Jump to content

താൾ:CiXIV133.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIS 137 DIS

Disingenuousness, s. ഹീനൊപായം,
കപടസൂത്രം, കപടമനസ്സ, കപടശീലം.

To Disinherit, v. a. അവകാശത്തിൽനി
ന്ന തള്ളുന്നു, അവകാശം മുറിക്കുന്നു.

To Disinter, v. a. ശവക്കുഴിയിൽനിന്ന
ശവം മാന്തി എടുക്കുന്നു.

Disinterest, s. സ്വെഛാവിരൊധം, സ്വ
കാൎയ്യം വിചാരിക്കായ്ക, സിദ്ധാന്തമില്ലായ്മ.

Disinterested, a. സ്വെഛവിചാരിക്കാ
ത്ത, സ്വകാൎയ്യം വിചാരിക്കാത്ത, ലാഭം
നൊക്കാത്ത, തൻകാൎയ്യമല്ലാത്ത; സിദ്ധാ
ന്തമില്ലാത്ത.

Disinterestedly, ad. സ്വകാൎയ്യം വിചാ
രിക്കാതെ

Disinterestedness, s. സ്വന്തഉപകാര
ത്തിങ്കൽ വിരൊധം, സിദ്ധാന്തമില്ലായ്മ.

To Disjoin, v. a വെർപെടുന്നു, വി
യൊഗിപ്പിക്കുന്നു, വെർപിരിക്കുന്നു, വെ
വ്വെറെ ആക്കുന്നു; ഭിന്നിപ്പിക്കുന്നു.

To Disjoint, v. a. ഉളുക്കിക്കുന്നു, സന്ധിഭം
ഗം വരുത്തുന്നു, സന്ധിബന്ധം പിരിക്കു
ന്നു, മുട്ടിൽ വെച്ച കണ്ടിക്കുന്നു, എപ്പി
ങ്കൽ വെച്ച കണ്ടിക്കുന്നു, നുറുക്കി കളയുന്നു.

To Disjoint, v. n. വെൎപെടുന്നു, വെർപി
രിയുന്നു, വെർവിടുന്നു, ഇണക്ക തെറ്റു
ന്നു.

Disjunction, s. വിയൊഗം, വെർപാട,
വെർപിരിച്ചിൽ, വെർപിരിവ; ഭിന്നത.

Disjunctive, a. വെർപെടുക്കുന്ന, വെ
വ്വെറാക്കുന്ന, വെർപാടുള്ള.

Disjunctively, ad. വെർപാടായി, വെ
വ്വെറെ, പ്രത്യെകമായി.

Disk, s. സൂൎയ്യപ്രഭ, സൂൎയ്യബിംബം, ചന്ദ്ര
ബിംബം, ചന്ദ്രമണ്ഡലം.

Diskindness, s. അപ്രിയം, സ്നെഹക്കെട,
ദയകെട.

Dislike, s. മനസ്സകെട, ഇഷ്ടകെട; നീ
രസം, അരുചി, അവമതി; വെറുപ്പ; വി
മുഖത, അപ്രസാദം, സമ്മതകെട.

To Dislike, v. a. വിസമ്മതിക്കുന്നു, ബൊ
ധിക്കാതിരിക്കുന്നു, നിരസിക്കുന്നു, വെറു
ക്കുന്നു, അപ്രിയപ്പെടുന്നു.

Dislikeness, s, തുല്യമില്ലായ്മ, ഒപ്പമില്ലായ്മ,
വെറെരൂപം.

Disliker, s. വിസമ്മതക്കാരൻ, അനിഷ്ടമു
ള്ളവൻ.

To Dislocate, v. a. ഉളുക്കിക്കുന്നു; സ്ഥാ
നഭംഗം വരുത്തുന്നു.

Dislocation, s. ഉളുക്ക; സ്ഥാനഭംഗം.

To Dislodge, v. a. സ്ഥലം മാറിപൊകു
മാറാക്കുന്നു; കുടിനീക്കം ചെയ്യുന്നു; ഉച്ചാ
ടനം ചെയ്യുന്നു; ഇറക്കിക്കളയുന്നു.

Disloyal, a. ഭക്തികെടുള്ള, വിശ്വാസപാ

തകമുള്ള; ദ്രൊഹബുദ്ധിയുള്ള; അസ്ഥിര
തയുള്ള.

Disloyalty, s. രാജാവിങ്കൽ ഭക്തികെട,
വിശ്വാസപാതകം; അസ്ഥിരത.

Disimal, a. ദുഃഖമുള്ള, സുഖക്കെടുള്ള, കു
ണ്ഠിതമുള്ള; ഇരുണ്ട, ഭീതിയുള്ള.

Dismalness, s. സുഖക്കെടെ, കുണ്ഠിതം; ഭീ
തി.

To Dismantle, v. a. ഉരിക്കുന്നു, അഴി
ച്ചെടുക്കുന്നു; കൊട്ട ഇടിച്ചു കളയുന്നു, പു
റത്തുള്ളതിനെ നശിപ്പിക്കുന്നു.

To Dismast, v. a. പാമരം കളയുന്നു; പാ
മരം മുറിച്ചുകളയുന്നു.

To Dismay, v, a, പെടിപ്പിക്കുന്നു, ഭയ
പ്പെടുത്തുന്നു, അധൈൎയ്യപ്പെടുത്തുന്നു, വി
രട്ടുന്നു, വിഷാദിപ്പിക്കുന്നു.

Dismay, s. വിരൾച, ഭീതി, ഭയം; അ
ധൈൎയ്യം, വിഷാദം.

To Dismember, v. a. അവയവങ്ങളെ
ഭെദിപ്പിക്കുന്നു, തുണ്ടമാക്കുന്നു, വെർപെ
ടുത്തുന്നു, നുറുക്കുന്നു.

To Dismiss, v. a. തള്ളിക്കളയുന്നു, നീക്കി
ക്കളയുന്നു, മാറ്റുന്നു; ഉപേക്ഷിച്ചയക്കു
ന്നു; പറഞ്ഞയക്കുന്നു; യാത്രയാക്കുന്നു,
അയക്കുന്നു.

Dismissal, s. അയപ്പ, പറഞ്ഞയപ്പ; വെ
ലയിൽനിന്നുള്ള മാറ്റം.

Dismission, s. തള്ളിക്കളയുക, വെലയിൽ
നിന്നുള്ള നീക്കം, മാറ്റം; വിടുതൽ; പ
റഞ്ഞയപ്പ, അയപ്പ.

To Dismount, v. a. കുതിരപ്പുറത്തുനിന്ന
ഇറക്കുന്നു; വലിയതൊക്ക വണ്ടിയിൽ നി
ന്ന ഇറക്കുന്നു, പൊക്കത്തിൽനിന്ന ഇറ
ക്കുന്നു.

To Dismount, v. n. കുതിരപ്പുറത്തുനിന്ന
ഇറങ്ങുന്നു; പൊക്കത്തിൽനിന്നഇറങ്ങുന്നു.

Disobedience, s. അനുസരണക്കെട, വ
ണക്കമില്ലായ്മ, അടങ്ങായ്മ, അനാദരം,
അമാനനം.

Disobedient, s. അനുസരണമില്ലാത്ത,
വണക്കമില്ലാത്ത, അടങ്ങാത്ത; കല്പന
കെൾക്കാത്ത.

Disobediently, ad, അനുസരണം കൂടാ
തെ, അടങ്ങാതെ.

To Disobey, v. a. അനുസരിക്കാതിരിക്കു
ന്നു, കെൾക്കാതിരിക്കുന്നു; കല്പന ലംഘി
ക്കുന്നു.

To Disoblige, v. a. നീരസപ്പെടുത്തുന്നു,
വിരുദ്ധമാക്കുന്നു, ഇഷ്ടക്കെടുവരുത്തുന്നു.

Disobliging, part, a. നീരസപ്പെടുത്തു
ന്ന, വിരുദ്ധമാക്കുന്ന, സ്നെഹകുറവുള്ള.

Disobligingly, ad. നീരസമായി, വിരു
ദ്ധമായി.


T

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/149&oldid=178002" എന്ന താളിൽനിന്ന് ശേഖരിച്ചത്