താൾ:CiXIV130 1870.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്മുടെ ദേഹി യഹീവയെ പ്രതീക്ഷിക്കുന്നു;
അവൻ നമ്മുടെ തുണയും പലിശയും തന്നെ. സങ്കീ. ൩൩, ൨൦. ൬൧

൩. ഭാണ്ഡം.

ടപ്പാൽമുഖാന്തരം സമുദ്രമാൎഗ്ഗമ്മായിട്ടാകട്ടെ
ഇന്ത്യയുടെ ഒരു ടപ്പാലാപ്പീസ്സിൽനിന്ന മറ്റൊരു ആപ്പീസ്സി
ലേക്ക അയക്കുന്നഭാണ്ഡട്ടപ്പാൽ കൂലി വിവരം.

ദൂരം ൪൦ ഉറുപ്പിക
ത്തൂക്കത്തിൽ ഏ
റാതിരുന്നാൽ
൮൦ ഉറുപ്പിക
ത്തൂക്കത്തിൽ ഏ
റാതിരുന്നാൽ
ഏറിവരുന്ന എ
മ്പതഎമ്പത ഉ
റുപ്പികക്കും അ
തിന്റെ അംശ
ത്തിന്നും
സൂചകം
ഉ. അ. ഉ. അ. ഉ. അ. ൬൪൦ ഉറുപ്പികത്തൂ
ക്കത്തിൽ ഏറിയാ
ൽ കാൽനടയായി
പോകുന്ന ഭാണ്ഡ
ങ്ങൾ എടുക്കയില്ല.
മറ്റ ൨൦൦൦ ഉറുപ്പി
കത്തൂക്കത്തിൽ ഏറി
യിരിക്കുന്ന കെട്ടുക
ൾ യാതൊരു കാര
ണമായിട്ടും കൈ
ക്കൊൾകയില്ല.
൯൦൦ മൈല്സിന്ന
ഏറാതിരുന്നാൽ
0 8 1 0 1 0
൯൦൦ മൈല്സിൽ
ഏറിയാൽ
1 0 2 0 2 0

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ കത്തുകൾ ഒന്നും അരുത.
ആയതിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു അരക്ക്കൊ
ണ്ടു മുദ്രയിട്ടും “ഇതിൽ റെഗ്യുലേഷിന്നു വിരോധമായി ഏതുമില്ല”
എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേരും ഒപ്പും
വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ, മുദ്രയാ
യിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അയ
ച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി.


9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/71&oldid=183229" എന്ന താളിൽനിന്ന് ശേഖരിച്ചത്