താൾ:CiXIV131-6 1879.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ജാതി മലയാളതമിഴ് മാസങ്ങളിലേ സൂൎയ്യോദയാസ്തമയങ്ങളും രാപ്പകലും അടിയളവും എന്നിവറ്റിന്റെ വിവരങ്ങൾ.

ജാതി ദിവസം ജാതി മാസം ഏതുനാളുകളിൽ സൂൎയ്യോദയം
° ″
സൂൎയ്യോസ്തമയം
° ″
പകൽ മണിക്കൂറു
° ″
രാത്രി മണിക്കൂറു
° ″
മലയാള മാസം അടിയളവു സൂൎയ്യോദയാസ്തമയം ഉച്ച അടി അടി അംഗലം തമിഴു മാസം നക്ഷത്രം
അയനം 1 31 ജനുവരി 11–14 6, 16 5, 44 11, 28 12, 32 10 മകരം 68 3 7 തൈ 8 ഇങ്ങനേ ജാതിമാസങ്ങളായ 1&7, 4 & 10, 6 & 12ന്നും തമ്മിൽ വിപരീതവും 2 & 11, 3 & 9, 5 & 8 ന്നും തമ്മിൽ സമത്വവും ഉണ്ടു.

മേടം തൊട്ടു കന്നിയോളം പകൽ ഏറും; തുലാം തൊട്ടു മീനത്തോളം രാവേറും. രണ്ടും അതാതു സൂൎയ്യസ്ഥിതിയിൽ മികച്ചിരിക്കുന്നു.

2 28 ഫിബ്രവരി 3–6 6, 10 5, 50 11, 40 12, 20 11 കുംഭം 64 2 5 മാശി 10
3 31 മാൎച്ച് 17–21 6 6 12 12 12 മീനം 63 1 1 പങ്കുനി 12
ഉത്തരായണം 4 30 ഏപ്രിൽ 12–15 5, 55 6, 5 12, 10 11, 50 1 മേടം 64 - - ചിത്തിര 14
5 31 മേയി 4–8 5, 50 6, 10 12, 20 11, 40 2 ഇടവം 67 1 1 വൈകാശി 16
6 30 ജൂൻ 12–24 5, 39 6, 21 12, 42 11, 18 3 മിഥുനം 69 1 5 ആനി 18
7 31 ജൂലായി 11–14 5, 44 6, 16 12, 32 11, 28 4 കൎക്കിടകം 67 1 1 ആടി 21
8 31 ആഗൊസ്തു 4–7 5, 50 6, 10 12, 20 11, 40 5 ചിങ്ങം 64 - - ആവണി 22
9 30 സെപ്തെമ്പ്ര 20–23 6 6 12 12 6 കന്നി 63 1 1 പുരട്ടാശി 25
ദക്ഷിണ 10 31 ഒക്തൊബ്ര 10–13 6, 5 5, 55 11, 50 12, 10 7 തുലാം 64 2 5 ഐപ്പിശി § 1
11 30 നൊവെമ്പ്ര 1–3 6, 10 5, 50 11, 40 12, 20 8 വൃശ്ചികം 68 3 7 കാൎത്തിക 3
12 31 ദിസംമ്പ്ര 18–23 6, 21 5, 39 11, 18 12, 42 9 ധനു * 70 4 - മാർകഴി 5

* 1 & 5. 2 &4. 6 & 12. 8 & 10. †തമ്മിൽ ഒക്കും. ഉദിച്ചിട്ടു ഒരു നാഴിക. § (അൎപ്പശി).

(ശേഷം പിന്നാലെ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/20&oldid=187914" എന്ന താളിൽനിന്ന് ശേഖരിച്ചത്