താൾ:CiXIV130 1875.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദരിദ്രനെ വിചാരിക്കുന്നവൻ ഭാഗ്യവാൻ; കൎത്താവു അനൎത്ഥമുള്ള ൬൩
നാളിൽ അവനെ വിടുവിക്കും. സങ്കീ. ൪൧, ൧.

കണ്ടി അളവു.

മലയാളം.

൧൩൮൦൪ കണ്ടിവിരൽ = ൧ കണ്ടികോൽ
൬൪ കണ്ടികോൽ = ൧ കണ്ടിദണ്ഡു

ഇങ്ക്ലിഷ.

൧൭൨൮ കണ്ടിഇഞ്ചി = ൧ കണ്ടിപൂട്ട (അടി)
൨൭ കണ്ടിപൂട്ട = ൧ കണ്ടിവാര

NUMERATION TABLE.
സ്ഥാനാനുക്രമം.
ഏകം 1 Units
ദശം 2 Tens
ശതം 3 Hundreds
സഹസ്രം 4 Thousands
അയുതം 5 Tens of Thousands
ലക്ഷം 6 Hundreds of Thousands
പ്രയുതം 7 Millions
കോടി 8 Tens of Millions
അൎബ്ബുദം 9 Hundreds of Millions
അബ്ജം 9 Thousands of Millions (Milliardes)
ഖൎവ്വം 8 Tens of Thousands of Millions
നിഖൎവ്വം 7 Hundreds of Thousands of Millions
മഹാപദ്മം 6 Billions
ശംഖം 5 Tens of Billions
ജലധി 4 Hundreds of Billions
അന്ത്യം 3 Trillions
മദ്ധ്യം 2 Tens of Trillions
പരാൎദ്ധം 1 Hundreds of Trillions
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/67&oldid=186195" എന്ന താളിൽനിന്ന് ശേഖരിച്ചത്