താൾ:CiXIV130 1867.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
JANUARY ജനുവരി
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൫ാം തിയ്യതി. മകരം. ൧൯ാം തിയ്യതി.

ഞാനൊ ഇതാ യുഗസമാപ്തിയൊളം എല്ലാ നാളും നിങ്ങളൊടു
കൂട ഉണ്ടു. മത്ത. ൨൮, ൨൦.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 TU ചൊ ൧൮ വി ൪൭꠲ ൩൮꠰ ആണ്ടു പിറപ്പു. ഏകാദശി വൃതം.
2 W ബു ൧൯ ൫൩ ദ്വാ ൪൨꠲ ൧൭൫൭ കാലികാത നഗരം പിടിച്ചതു.
3 TH വ്യ ൨൦ തൃ ൫൮꠲ ത്ര ൪൭꠱
4 F വെ ൨൧ തൃ ൪꠱ ൫൨꠰ പ്രദൊഷ വൃതം.
5 S 🌚 ൨൨ മൂ ൧൦꠰ ൫൭ അമാവാസി.
6 SUN ൧൦൪൨ ധനു ൨൩ പൂ ൧൫꠱ ൧꠰ പ്രകാശന ദിനം.
7 M തി ൨൪ ൨൦ പ്ര ൪꠲ റമുള്ളാൻ മാസാരംഭം. നൊമ്പു.
8 TU ചൊ ൨൫ തി ൨൩꠲ ദ്വി ൭꠱ പ്രിയമുള്ളവരെ നാം അന്യൊന്യം
സ്നെഹിക്ക. സ്നെഹം ദൈവത്തിൽ നി
ന്നാകുന്നു.
9 W ബു ൨൬ ൨൬꠱ തൃ ൮꠲
10 TH ൧൦ വ്യ ൨൭ ൨൮ ൧൬൪൨ ജ്യൊതിശ്ശാസ്ത്രിയായ ഗലിലെ
11 F ൧൧ വെ ൨൮ പൂ ൨൮꠱ ഷഷ്ഠി വൃതം. [യൊ മരിച്ചതു.
12 S ൧൨ ൨൯ ൨൭꠲ ൫꠱ ഉത്രട്ടാതിയിൽ ൨൩ നാഴിക. സം
[ക്രമം.
13 SUN ൧൩ രെ ൨൫꠲ പ്ര. ക. ൧ാം ഞ.
14 M ൧൪ തി ൨൩ ൫൭꠰
15 TU ൧൫ ചൊ ൧൯꠱ ൫൧꠱ ൧൮൫൩ മദ്രാശിയിൽ വിദ്യശാല തുട
[ങ്ങിയതു.
16 W ൧൬ ബു കാ ൧൫꠰ ൪൫꠱ ഏകാദശി വൃതം.
17 TH ൧൭ വ്യ രൊ ൧൧ ദ്വാ ൩൯ പ്രദൊഷ വൃതം.
18 F ൧൮ വെ ൬꠱ ത്ര ൩൨꠱
19 S ൧൯ 🌝 തി ൧꠱ ൨൬꠱ പൌൎണ്ണമാസി.
20 SUN ൨൦ ൧൦൪൨ മകരം. പൂ ൫൮꠲ ൨൦꠱ പ്ര. ക. ൨ാം ഞ.
21 M ൨൧ തി ൫൫꠲ പ്ര ൧൬
22 TU ൨൨ ചൊ ൧൦ ൫൩꠲ ദ്വി ൧൨ ൧൮൪൯ മുൽത്താൻ നഗരം പിടിച്ചതു.
23 W ൨൩ ബു ൧൧ പൂ ൫൨꠲ തൃ ൯꠱
24 TH ൨൪ വ്യ ൧൨ ൫൨꠲ ൧൭൧൨ പ്രുശ്യയിലെ മഹാ ഫ്രിദരിക്ക
ജനിച്ചതു.
25 F ൨൫ വെ ൧൩ ൫൪ ൭꠲ ഷഷ്ഠി വൃതം.
26 S ൨൬ ൧൪ ചി ൫൬꠱
27 SUN ൨൭ ൧൫ ചൊ ൬൦ ൧൦꠰ പ്ര. ക. ൩ാം ഞ.
നാം അവനിലും അവൻ നമ്മിലും വ
സിക്കുന്നു എന്നതിനെ അവൻ തന്റെ
ആത്മാവിൽ നിന്നു നമുക്കു തന്നതിന്നാ
ൽ അറിയുന്നു.
28 M ൨൮ തി ൧൬ ചൊ ൪꠱ ൧൪꠱
29 TU ൨൯ ചൊ ൧൭ വി ൯꠱ ൧൮꠲
30 W ൩൦ ബു ൧൮ ൧൫ ‌൨൩꠰ ൧൬൪൯ ഒന്നാം കരൽ കൊല്ലപ്പെട്ടതു.
31 TH ൩൧ വ്യ ൧൯ തൃ ൨൧ ‌൨൮ ഏകാദശി വൃതം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/9&oldid=181577" എന്ന താളിൽനിന്ന് ശേഖരിച്ചത്