ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮ ദോഷങ്ങൾ എല്ലാം
വിട്ടൊഴിവിൻ. ൧ തെസ്സ. ൫, ൨൨.
പെരുനാളുകളുടെ വിവരം.
൧. ക്രിസ്ത്യപെരുനാളുകൾ.
| ആണ്ടുപിറപ്പു | ജനുവരി | ൧ | ധനു | ൧൯ |
| പ്രകാശനദിനം | " | ൬ | " | ൨൪ |
| സപ്തതിദിനം | ഫിബ്രുവരി | ൧൩ | കുംഭം | ൩ |
| നോമ്പിന്റെ ആരംഭം | മാൎച്ച | ൨ | " | ൨൦ |
| നഗരപ്രവേശനം | ഏപ്രിൽ | ൧൦ | മീനം | ൨൯ |
| ക്രൂശാരോഹണം | " | ൧൫ | മേടം | ൪ |
| പുനരുത്ഥാനനാൾ | " | ൧൭ | " | ൬ |
| സ്വൎഗ്ഗാരോഹദിനം | മെയി | ൨൬ | എടവം | ൧൪ |
| ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ | " | ൨൪ | " | ൧൨ |
| പെന്തകൊസ്തനാൾ | ജൂൻ | ൫ | ” | ൨൪ |
| ത്രീത്വനാൾ | " | ൧൨ | " | ൩൧ |
| യോഹന്നാൻ സ്നാപകൻ | " | ൨൪ | മിഥുനം | ൧൧ |
| ഒന്നാം ആഗമനനാൾ | നവെംബർ | ൨൭ | വൃശ്ചികം | ൧൩ |
| അന്ത്രയൻ | " | ൩൦ | " | ൧൬ |
| ക്രിസ്തൻ ജനിച്ച നാൾ | ദിസെംബർ | ൨൫ | ധനു | ൧൧ |
| സ്തെഫാൻ | " | ൨൬ | " | ൧൨ |
| യോഹന്നാൻ സുവിശേഷകൻ | " | ൨൭ | " | ൧൩ |
൨. ഹിന്തുക്കളുടെ പെരുനാളുകൾ.
| വിഷു | മേടം | ൧ | എപ്രിൽ | ൧൨ |
| പിതൃകൎമ്മം | കൎക്കിടകം | ൨൪ | ജൂലായി | ൨൮ |
| തിരുവോണം | ചിങ്ങം | ൨൩ | സെപ്തംബർ | ൩ |
| മകം | കന്നി | ൮ | " | ൨൩ |
൩. മുഹമ്മദീയ പെരുനാളുകൾ.
| ചെറിയ പെരുന്നാൾ | റമുള്ളാൻ | ൨൯ | ജനുവരി | ൨ |
| ബറത്ത | ശബ്ബാൽ | ൧൫ | " | ൧൭ |
| ഹജി | ദുല്ഹജി | ൧൫ | മാൎച്ച | ൧൭ |
| മുഹരം | മുഹരം | ൧ | ഏപ്രിൽ | ൨ |