വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കൎത്താവു തന്നെ സ്നേഹിക്കുന്ന എല്ലാവരെയും ൬൧
പരിപാലിക്കുന്നു. സങ്കീ. ൪൫.
| ദൈൎഘ്യളവു.
|
| മലയാളം. |
ഇങ്ക്ലിഷ.
|
| ൮ എണ്മണി = ൧ തോര |
൧൨ ഇഞ്ചി = ൧ ഫൂട്ട
|
| ൮ തോര = ൧ വിരൽ |
൩ ഫൂട്ട = ൧ വാര
|
| ൨൪ വിരൽ = ൧ മുഴക്കോൽ |
൬ വാര = ൧ ഫാഥോം
|
| ൨൦൦൦ മുഴക്കോൽ = ൧ നാഴിക |
൫꠱ വാര = ൧ ദണ്ഡു
|
| ൪ നാഴിക = ൧ കാതം |
൧൭൬൦ വാര = ൧ മൈൽ
|
| തിരുവിതാംകോട്ട.
|
| ൮ കടുകെട = ൧ എള്ളെട |
൨ ചാൺ = ൧ മുഴം
|
| ൮ എള്ളെട = ൧ നെല്ലെട |
൨ മുഴം = ൧ കോൽ
|
| ൮ നെല്ലെട = ൧ അംഗുലം |
൪ കോൽ = ൧ ദണ്ഡു
|
| ൬ അംഗുലം = ൧ ചാൺ |
൮൦൦ ദണ്ഡു = ൧ നാഴിക
|
| ധാന്യളവു.
|
| മലയാളം. |
തിരുവിതാംകൊട്ട
|
| ൩൦൦ നെന്മണി = ൧ ചുവടു |
൧൦൦൦ നെന്മണി = ൧ നാഴി
|
| ൫ ചുവടു = ൧ ആഴക്കു |
൪ നാഴി = ൧ ഇടങ്ങഴി
|
| ൮ ആഴക്കു = ൧ ചെറുനാഴി |
൪ ഇടങ്ങഴി = ൧ ആഢകം
|
| ൪ ചെറുനാഴി = ൧ ഇടങ്ങഴി |
൧൦ ഇടങ്ങഴി = ൧ പറ
|
| ൧൦ ഇടങ്ങഴി = ൧ പറ |
൧൬ ഇടങ്ങഴി = ൧ ദ്രോണം
|
| ൨꠱ പറ = ൨൫ ഇടങ്ങഴി = ൧ മൂട |
൨൫൬ ഇടങ്ങഴി = ൧ ഖാരി
|
| ദ്രവാദ്യളവു.
|
| മലയാളം. |
ഇങ്ക്ലിഷ.
|
| ൪ ആഴക്കു = ൧ ഉരി |
൬൦ തുള്ളി = ൧ ദ്രാം
|
| ൨ ഉരി = ൧ നാഴി |
൮ ദ്രാം = ൧ ഔൻസ
|
| ൪ നാഴി = ൧ കുറ്റി |
൨൦ ഔൻസ = ൧ പയിണ്ട
|
| ൧൬ കുറ്റി = ൧ പാടം |
൮ പയിണ്ട = ൧ ഗലോൻ
|
| തിരുവിതാംകോട്ട.
|
| ൪ തുടം = ൧ നാഴി |
൧൦ ഇടങ്ങഴി = ൧ പറ
|
| ൧ നാഴി = ൧ ഇടങ്ങഴി |
൧൨ ഇടങ്ങഴി = ൧ ചോതന
|
| ൫ ചോതന = ൧ ടകം.
|
