താൾ:CiXIV130 1871.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ ഇതാ യുഗസമാപ്തിയോളം എല്ലാ നാളും ഞാൻ നിങ്ങളോടു കൂട ഉണ്ടു.
മത്ത. ൨൮, ൨൦.

ഒരു സങ്കീൎത്തനം.

പ്രാൎത്ഥയേഹം പരേശ ത്വാം തൂൎണ്ണമാഗച്ഛ മേന്തികം ।
ത്വയി സംപ്രാൎത്ഥിതെ വാക്യം മദീയം ത്വം നിശാമയ ॥
നിവേദനം മദീയം ത്വാം ഉപതിഷ്ഠതു ധൂപവൽ ।
സന്ധ്യാനൈവേദ്യവത്ത്വാം മെ സൂപതിഷ്ഠേൽ കൃതാഞ്ജലിഃ ॥
നിയുങ്‌ക്ഷ്വ പരേശ ത്വം ദ്വാരപാലം മുഖെ മമ ।
മാമകീനാധരദ്വാരെ രക്ഷിണഞ്ച നിയോജയ ॥
കുകൎമ്മകാരിഭിസ്സാൎദ്ധം കുകൎമ്മകരണായ ച ।
ദുരാചാരം പ്രകൎത്തുഞ്ച മാനുമതിം വിദേഹി മെ ॥
തേഷാം ഭൊക്തം സുഖാദ്യഞ്ച നഹി ത്വം മാം പ്രവൎത്തയ ।
ഭവെയുൎദ്ധാൎമ്മികാ ലോകാ യെഹി തെ പ്രഹരന്തു മാം ॥
അനുഗ്രഹസ്വരൂപം മെ തദെവ സംഭവിഷ്യതി ।
തിരസ്കുൎവ്വന്തു തെ മാം തൽ ന കൃത്വാ മെ ശിരഃക്ഷേതിം ॥
ഉത്തമതൈലരൂപന്തു മദൎത്ഥം സംഭവിഷ്യതി ।
വിപദസ്സമയെ തെഷാം പ്രകരിഷ്യാമി പ്രാൎത്ഥനാം ॥
തേഷാം വിചാരകൃല്ലൊകൈൎഗ്ഗിരിപാൎശ്വനിപാതിതൈഃ ।
മാമകീനം വചഃ കീദൃങ്മിഷ്ടം തൽ ശ്രോഷ്യതെ ച തൈഃ ॥
ധരണ്യുപരി സംസ്ഥാനാം ഛിന്നാനാമേധസാമിവ ।
ശ്മശാനസമ്മുഖേസ്ഥീനി വികീൎണ്ണാനി പ്രസന്തി നഃ ॥
ഹെ മൽപ്രഭോ പരേശ ത്വാം പ്രത്യാസാതെ ദൃശൌ മമ ।
ത്വാമഹം ശരണം യാതഃ പ്രാണാൻ മെ സാശ്രയാൻ കുരു ॥
ഉന്മാഥതശ്ച മാം രക്ഷ മദൎത്ഥം സംനിയോജിതാൽ ।
കുകൎമ്മകാരിണാം ജാലാന്മദീയരക്ഷണം കുരു ॥
പതിഷ്യന്തി സ്വകീയെഷ്ഠ ജാലെഷ്ഠ പാപിനൊ നരാഃ ।
പരന്തു പരിജീവദ്ഭിഃ സ്ഥാസ്യ തേസ്മാഭിരേവ വൈ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1871.pdf/34&oldid=183981" എന്ന താളിൽനിന്ന് ശേഖരിച്ചത്