താൾ:CiXIV130 1867.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
FEBRUARY. ഫിബ്രുവരി.
28 DAYS ൨൮ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൪ാം തിയ്യതി. കുംഭം. ൧൮ാം തിയ്യതി.

അവന്റെ മഹത്വത്തെ പുറജാതികളുടെ ഇടയിലും അവന്റെ അത്ഭുതങ്ങളെ
സകല ജനങ്ങളുടെ ഇടയിലും പ്രസിദ്ധപ്പെടുത്തുവിൻ. സങ്കീ. ൯൬, ൩.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 F വെ ൨൦ മൂ ൨൬꠲ ദ്വാ ൩൩
2 S ൨൧ പൂ ൩൨꠰ ത്ര ൩൭꠱ പ്രദൊഷ വൃതം. മറിയയുടെ ശുദ്ധീ
കരണം.
3 SUN ൨൨ ൩൭꠰ ൪൧꠱ പ്ര. ക. ൪ാം ഞ.
4 M തി 🌚 ൨൩ തി ൪൧꠱ ൪൪꠱ അമാവാസി.
5 TU ചൊ ൧൦൪൨ മകരം. ൨൪ ൪൪꠲ പ്ര ൪൬꠲ ചെറിയ പെരുനാൾ മുഹമ്മതക്കാൎക്ക.
6 W ബു ൨൫ ൪൭ ദ്വി ൪൭꠱ ശബ്ബാൽ മാസാരംഭം.
7 TH വ്യ ൨൬ പൂ ൪൮ തൃ ൪൭
8 F വെ ൨൭ ൪൭꠲ ൪൫꠰ ൧൫൮൭ സ്കൊത്ത രാജ്ഞിയായ മറിയ
ശിരച്ഛെദം അനുഭവിച്ചതു.
9 S ൨൮ രെ ൪൬꠱ ൪൨꠰
10 SUN ൧൦ ൨൯ ൪൪꠰ ൩൮ പ്ര. ക. ൫ാം ഞ. ഷഷ്ഠി വൃതം. ഭരണി
യിൽ ൫൦ാം നാഴിക സംക്രമം.
11 M ൧൧ തി കുംഭം. ൪൧ ൩൩
12 TU ൧൨ ചൊ കാ ൩൭꠱ ൨൭꠱ ദൈവം തന്റെ ഏക ജാതനായ പുത്ര
നെ നാം അവനാൽ ജീവിക്കെണ്ടതിന്നു
ലൊകത്തിൽ അയച്ചിരിക്ക കൊണ്ടു ന
മ്മിൽ ദൈവസ്നെഹം പ്രസിദ്ധമായി.
13 W ൧൩ ബു രൊ ൩൩ ൨൧
14 TH ൧൪ വ്യ ൨൮꠱ ൧൪꠱
15 F ൧൫ വെ തി ൨൪꠰ ഏകാദശി വൃതം.
16 S ൧൬ പു ൨൦꠰ ദ്വാ പ്രദൊഷ വൃതം.
17 SUN ൧൭ പൂ ൧൭ ൫൬꠲ സപ്തതി ദിനം.
18 M ൧൮ തി 🌝 ൧൪꠱ ൫൨꠰ പൌൎണ്ണമാസി.
19 TU ൧൯ ചൊ ൧൦൪൨ ൧൨꠲ പ്ര ൪൮꠲ നാം ദൈവത്തെ സ്നെഹിച്ചു എന്നല്ല
അവൻ നമ്മെ സ്നെഹിച്ചു തന്റെ പുത്ര
നെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചി
ത്തമാവാൻ അയച്ചു.
20 W ൨൦ ബു ൧൦ പൂ ൧൨꠰ ദ്വി ൪൬꠱
21 TH ൨൧ വ്യ ൧൧ ൧൨꠲ തൃ ൪൫꠱
22 F ൨൨ വെ ൧൨ ൧൪꠲ ൧൨꠰
23 S ൨൩ ൧൩ ചി ൧൭꠱ ൪൭꠲ ൧൭൩൩ അമെരിക്കകാരനായ വശിം
ക്തൻ പടനായകൻ ജനിച്ചതു.
24 SUN ൨൪ ൧൪ ചൊ ൨൧꠱ ൫꠱ ഷഷ്ഠി ദിനം. ഷഷ്ഠി വൃതം.
25 M ൨൫ തി ൧൫ വി ൨൬꠰ ൫൪ മത്തായി അപ്പൊസ്തലൻ.
26 TU ൨൬ ചൊ ൧൬ ൩൧꠲ ൫൮꠱ പ്രിയമുള്ളവരെ! ദൈവം നമ്മെ ഇപ്ര
കാരം സ്നെഹിച്ചു എന്നാൽ നാമും അ
ന്യൊന്യം സ്നെഹിക്കെണ്ടതു.
27 W ൨൭ ബു ൧൭ തൃ ൩൭꠱ ൩꠰
28 TH ൨൮ വ്യ ൧൮ മൂ ൪൩꠰
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/10&oldid=181578" എന്ന താളിൽനിന്ന് ശേഖരിച്ചത്