&oldid=178001" എന്ന താളിൽനിന്ന് ശേഖരിച്ചത്