താൾ:CiXIV130 1869.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ കൎത്താവു നിങ്ങൾ എല്ലാവരോടു കൂടെ ഇരിക്കാക.
൨ തെസ്സ. ൩, ൧൬.

ഉല്പലസ്യാരവിന്ദസ്യ മത്സ്യസ്യ കമുദസ്യ ച ।
ഏകയോനിപ്രസൂതാനാം തേഷാം ഗന്ധം പൃഥൿ പൃഥൿ ॥
ആഹാരനിദ്രാഭയസംഗമഞ്ച സാമാന്യമേതൽ പശുഭിൎന്നരാണാം ।
ജ്ഞാനം നരാണാമധികൊവിശേഷഃ ജ്ഞാനേന ഹീനഃ പശുഭിസ്സമാന ॥
ഋണശേഷഞ്ചാഗ്നിശേഷം ശത്രുശേഷം തഥൈവച ।
പുനഃ പുനശ്ചവൎദ്ധന്തെ തത്തശ്ശേഷംനകാരയൽ ॥
അഗ്നിൎദ്ദേവൊ ദ്വിജാതീനാം മുനീനാം ഹൃദി ദൈവതം ।
പ്രതിമാസ്വപ്രബുദ്ധാനാം സൎവ്വത്ര സമദൎശിനാം ॥
അപ്സു ദേവൊ മനുഷ്യനാം ദിവി ദേവൊ മനീഷിണാം ।
കാഷ്ഠലോഷ്ഠഷു മൂഢാനാം മുക്തസ്യാത്മനിദേവതാ ॥
ഏവം ഗുണാനുസാരേണ രൂപാണി വിവിധാനി ച ।
കല്പിതാനി ഹിതാൎത്ഥായ ഭക്താനാമല്പമേധസാം ॥
ഐശ്വൎയ്യെ വസുവിസ്തീൎണ്ണെ വൃസനെ വാപി ദാരുണെ ।
രജ്വൈവ പുരുഷം ബദ്ധ്വാ കൃതാന്തഃപരികൎഷതി ॥
വൃഥാ വൃഷ്ടിസ്സമുദ്രസ്യ വൃഥാ തൃപ്തസ്യ ഭോജനം ।
വൃഥാ ധനപതെൎദ്ദാനം ത്രീണി കാൎയ്യം വൃഥാ വൃഥാ ॥
അൎത്ഥാനാമാൎജ്ജനെ ദുഃഖം ആൎജ്ജിതാനാന്തു രക്ഷണെ ।
ആയെ ദുഃഖം വ്യയെ ദുഃഖം ധിഗൎത്ഥാഃ കഷ്ടസംശ്രയാഃ ॥
ആയുഷഃ ഖണ്ഡമാദായ രവിരസ്തമയം ഗതഃ ।
അഹന്യഹനി ബോദ്ധവ്യം മയാ കിം സുകൃതം കൃതം ॥

ഒരു സങ്കീൎത്തനം (൧൪൬)

[കൃഷ്ണസ്തുതിയിൽ രുദ്രരും എന്ന രീതിയിൽ പാടാം.]

ദേഹിയെ മ്മ ദൈവത്തെ സ്തുതി ചെയ്തു കൊള്ളുക സന്തതം ।
ജീവപൎയ്യന്തം ഞാനെൻ ദൈവത്തെയാദരാൽ സ്തുതിച്ചീടുവൻ ॥
ഞാനിരിപ്പളവൊക്കെയുമെന്റെ ദൈവത്തെ സ്തുതിക്കും മഹാ ।
പ്രൌഢാത്മാക്കളാം മൎത്ത്യന്മാരിലും രക്ഷയില്ലാത്തവരിലും ॥
ഒട്ടും തേറൊല്ലവന്റെ വീൎയ്യവും പെട്ടെന്നാലവൻ തന്റെ ।
മണ്ണിലേക്കു തിരിയുമവൻ തന്നിരൂപണം കെട്ടു പോയി ॥
യാക്കൊബിൻ ദൈവന്താൻ തുണയായിട്ടാദരാൽ തന്റെ ദൈവമാ ।
യ്മെവീടുന്ന യഹോവതന്നിൽ പ്രതീക്ഷയുള്ളവൻ ഭാഗ്യവാൻ ॥
സ്വൎഗ്ഗഭൂസമുദ്രങ്ങളേയുമവറ്റിലുള്ളവയൊക്കയും ।
സൃഷ്ടി ചെയ്തുമെല്ലാ നാളെക്കും സത്യത്തെ കാത്തു കൊൾവതും ॥
പീഡിതന്മാരായൊൎക്കു ധൎമ്മം നടത്തുന്നതുമവൻ പിന്നെ ।
പൈപെരുത്തവൎക്കന്നപാനാദി നല്കുന്നതുമവൻ തന്നെ ॥
ബദ്ധന്മാരെയഴിക്കുന്നു ദൈവമന്ധൎക്കു കാഴ്ച നല്കുന്നു ।
കൂന്നന്മാരെ നിവൃത്തുന്നു ദൈവം നീതിമാന്മാരെക്കനിയുന്നു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/58&oldid=182891" എന്ന താളിൽനിന്ന് ശേഖരിച്ചത്