Jump to content

താൾ:CiXIV133.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DIE 129 DIF

Diagonally, ad. മൂലയൊടു മൂലയായി.

Diagram, s. ഒരു കണക്കിന്റെ മാതിരി,
കണക്കുസാരത്തിൽ ഒരു സൂത്രം.

Dial, s. സൂൎയ്യഘടികാരം.

Dialect, s, ഭാഷ, ദെശഭാഷ, ഭാഷാഭെ
ദം, ഭാഷാപ്രയൊഗം, വാക്കു.

Dialectic, s. തൎക്കം, തൎക്കശാസ്ത്രം.

Dialectical, a. തൎക്കമായുള്ള, തൎക്കശാസ്ത്ര
മായുള്ള.

Dialling, s. സൂൎയ്യഘടികാരമുണ്ടാക്കുന്ന ശാ
സ്ത്രം; ഛായ അറിയുന്ന വിദ്യ.

Diallist, s. സൂൎയ്യഘടികാരമുണ്ടാക്കുന്നവൻ.

Dialogue, s. സംഭാഷണം, സംവാദം,
രണ്ടാൾ തമ്മിൽ ഉള്ള സംസാരം.

Diameter, s, നടുരെഗ, നടുവര, നെർ
നടുവര; വൃത്തം രണ്ടാക്കുന്നതിന മദ്ധ്യെ
യുള്ള വര.

Diametrical, a, നെർനടുവരയുള്ള, നടു
വരപൊലുള്ള.

Diammetrically, ad. ചൊവ്വെ, നെരെ,
നടുവെ.

Diamond, s. വജ്രം, വൈരക്കല്ല; ഒരു
വിധം അക്ഷരം.

Diaper, s. ഒരു വക പൂവിട്ട വസ്ത്രം, പൂ
വിട്ട തൂവാല.

Diaphoretic, a. വിയൎപ്പിക്കുന്ന, വിയൎപ്പു
ണ്ടാക്കുന്ന, സ്വെദിപ്പിക്കുന്ന.

Diarrhea, s, ഗ്രഹണി, ഉദരരൊഗം,
അതിസാരം, വയറൊഴിച്ചിൽ.

Diary, s. നാൾവഴിക്കണക്ക പുസ്തകം ; ദി
നചരി.

Dibble, s. ചെറുതൂമ്പ; ചെറുമൺവെട്ടി.

Dice, s, pl. പകിട, തായം, ചുക്കിണി.

To Dictate, v. a. കല്പിക്കുന്നു, അധികാ
രത്തൊടെ പറയുന്നു: ചൊല്ലികൊടുത്ത
എഴുതിക്കുന്നു; വാചകം ചൊല്ലി എഴുതി
ക്കുന്നു.

Dictate, s. കല്പനചട്ടം, പ്രമാണം.

Dictation, s. കല്പിക്കുക, അധികാര വാ
ക്ക; വാചകം ചൊല്ലി എഴുതിക്കുക.

Dictator, s. അധികാരി; വാചകം പറ
ഞ്ഞ എഴുതി ക്കുന്നവൻ.

Dictatorial, a. അധികാരമുള്ള; ഡംഭമു
ള്ള, അകനിന്ദയുള്ള.

Diction, s. ഭാഷ, വാക്ക, വാചകരീതി;
സംസാരരീതി, ചൊല്ല.

Dictionary, s. അകാരാദി, അക്ഷരക്രമ
ത്തിന പദങ്ങൾ എല്ലാം എഴുതിയ പുസ്ത
കം; വാക്കപുസ്തകം,

Did, The preterit of To Do, ചെയ്തു.

Didactic, Didactical, a. അധികാരവാ
ക്കുള്ള; കല്പിക്കുന്ന, ഉപദെശിക്കുന്ന.

To Die, or Dye, v. a. ചായംമുക്കുന്നു, നി

റംകെറ്റുന്നു, നിറം കാച്ചുന്നു, നിറംപി
ടിപ്പിക്കുന്നു.

Die, or Dye, s. ചായം, നിറം, കാച്ച.

To Die, v. a. മരിക്കുന്നു, കഴിഞ്ഞുപൊ
കുന്നു, ചാകുന്നു, മൃതമാകുന്നു; നശിക്കു
ന്നു; വാടിപ്പൊകുന്നു, മറയുന്നു, അന്ത
ൎദ്ധാനമാകുന്നു; വീൎയമില്ലാതാകുന്നു.

Die, s. പകിട, തായം, ചുക്കിണി, അക്ഷം
അച്ച; കമ്മിട്ടം അടിക്കുന്ന അച്ച.

Dier, or Dyer; s. ചായം മുക്കുന്നവൻ, ചാ
യക്കാരൻ.

Diet, s, ആഹാരം, ഭക്ഷണം; പഥ്യം;
പ്രഭു സമൂഹം.

To Diet, v. v. &. n. ആഹാരം കൊടുക്കു
ന്നു; ഊട്ടുചിതമായി ഭക്ഷിക്കുന്നു, പഥ്യ
മിരിക്കുന്നു.

Diet—drink, s, പഥ്യപാനം.

Dietaly, s. പഥ്യമുള്ള, പഥ്യത്തൊടചെൎന്ന.

To Differ, v. n. വ്യത്യാസപ്പെടുന്നു, ഭെ
ദിക്കുന്നു, ഭെദമാകുന്നു, വെർപാടാകു
ന്നു, വെർപ്പെടുന്നു ; വെറാകുന്നു; വഴ
ക്ക പിടിക്കുന്നു, തൎക്കിക്കുന്നു, വിപരീതപ്പെ
ടുന്നു, വിസമ്മതപ്പെടുന്നു.

Difference, s. വ്യത്യാസം, ഭെദം, ഭെദ
ഗതി; വെൎപാട; വാഗ്വാദം, വഴക്ക; ത
ൎക്കം; വിപരീതം, വിസമ്മതം: അന്തരം;
ഭിന്നത.

Different, a. വ്യത്യാസമുള്ള, ഭെദമുള്ള,
ഭെദഗതിയുള്ള, വെർപാടുള്ള; വെറായു
ള്ള; വിപരീതമുള്ള, വിവിധമായുള്ള, വെ
റെ, ഒരുപോലെയല്ലാത്ത.

Differently, adv. വ്യത്യാസമായി, ഭെദ
മായി, വെറെപ്രകാരമായി.

Difficult, a. കടുപ്പമുള്ള; വിഷമമായുള്ള,
പ്രയാസമുള്ള, വരുത്തമുള്ള, തൊല്ലയുള്ള,
ദുൎഘടമുള്ള.

Difficulty, s. വിഷമം, വൈഷമ്യം, പ്ര
യാസം; കടുപ്പം, തൊല്ല, കൃച്ഛ്രമം, ദുൎഘ
ടം.

Diffidence, s. അവിശ്വാസം, വിശ്വാസ
കെട, ദുശ്ശങ്ക; പെടി; ഉറപ്പുകെട.

Difffident, a. വിശ്വാസകെടുള്ള, ദുശ്ശങ്ക
യുള്ള; വെടിയുള്ള, ഉറപ്പില്ലാത്ത.

Difform, a. വിരൂപമായുള്ള, വെവ്വേറെ
രൂപമായുള, രൂപഭേദമുള്ള.

Diffovmity, s, നാനാവിധരൂപം, ക്രമ
ക്കെട.

To Diffuse, v. a. & n. പരത്തുന്നു, വ്യാ
പിപ്പിക്കുന്നു; പരക്കുന്നു, വ്യാപിക്കുന്നു,
നിറയുന്നു.

Diffuse, a. പരപ്പുള്ള, വ്യാപകമായുള്ള,
വിസ്താരമായുള്ള, വിസ്തീൎണ്ണമായുള്ള.

Diffused, part. a. പരക്കപ്പെട്ട, വ്യാപി


S

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/141&oldid=177994" എന്ന താളിൽനിന്ന് ശേഖരിച്ചത്