താൾ:CiXIV130 1871.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവമെ എന്നെ ഓൎക്കേണമെ നിന്റെ രക്ഷയെകൊണ്ടു എന്നെ സന്ദൎശി
ക്കേണമെ. സങ്കീ. ൧൦൬, ൪. ൩൧

മദ്രാസ് സംസ്ഥാനത്തിലെ പ്രധാന സൎക്കാർ
ഉദ്യോഗസ്ഥാന്മാരുടെ ശമ്പളവിവരം.

ഉറു. അ. പൈ.
ദേശാധിപതി (ഗവ്വൎണർ) മാസാന്തരം ൧൦൬൬൬ ൧൦
ബിഷൊപ്പു (മേലദ്ധ്യക്ഷൻ) ൨൧൩൩
ആലോചനസഭക്കാരൻ ൫൩൩൩
കല്ക്കട്ടർ ൨൪൨൦ ൧൩
സബകല്ക്കട്ടർ ൧൨൫൪
അസിഷ്ടാന്ത കല്ക്കട്ടർ ൬൦൨
ഡിപ്ടി കല്ക്കട്ടർ ൧ാം ക്ലാസ് ൬൦൦
” ൨ാം ” ൫൦൦
” ൩ാം ” ൩൫൦
” ൪ാം ” ൨൫൦
ജില്ലാജഡ്ജി ൨൩൩൩
സ്മാൾകാസ് ജഡ്ജി ൧൪൦൦
പ്രിൻ്സിപാൽ സദരാമീൻ ൫൦൦
മുൻ്സിപ്പു ൧ാം ക്ലാസ് ൩൦൦
” ൨ാം ” ൨൫൦
” ൩ാം ” ൨൦൦
പ്രധാനപൊലിസ് മേലധികാരി ൨൫൦൦
പൊലിസ സുപർഇന്തെന്ത ൭൦൦
അസിഷ്ടാന്ത ” ൧ാം ക്ലാസ് ൫൦൦
” ” ൨ാം ” ൪൦൦
പ്രധാന ടപ്പാൽ മേലധികാരി ൧൫൦൦
സുപർഇന്തെന്ത ടപ്പാൽ മേലധികാരി ൭൦൦
തിരുവനന്തപുരത്തിലെ ഇങ്ക്ലിഷസ്ഥാനപതി ൨൮൦൦
രജിസ്ത്രാർ ൨൧൩
പ്രധാന ചാപ്ലൻ( ഇങ്ക്ലിഷപാതിരി) ൭൦൦
സാധാരണ ചാപ്ലൻ ൫൦൦
ഇസ്ക്കൂൾ ഇൻസ്പക്തർ ൫൦൦—൧൦൦൦
ഡിപ്ടി ഇസ്ക്കൂൾ ഇൻസ്പക്തർ ”—൭൫൦
തഹശ്ശിൽമാർ ൧൫൦—൨൨൫
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/35&oldid=183982" എന്ന താളിൽനിന്ന് ശേഖരിച്ചത്