താൾ:CiXIV130 1871.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ സകലത്തിന്നും സമയവും വാനത്തിൻ കീഴിൽ എല്ലാ കൎമ്മത്തിന്നു കാലവും
ഉണ്ടു. സുഭ. ൩, ൧.

വിലാത്തിയിൽ വാഴുന്ന പ്രധാന രാജാക്കന്മാർ.

രാജ്യം രാജാവു. ജനനം കിരീടാഭിഷേകം.
ഓസ്ത്രിയ പ്രൻസിസ യൊസേഫ Ι. ചക്രവൎത്തി ൧൮ അഗു. ൧൮൩൦ ൨ ദിസ. ൧൮൪൮
ബവെരിയ ലുവിസ് ΙΙ. രാജാവു ൨൫ അഗു. ൧൮൪൫ ൧൦ മാൎച്ച. ൧൮൬൪
ബൽജ്യം ലെയൊപൊലു ΙΙ. രാജാവു ൯ എപ്രി. ൧൮൩൫ ൧൦ ദിസ. ൧൮൬൫
ദന്മാൎക്ക ക്രിസ്ത്യൻ ΙΧ. രാജാവു ൮ എപ്രി. ൧൮൧൮ ൧൫ നവ. ൧൮൬൩
ഇങ്ക്ലാന്ത വിക്തൊരിയ Ι. രാജ്ഞി ൨൪ മെയി. ൧൮൧൯ ൨൦ ജൂൻ. ൧൮൩൭
പരന്ത്രീസ്സു നപൊല്യൊൻ ΙΙΙ. ചക്രവൎത്തി ൨൦ എപ്രി. ൧൮൦൮ ൨൫ സപ്ത. ൧൮൫൨
ഗ്രീസ് ജൊൎജ്ജ Ι. രാജാവു ൨൦ ദിസ. ൧൮൪൫ ൬ ജൂൻ. ൧൮൬൩
ഹൊല്ലന്ത വില്യം ΙΙΙ. രാജാവു ൧൯ ഫിബ്രു. ൧൮൧൭ ൧൭ മാൎച്ച. ൧൮൪൯
ഇതല്യ വിക്തൊർ ഇമ്മാനുവേൽ ΙΙ. രാജാവു ൧൪ മാൎച്ച. ൧൮൨൦ ൨൩ മാൎച്ച. ൧൮൪൯
പൊൎത്തുഗൽ ദൊൻ ലുവിസ് Ι. രാജാവു ൩൧ ഒക്ത. ൧൮൩൮ ൧൨ നവ. ൧൮൬൧
പ്രുശ്യ വില്യം Ι. രാജാവു ൨൨ മാൎച്ച. ൧൭൯൭ ൨ ജനു. ൧൮൬൧
രോമ പിയൻ ΙΧ. പാപ്പാ ൧൩ മെയി. ൧൭൯൨ ൧൬ ജൂൻ. ൧൮൪൬
രുശ്യ അലക്ഷന്തർ ΙΙ. ചക്രവൎത്തി ൨൯ എപ്രി. ൧൮൧൮ ൨ മാൎച്ച. ൧൮൫൫
സഹസ യോഹനാൻ രാജാവു ൧൨ ദിസ. ൨൮൦൧ ൯ അഗു. ൧൮൫൪
സ്പന്യ ജനവാഴ്ച
സ്വീദൻ-നൊൎവയി ചാരല്സ ΧѴ. രാജാവു ൩ മെയി. ൧൮൨൬ ൮ ജൂലായി. ൧൮൫൯
തുൎക്കി അബ്ദുള്ള അസ്സിൻഖാൻ ൯ ഫിബ്രു. ൧൮൩൦ ൨൫ ജൂൻ. ൧൮൬൧

കല്ക്കത്തയിൽ വാഴുന്ന ഇന്ത്യയിലെ സൎവ്വദേശാധിപതിയും ഉ
പരാജാവുമായ മായൊ പ്രഭു ൧൨ാം ജനുവരി ൧൮൬൯ വാണു തുടങ്ങി.

തിരുവിതാംകൊട്ടയിലെ മഹാരാജാവു ൧൪ാം മാൎച്ച ൧൮൩൨
ജനിക്കയും ൧൯ാം ഒക്തോബർ ൧൮൬൦ രാജാധിപത്യം പ്രാപിക്കയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/36&oldid=183983" എന്ന താളിൽനിന്ന് ശേഖരിച്ചത്