താൾ:CiXIV132a.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 227 —

388. നല്ല കണ്ണിന്നു അടുത്തിരിക്കുന്ന വസ്തുക്കളും ദൂരത്തിലിരിക്കുന്ന വസ്തു
ക്കളും നയനഗോചരമായിരിക്കുന്നതു എന്തുകൊണ്ടു?*

ഇതിനെ ബോധിക്കേണ്ടതിന്നു കണ്ണിന്റെ അംശങ്ങളും
പ്രവൃത്തിയും അറിവാൻ ആവശ്യം. കണ്മിഴി സ്വച്ഛതയുള്ള
ചില ചൎമ്മങ്ങളെ കൊണ്ടും ചില ദ്രവങ്ങളെ കൊണ്ടും ഉണ്ടാ
യി അസ്ഥികളാൽ നിൎമ്മിക്കപ്പെട്ട ഒരു ഗുഹയിൽ അടങ്ങി കി

* സൂചകം: കേരളോപകാരി 1875, 49-ാം ഭാഗത്തിലും, ശരീരശാസ്ത്രത്തിൻ
94–101-ാം ഭാഗങ്ങളിലും നോക്കുക.

15*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/247&oldid=190964" എന്ന താളിൽനിന്ന് ശേഖരിച്ചത്