Jump to content

താൾ:CiXIV133.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

DEP 124 DER

Depaved, part.a.കെട്ട, ചീത്ത, വഷ
ളായുള്ള, ദുഷ്ടതയുള്ള; കെടുമ്പുള്ള, ദുരാ
ചാരമുള്ള.

Deparved in mind, ദുൎമ്മനസ്സുള്ള.

Deprvedness, s. കെട, വഷളത്വം, ദു
ഷ്ടാവസ്ഥ; അഴിമതി, ചീത്തത്വം

Depravement, s, ദുഷ്ടത, കെടുമ്പ.

Depvaver, s. കടുക്കുന്നവൻ, വഷളാക്കു
ന്നവൻ, ദൊഷപ്പെടുത്തുന്നവൻ.

Depravity, s. കെട, ചിത്തത്വം, വഷള
ത്വം, ദുഷ്ടത, കെടുമ്പ; ദുരാചാരം; അ
ഴിമതി.

To Deprecate, v. a. കരുണക്കായിട്ട അ
പെക്ഷിക്കുന്നു; ശരണം പ്രാപിക്കുന്നു; അ
വിധ പറയുന്നു, ക്ഷമിക്കണമെന്ന അ
പെക്ഷിക്കുന്നു.

Deprecation, s. ക്ഷമചൊദിക്കുക, അവി
ധവാക്ക, ശരണാഗതം, അഭയം, പ്രാ
ൎത്ഥന.

Deprecatoty, a, ക്ഷമചോദിക്കതക്ക, അ
വിധപറയതക്ക.

To Depreciate, v. a. വിലകുറെക്കുന്നു,
വില ഇടിച്ചുപറയുന്നു, കുറച്ച മതിക്കു
ന്നു; കുറെക്കുന്നു, ഇളപ്പെടുത്തുന്നു.

To Depredate, v. a. കൊള്ളയിടുന്നു, ക
വൎച്ചചെയ്യുന്നു, പിടിച്ചുപറിക്കുന്നു, അപ
ഹരിക്കുന്നു.

Depredation, s. കൊള്ള, കവൎച്ച, പിടി
ചുപറി, അപഹാരം.

Depredator, s. കൊള്ളക്കാരൻ, പിടിച്ച
പറിക്കാരൻ, അപഹാരി.

To Deprehend, v. a, കണ്ടുപിടിക്കുന്നു,
പിടിക്കുന്നു; കണ്ടെത്തുന്നു; ഗ്രഹിക്കുന്നു.

Deprehension, s. പിടിക്കുക; ഗ്രഹണം.

To Depress, v. a. അമൎക്കുന്നു; താഴ്ത്തുന്നു;
ഇടിക്കുന്നു, മനസ്സിടിക്കുന്നു, വണക്കുന്നു.

Depression, s. അമൎച്ച, താഴ്ച, താഴ്വ, താ
ഴ്ത്തൽ; ഇടിച്ചിൽ, ഇടിവ, വണക്കം.

Depressor, s. അമൎക്കുന്നവൻ, താഴ്ത്തുന്ന
വൻ.

Deprivation, s. ഇല്ലാതാക്കുക, അപഹാ
രം, നീക്കിക്കളയുക; അനുഭവം ഒഴിപ്പി
ക്കുക; സ്ഥാനഭ്രഷ്ട.

To Deprive, v. a. ഇല്ലാതാക്കുന്നു, അപ
ഹരിക്കുന്നു, എടുത്തുകളയുന്നു; അനുഭവം
ഒഴിപ്പിക്കുന്നു; നീക്കിക്കളയുന്നു; സ്ഥാനഭ്ര
ഷ്ടാക്കുന്നു.

Depth, s. ആഴം, അഗാധം, കാൎയ്യം, കു
ണ്ടു; പാതാളം, ഋതുവിന്റെ മദ്ധ്യം; ഗാം
ഭീൎയ്യം; വിഷമത.

Depulsion, s. തള്ളിക്കളയുക, ആട്ടിക്കള
യുക.

Depulsory, a. അകറ്റുന്ന, തള്ളിക്കളയുന്ന.

To Depurate, v. a. ശുദ്ധീകരിക്കുന്നു, വെ
ടിപ്പാക്കുന്നു; തെളിയിക്കുന്നു.

Deputation, s. തെളിയിപ്പ, ശുദ്ധീകര
ണം.

To Depure, v. a. തെളിയിക്കുന്നു; ശുദ്ധ
മാക്കുന്നു.

Deputation, s. അധികാരം കൊടുത്തയ
ക്കുക, നിയൊഗിച്ചയപ്പ; രാജഭാരം.

To Depute, v. a. ആളയക്കുന്നു, നിയൊ
ഗിച്ചയക്കുന്നു, ആക്കിയയക്കുന്നു.

Deputy, s. അധികാരം ലഭിച്ചവൻ, പ്ര
തികൎമ്മി; പ്രതി അധികാരി; ഒരുത്തന
പകരം വിചാരിക്കുന്നവൻ, രാജധികാ
രി.

To Deraign, v. a. ബൊധം വരുത്തു
To Derain, ന്നു, സാക്ഷി തെളി
ക്കുന്നു; നീതികരിക്കുന്നു.

To Derange, v, a. ക്രമക്കെടാക്കുന്നു, ക
ലക്കുന്നു, ഒതുക്കമില്ലാതാക്കുന്നു, അഴിമതി
യാക്കുന്നു, ഭ്രാന്താക്കുന്നു.

Derangement, s, ക്രമക്കെട, കലക്കം, അ
ഴിമതി, അമാന്തം; ഭൂമം, ഭ്രാന്ത.

Dereliction, s. പരിത്യാഗം, അശേഷ
ത്യാഗം, മഹാ ഉപെക്ഷവിചാരം.

To Derile, v. a. അപഹസിക്കുന്നു, പ
രിഹസിക്കുന്നു, നിന്ദിക്കുന്നു.

Derider, s. അപഹാസി, പരിഹാസക്കാ
രൻ, നിന്ദിക്കുന്നവൻ.

Derision, s, അപഹാസം, പരിഹാസം,
നിന്ദാവാക്ക.

Derisive, a. അപഹസിക്കുന്ന, പരിഹ
സിക്കുന്ന.

Derivable, a. ഉണ്ടാകുന്ന, ജനിക്കുന്ന, മു
ളെക്കുന്ന.

Derivation, s. ഉത്ഭവം, ജനനം, മുളെ
പ്പ, ഒന്നിൽനിന്നുണ്ടാകുന്നത, വാക്കുകളു
ടെ ഉല്പത്തി.

Derivative, a. ഒന്നിൽനിന്ന ഉത്ഭവിക്കു
ന്ന.

A derivative noun, സാധു.

Derivative, s. മറ്റൊന്നിൽ നിന്ന ഉണ്ടാ
യ വാക്കൊ വസ്തുവൊ.

Derivatively, ad. ഉത്സവപ്രകാരമായി.

To Derive, v. a. ഒന്നിൻte വഴിയെ തി
രിക്കുന്നു; അനുമാനിക്കുന്നു; ജനിപ്പിക്കു
ന്നു, ഉണ്ടാക്കുന്നു, ഉത്ഭവിപ്പിക്കുന്നു, സം
ബന്ധിപ്പിക്കുന്നു, പരത്തുന്നു; വാക്കിന്റെ
ധാതുവിനെ കാണിക്കുന്നു.

To Derive, v. n. ജനിക്കുന്നു, ഉണ്ടാകുന്നു,
ഒന്നിൽനിന്ന ഉത്ഭവിക്കുന്നു.

Deriver, s. മൂലത്തിൽനിന്ന ഉണ്ടാക്കുന്ന
വൻ, മറ്റൊന്നിൽനിന്ന എടുക്കുന്നവൻ.

Dernier, a. ഒടുക്കത്തെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/136&oldid=177989" എന്ന താളിൽനിന്ന് ശേഖരിച്ചത്