താൾ:CiXIV130 1875.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ നാം ഇത്ര വലിയ രക്ഷയെ വിചാരിയാതെ പോയാൽ എങ്ങിനെ
തെറ്റി പാൎക്കും. എബ്ര. ൨, ൩.

വൻ ഉണൎന്നു, കണ്ടതു ഒരു സ്വപ്നമത്രെ എന്നറിഞ്ഞു: അല്ലയൊ
എൻ ദൈവമേ, എന്റെ അന്നപാനാദികൾ പൊന്നല്ല വെറും
ചോറും തണ്ണീരും ആകകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കു
ന്നു എന്നു ചൊല്ലി, തിരിഞ്ഞു വെളുക്കുവോളം സൌഖ്യത്തോടെ ഉ
റങ്ങി. ഈ കഥ പഞ്ചാംഗക്കാരൻ വായിച്ചപ്പോൾ: അലംഭാവ
ത്തോടു കൂടിയ ഭക്തി വലുതായ അഹോവൃത്തി ആകുന്നു താനും.
ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ലല്ലോ, ഏതാനും
കൊണ്ടുപോകുവാനും കഴികയില്ല സ്പഷ്ടം; ഉണ്മാനും ഉടുപ്പാനും സാ
ധിച്ചാൽ മതി എന്നു നാം വിചാരിപ്പൂ എന്ന ദൈവവചനം ഓൎക്കു
കയും ചെയ്തു.

അഥ നവാബ്ദജ്ഞാനോപദേശം ലിഖ്യതെ.

നവമബ്ദം മഹാമൎത്ത്യാഃ പശ്യദ്ധ്വം പാവനം ശുഭം ।
സോപാനഭൂതം മോക്ഷസ്യ കൎത്തവ്യം പുണ്യസഞ്ചയം || ൧ ||
അതീതേക്ഷുച വൎഷേഷു കൃപയൈവ പരേശിതുഃ ।
ജീവിതാ മാനവാസ്സൎവെ ഭജദ്ധ്വം തം കൃപാകരം || ൨ ||
സൎവേ വയം പാപവന്തഃ പാപയോനിസമുദ്ഭവാഃ ।
അസാരെ ഘോരസംസാരെ തിഷ്ഠാമൊ നിൎഭയാഃ കഥം || ൩ ||
ബാലയൌവനവൃദ്ധാംശ്ച തഥാ ഗൎഭഗതാനപി ।
മൃത്യുരാവിശതെ സൎവാനേവംഭൂതമിദം ജഗൽ || ൪ ||
കാലൊ ഗച്ഛതി സൎവെഷാം പശ്യതാം മൎത്ത്യജന്മിനാം ।
ഗതഃ കാലൊ ന ചായാതി കൎത്തവ്യം കിം വിചിന്ത്യതാം || ൫ ||
മൃത്യുബാധാനിവൃത്യൎത്ഥം ഭജനീയൊ മഹാപ്രഭുഃ ।
അനന്തസ്സച്ചിദാനന്ദസ്സജ്ജനാനാം ഹൃദി സ്ഥിതഃ || ൬ ||
ബഹൂനാം മതഭേദന്തു സംശോദ്ധ്യ ച മുഹുൎമ്മുഹുഃ ।
മഹാപ്രഭൊഃ പ്രീതികരം മാൎഗ്ഗം വക്തുമുപക്രമെ || ൭ ||
അസ്തി ദേവോ മഹാശാന്തഃ ക്രിസ്തനാമ മഹാമതിഃ ।
പതിശ്ച സൎവഭൂതാനാം പ്രജാരക്ഷണതത്പരഃ || ൮ ||
സൎവസാക്ഷീ സൎവകൎത്താ സൎവ്വമംഗലദായകഃ ।
ക്ഷമയാ ക്ഷ്മാസമാനശ്ച ത്രിദിവാദവതാരിതഃ || ൯ ||
ശൈശവേപിച യൊ ദവൊ ജ്ഞാനിനാം ജ്ഞാനദായകഃ ।
സന്മാൎഗ്ഗചാരീ നിയതം സഞ്ചചാര ദിവാനിശം || ൧൦ ||
തേനോക്തമാൎഗ്ഗം പരമം മോക്ഷെഛൂണാം സുനിൎമ്മലം ।
യസ്യ വിജ്ഞാനമാത്രെണ പാപീ പാപാദ്വിമുച്യതെ || ൧൧ ||
തദ്ഭക്തസ്സഞ്ചരന്ത്യസ്മിൻ ലോകെ സൎവ്വത്ര ജ്ഞാനദാഃ।
സേവിതവ്യാ മഹദ്ഭക്താഃ ദ്രഷ്ടവ്യാസ്സവൎദാ ബുധൈഃ || ൧൨ ||
ക്രിസ്തമാൎഗ്ഗരതാ യേ യേ ഇഹലോകേഷു മാനവാഃ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/62&oldid=186190" എന്ന താളിൽനിന്ന് ശേഖരിച്ചത്