താൾ:CiXIV130 1867.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
MARCH. മാൎച്ച.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൬ാം തിയ്യതി. മീനം. ൧൯ാം തിയ്യതി.

ഞാൻ നിങ്ങളൊടു ഉരെച്ച മൊഴികൾ ആത്മാവാകുന്നു ജീവ
നുമാകുന്നു യൊഹ ൬, ൬൩.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 F വെ കുംഭം. ൧൯ പൂ ൪൮꠲ ൧൨꠱
2 S ൨൦ ൫൪꠰ ൧൬꠲ ഏകാദശി വൃതം.
3 SUN ൨൧ തി ൫൮꠲ ദ്വാ ൨൦꠱ പഞ്ചദശദിനം. പ്രദൊഷവൃതം.
4 M തി ൨൨ തി ൨꠲ ത്ര ൨൩ ശിവരാത്രി വൃതം.
5 TU ചൊ ൨൩ ൫꠱ ൨൫꠱
6 W ബു 🌚 ൨൪ ൭꠰ ൨൪꠲ അമാവാസി. നൊമ്പിന്റെ ആരംഭം.
7 TH വ്യ ൧൦൪൨ ൨൫ പൂ ൭꠱ പ്ര ൨൩꠱ ദുൽഹാദു മാസാരംഭം.
8 F വെ ൨൬ ദ്വി ൨൧꠰ എന്റെ പൈതങ്ങളെ നാം വാക്കി
നാലും നാവിനാലും അല്ല ക്രിയയാലും
സത്യത്താലും സ്നെഹിക്കാക.
9 S ൨൭ രെ ൫꠰ തൃ ൧൭꠲
10 SUN ൧൦ ൨൮ ൨꠱ ൧൩ നൊമ്പിൽ ൧ാം ഞ.
11 M ൧൧ തി ൨൯ കാ ൫൯ ൭꠱ ഷഷ്ഠി വൃതം.
12 TU ൧൨ ചൊ ൩൦ രൊ ൫൫꠰ ൧꠱ രൊഹണിയിൽ ൩൮ാം നാഴിക സം
ക്രമം.
13 W ൧൩ ബു ൫൦꠲ ൫൫ ആയവൻ നമുക്കു വെണ്ടി തന്റെ പ്രാ
ണനെ വെച്ചു കളഞ്ഞതിനാൽ അത്രെ
നാം സ്നെഹത്തെ അറിഞ്ഞിരിക്കുന്നു.
14 TH ൧൪ വ്യ തി ൪൬꠱ ൪൮꠱
15 F ൧൫ വെ പു ൪൨꠰ ൪൨
16 S ൧൬ പൂ ൩൮꠱ ൩൬꠰ ഏകാദശി വൃതം.
17 SUN ൧൭ ൩൫꠱ ദ്വാ ൩൧꠰ നൊമ്പിൽ ൨ാം ഞ.
18 M ൧൮ തി ൩൩꠰ ത്ര ൨൭ കുഞ്ഞുങ്ങളെ ഒടുക്കത്തെ നാഴിക ആ
[കുന്നു.
19 TU ൧൯ ചൊ 🌝 പൂ ൩൨ ൨൪ പൌൎണ്ണമാസി.
20 W ൨൦ ബു ൧൦൪൨ മീനം. ൩൨ ൨൨꠱ ൧൭൯൧ ബങ്കളൂർ പിടിച്ചതു.
21 TH ൨൧ വ്യ ൩൩꠰ പ്ര ൨൨ ലൊകവും അതിൻ മൊഹവും കഴി
ഞ്ഞു പൊകുന്നു ദെവെഷ്ടത്തെ ചെയ്യു
ന്നവനൊ എന്നെക്കും വസിക്കുന്നു.
22 F ൨൨ വെ ൧൦ ചി ൩൫꠱ ദ്വി ൨൨꠲
23 S ൨൩ ൧൧ ചൊ ൩൯ തൃ ൨൪꠲ ക്രന്മർ പിശൊപ്പു മരിച്ചത ൧൫൫൬.
24 SUN ൨൪ ൧൨ വി ൪൩꠰ ൨൮ നൊമ്പിൽ ൩ാം ഞ.
25 M ൨൫ തി ൧൩ ൪൮꠱ ൩൨ ൧൬൦൬ രാജ്ഞിയായ എലിശബത്ത മ
[രിച്ചതു.
26 TU ൨൬ ചൊ ൧൪ തൃ ൫൪ ൩൬꠱ ഷഷ്ഠി വൃതം.
27 W ൨൭ ബു ൧൫ തൃ ൪൧꠰ ലൊകത്തെയും ലൊകത്തിലുള്ളവറ്റെ
യും സ്നെഹിക്കൊല്ല.
28 TH ൨൮ വ്യ ൧൬ മൂ ൫꠱ ൪൬
29 F ൨൯ വെ ൧൭ പൂ ൧൧ ൫൦꠰ ഒരുത്തൻ ലൊകത്തെ സ്നെഹിച്ചാൽ
അവനിൽ പിതാവിൻ സ്നെഹമില്ല.
30 S ൩൦ ൧൮ ൧൬꠰ ‌൫൪꠰
31 SUN ൩൧ ൧൯ തി ൨൦꠱ ‌൫൭꠱ നൊമ്പിൽ ൪ാം ഞ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/11&oldid=181579" എന്ന താളിൽനിന്ന് ശേഖരിച്ചത്