താൾ:CiXIV130 1875.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎത്താവിൻ നാമത്തെ ഉച്ചരിക്കുന്നവൻ അനീതിയെ ൫൯
വർജ്ജിച്ചു കൊൾക. ൨. തിമൊ. ൨, ൧൯.

ത്യക്ത്വാ ദേഹം പരം ലോകം പ്രായാന്ത്യത്രന സംശയഃ || ൧൩ ||
തസ്മാത്സൎവ്വപ്രയത്നേന ഭജദ്ധ്വം പാപനാശനം ।
മുക്തിദാതാ പരംജ്യോതിൎല്ലോകം രക്ഷതി സേവിതം || ൧൪ ||
ക്രിസ്തമാൎഗ്ഗം പരോക്ഷാൎത്ഥം പ്രത്യക്ഷേത്വന്യമാൎഗ്ഗകം ।
തസ്മാൽ പരോക്ഷം ജ്ഞാതവ്യം പ്രത്യക്ഷം സന്ത്യജേദ്ബുധഃ || ൧൫ ||
ക്രിസ്തമാൎഗ്ഗാൽ പരം മാൎഗ്ഗം നാസ്തി രക്ഷാൎത്ഥമാത്മനഃ ।
കൎമ്മണാ മനസാ വാചാ ഭജദ്ധ്വം പദവീം ശുഭാം || ൧൬ ||
സമാസാദിത്ഥമുക്തം ഹി മോക്ഷമാൎഗ്ഗം മഹത്സുഖം ।
ജ്ഞാനിനാം ജ്ഞാനദംപുണ്യം ലോകാനാം ഹിതകാമ്യയാ || ൧൭ ||

അഥ യേശുക്രിസ്താഷ്ടകപ്രാരംഭഃ.

അനന്തഗുണസംപൂൎണ്ണ ഭജതാം മോക്ഷദായക ।
ഭക്താൎത്തിഭഞ്ജന ശ്രീമൻ യേശുക്രിസ്ത നമോസ്തു തെ || ൧ ||
ആദിദേവ മഹാദേവ ജഗദ്ധിത ജഗന്നുത ।
പരാത്പര മഹദ്വന്ദ്യ യേശുക്രിസ്ത നമോസ്തു തെ || ൨ ||
ഇസ്രേല്യപ ദയാസിന്ധൊ മൎയ്യപുത്ര മഹാമതെ ।
യഹൂദ്യനാഥ ഭഗവൻ യേശുക്രിസ്ത നമോസ്തു തെ || ൩ ||
ഈക്ഷണാനാം സുഖകര ഭക്തനാമന്ധചക്ഷുഷാം ।
പാപനാശന ലോകെശ യേശുക്രിസ്ത നമൊസ്തു തെ || ൪ ||
ഉക്തിഭിസ്സ്വൈൎമ്മഹദ്വന്ദൈൎജ്ജനരഞ്ജനകാരക ।
പരേശപുത്ര ദേവേശ യേശുക്രിസ്ത നമോസ്തു തെ || ൫ ||
ഊരീകൃതമഹാദണ്ഡ മൎത്ത്യപാപനിവൃത്തയെ ।
മുക്തിപ്രദ മുദാവാസ യേശുക്രിസ്ത നമോസ്തു തെ || ൬ ||
ഋജുമാൎഗ്ഗ മുമുക്ഷൂണാം ത്രയൈക ത്രിദിവാധിപ ।
നിൎമ്മത്സര നിരാദ്യന്ത, യേശുക്രിസ്ത നമോസ്തു തെ || ൭ ||
ൠകാരെ നിഖിലാനന്ദേ പിത്രാസാഹനിവാസക ।
നിഖിലാധാര നിൎദ്വന്ദ്വ യേശുക്രിസ്ത നമോസ്തു തെ || ൮ ||
യേശുക്രിസ്താഷ്ടകമിദം ദൃഢഭക്തിസമന്വിതഃ ।
യഃ സ്മരെത്സതതം ലോകെ സ യാതി പരമാം ഗതിം || ൯ ||

അഥ ക്രിസ്താഷ്ടകം ലിഖ്യതെ.

നമഃ കല്ല്യാണരൂപായ സിയോനിഗിരിവാസിനെ ।
യജ്ഞാന്തകാരിണെ തുഭ്യം ക്രിസ്തായ പരമാത്മനെ || ൧ ||
നമസ്സുധൎമ്മവാസായ ലോകസന്താപഹാരിണെ ।
അനേകാമയനാശായ ക്രിസ്തായ പരമാത്മനെ || ൨ ||
നമശ്ശാന്തായ ദേവായ സത്പുത്രായ പരേശിതുഃ ।
ജഗതാം പാപനാശായ ക്രിസ്തായ പരമാത്മനെ || ൩ ||


8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/63&oldid=186191" എന്ന താളിൽനിന്ന് ശേഖരിച്ചത്