Jump to content

താൾ:CiXIV133.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DES 125 DES

To Derrogate v. a & n. കുറെക്കുന്നു, കി
ഴിക്കുന്നു, ഇടിച്ചിൽ വരുത്തുന്നു, വില കു
റെക്കുന്നു; അവമാനിക്കുന്നു, ഇളപ്പെടു
ത്തുന്നു; കുറച്ചിലാകുന്നു.

Derogate, a. കുറഞ്ഞ, കിഴി, വിലകു
റഞ്ഞ, ഇളപ്പെട്ട.

Derogation, s. കുറവ, മാനക്കെട, ഇടി
ച്ചിൽ, കിഴിവ; വിലകുറച്ചിൽ; ഇളപ്പം.

Derogative, a.. കുറെക്കുന്ന, കിഴിക്കുന്ന,
വിലകുറക്കുന്ന, ഇളപ്പെടുത്തുന്ന, മാനം
കുറെക്കുന്ന, മാനക്കെടുള്ള.

Derogatory, a. കുറെക്കുന്ന, കിഴിക്കുന്ന,
വിലകുറക്കുന്ന, കുറവുവരുത്തുന്ന.

Dervish, s. തുൎക്കിസന്ന്യാസി, വനവാസി.

Descant, s. രാഗം, ഗീതം; സംവാദം,
പ്രസംഗം; തൎക്കം.

To Descant, v. a. രാഗം പാടുന്നു; വിസ്ത
രിച്ചപറയുന്നു, പ്രസംഗിക്കുന്നു.

To Descend, v. a. & n, ഇറങ്ങുന്നു, ഇറ
ങ്ങിപ്പൊകുന്നു, ഇറങ്ങിവരുന്നു; താഴുന്നു;
ചാടിവീഴുന്നു ; അധൊഗതിയാകുന്നു;
ഉണ്ടായിവരുന്നു, ഉല്പാദിക്കുന്നു; അനന്ത
രമാകുന്നു; വിവരപ്പെടുത്തി പറയുന്നു.

Descendant, s. അനന്തരവൻ, സന്തതി,
വംശത്തിലുള്ളവൻ.

Descendent, a. ഇറങ്ങുന്ന, ഉണ്ടാകുന്ന;
താഴുന്ന; ഉല്പാദിക്കുന്ന.

Descension, s. ഇറക്കം; താഴ്ച, പതിത
ത്വം.

Descent, s. ഇറക്കം, വീഴ്ച; അധൊഗതി;
ആക്രമം; സന്തതി, വംശം, ജനനം,
അനന്തരം; നട, പദവി.

To Describe, v. a. വിവരിക്കുന്നു, വിവ
രപ്പെടുത്തുന്നു, വൎണ്ണിക്കുന്നു, പ്രപഞ്ചിക്കു
ന്നു; വരെക്കുന്നു, കുറിക്കുന്നു; കാണിക്കുന്നു.

Describer, s. വിവരിക്കുന്നവൻ, വൎണ്ണിക്കു
ന്നവൻ, പ്രപഞ്ചിക്കുന്നവൻ; കുറിക്കുന്ന
വൻ.

Deserier, s, കണ്ടുപിടിക്കുന്നവൻ, കാണു
ന്നവൻ; തുൻപുണ്ടാക്കുന്നവൻ.

Description, s. വിവരം, വൎണ്ണനം; വര.

Descriptive, a. വിവരം കാട്ടുന്ന, വൎണ്ണി
ക്കുന്ന, കാട്ടുന്നു.

To Descry, v. a. കണ്ടുപിടിക്കുന്നു, നൊ
ക്കികാണുന്നു; കാണുന്നു; ദൂരത്തനിന്ന കാ
ണുന്നു.

To Desecrate, v. a. അശുദ്ധമാക്കുന്നു,
നിൎമ്മാല്യമാക്കുന്നു.

Desecration, s. അശുദ്ധിയാക്കുക, നിൎമ്മാ
ല്യത, ശുദ്ധിഭംഗം.

Desert, s. വനം, കാട്ടുപ്രദേശം, വനാന്ത
രം, വിജനപ്രദേശം, നിൎജ്ജനദേശം,
മരു.

Desert, a. കാടുള്ള, വനമുള്ള, തനിച്ച,
വിജനമായുള്ള, പാഴായുള്ള, തരിശായു
ള്ള.

To Desert, v. a.. കൈവിടുന്നു, വിട്ടുകള
യുന്നു, ഉപെക്ഷിക്കുന്നു, ത്യജിക്കുന്നു, ത
ള്ളിക്കളയുന്നു; ഒടിപ്പൊയ്ക്കളയുന്നു.

Desert, s. പാത്രത, യൊഗ്യത, ഫലം;
ശ്രെഷ്ടത, മുഖ്യത.

Desearter, s. ഉപെക്ഷിക്കുന്നവൻ, ത്യജി
ക്കുന്നവൻ; ഒടിപ്പൊയ്ക്കളയുന്നവൻ, വിട്ടു
പിരിയുന്നവൻ.

Desertion, s. കൈവിടുതൽ, ഉപെക്ഷ
ണം, ത്യാഗം; ഒടിപ്പൊക്ക, വിട്ടുപിരിവ.

Desertless, a. യൊഗ്യതയില്ലാത്ത; മുഖ്യത
യില്ലാത്ത.

To Deserve, v. n. യൊഗ്യമായിരിക്കുന്നു,
പാത്രമാകുന്നു, യൊഗ്യതപ്പെടുന്നു.

Deservedly, ad. യൊഗ്യമായി, ന്യായ
പ്രകാരമായി, തക്കവണ്ണം.

Deserver, s. യൊഗ്യൻ, പാത്രൻ.

Deserving, a. യൊഗ്യതയുള്ള, പാത്രതയു
ള്ള; ഉത്തമമായുള്ള.

Desiccants, s. pl, വൃണങ്ങളെ വരട്ടുന്ന
ഒൗഷധങ്ങൾ.

To Desiccate, v. a. വരട്ടുന്നു, വൃണമുണ
ക്കുന്നു.

Desiccation, s. വരട്ടുക, വരൾച.

Desiderratum, s. ആവശ്യമുള്ള കാൎയ്യം,
വെണ്ടുന്ന കാൎയ്യം.

To Design, v. a. ഭാവിക്കുന്നു; ഉദ്ദേശി
ക്കുന്നു, ചെയ്വാൻ നൊക്കുന്നു; യത്നം ചെ
യ്യുന്നു; ഉദ്യൊഗിക്കുന്നു; കുറിക്കുന്നു; നി
യമിക്കുന്നു, നിശ്ചയിക്കുന്നു, യന്ത്രിക്കുന്നു.

Design, s. ഭാവം, ഉദ്ദെശം; യത്നം; താ
ത്പൎയ്യം; സാദ്ധ്യം; നൊട്ടം; കരുതൽ;
കുറിപ്പ; അഭിപ്രായം; ചട്ടം, മാതിരി.

To Designate, v, a. നിയമിക്കുന്നു, നെ
മിക്കുന്നു, നിശ്ചയിക്കുന്നു; ആക്കിവെക്കു
ന്നു; കുറിക്കുന്നു.

Designation, s. നിയമം; ഉദ്ദെശം; ഭാ
വം; നിശ്ചയം; നാമം; അൎത്ഥം; കുറിപ്പ.

Designedly, ad. നിയമിച്ചിട്ട, ഭാവിച്ചി
ട്ട, നിശ്ചയിച്ചിട്ട; മനസ്സാടെ, മനസ്സ
റിഞ്ഞിട്ട, കരുതികൊണ്ട.

Designer, s. യന്ത്രി, ഭാവിക്കുന്നവൻ, കൌ
ശലക്കാരൻ, ഉപായി; സൂത്രക്കാരൻ, ഛാ
യ എടുക്കുന്നവൻ.

Designing, a, വഞ്ചനയുള്ള, കൃത്രിമമുളള,
കൌശലമുള്ള.

Desirable, a. ആഗ്രഹിക്കതക്ക; ഇഷ്ടമാ
യുള്ള, ഇൻപമുള്ള; അപെക്ഷിക്കാകുന്ന,
അഭിരുചിയുള്ള ; ആവശ്യമുള്ള.

Desire, s. ഇഷ്ടം, ആശ, ഇഛ; ആഗ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/137&oldid=177990" എന്ന താളിൽനിന്ന് ശേഖരിച്ചത്