താൾ:CiXIV130 1875.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ നാശത്തിന്നു മുമ്പെ അഹങ്കാരവും വീഴ്ചെക്കു മുമ്പെ പ്രൌഢിയുള്ള
ആത്മാവു പോകുന്നു സുഭാ. ൧൬, ൧൮.

കാലവിവരം.

മലയാളം.
൬ വീൎപ്പു = ൧ വിനാഴിക ൮ യാമം (൬൦. നാ) = ൧ രാപ്പകൽ
൬൦ വിനാഴിക = ൧ നാഴിക ൭ രാപ്പകൽ = ൧ ആഴ്ചവട്ടം
൨꠱ നാഴിക = ൧ മണിക്കൂറ ൧൫ രാപ്പകൽ = ൧ പക്ഷം
൩꠱ നാഴിക = ൧ മുഹൂൎത്തം ൨ പക്ഷം = ൧ മാസം
൭꠱ നാഴിക = ൧ യാമം ൬ മാസം = ൧ അയനം
൨ അയനം = ൧ ആണ്ടു.
ഇങ്ക്ലിഷ.
൬൦ സെക്കണ്ട = ൧ മിനുട്ട ൭ രാപ്പകൽ = ൧ ആഴ്ചവട്ടം
൬൦ മിനുട്ട = ൧ മണിക്കൂർ ൪ ആഴ്ചവട്ടം = ൧ ചാന്ദ്രമാസം
൨൪ മണിക്കൂർ = ൧ രാപ്പകൽ ൧൨ മാസം = ൧ ആണ്ടു

ചതുരശ്രളവു.

മലയാളം.
൬൪ പെരുക്കം എണ്മണി = ൧ പെരുക്കം തോര
൬൪ പെരുക്കം തോര = ൧ പെരുക്കം വിരൽ
൫൭൬ പെരുക്കം വിരൽ = ൧ പെരുക്കം കോൽ
൪൦൦൦൦൦൦ പെരുക്കം കോൽ = ൧ പെരുക്കം നാഴിക
൧൬ പെരുക്കം നാഴിക = ൧ പെരുക്കം യോജന
൫൭൬൦൦ പെരുക്കം അടി = ൧ കാണി
ഇങ്ക്ലിഷ.
൧൪൪ ചതുരശ്രഇഞ്ചി = ൧ ചതുരശ്രപൂട്ട (അടി)
൯ ചതുരശ്രഅടി = ൧ ചതുരശ്രവാര
൩൦ ചതുരശ്രവാര = ൧ ചതുരശ്രവാരി
൪൦ ചതുരശ്രവാരി = ൧ ചതുരശ്രദണ്ഡു
൪൮൨൦ ചതുരശ്രവാര = ൧ ഏക്കർ
൬൪൦ ഏക്കർ = ൧ ചതുരശ്രമൈൽ
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/66&oldid=186194" എന്ന താളിൽനിന്ന് ശേഖരിച്ചത്