താൾ:CiXIV130 1867.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
APRIL. എപ്രീൽ.
30 DAYS ൩൦ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൪ാം തിയ്യതി. മെടം ൧൮ാം തിയ്യതി.

നിങ്ങൾ പ്രാൎത്ഥിക്കുമ്പൊൾ ഏതെല്ലാം യാചിച്ചാലും ലഭിച്ചു എന്നത്രെ.
വിശ്വസിപ്പിൻ എന്നാൽ നിങ്ങൾക്ക ഉണ്ടാകും. മാൎക്ക ൧൧, ൨൪.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 M തി ൨൦ ൨൪ ദ്വാ ൫൯꠱ ഏകാദശിവൃതം.
2 TU ചൊ ൨൧ ൨൬ ത്ര ൬൦ പ്രദൊഷവൃതം.
3 W ബു ൨൨ പൂ ൨൭꠱ ൫൯꠲
4 TH വ്യ 🌚 ൨൩ ൨൭꠱ ൫൮꠰ അമാവാസി.
5 F വെ ൧൦൪൨ മീനം. ൨൪ രെ ൨൬꠰ പ്ര ൫൫ ൧൪൯൭ കനദാ രാജ്യം കാണായ്‌വന്നതു.
6 S ൨൫ ൨൪꠰ ദ്വി ൫൧ ൧൮൩൪ കൊടകു യുദ്ധം.
ദുൽഹജി മാസാരംഭം.
7 SUN ൨൬ ൨൧꠰ തൃ ൪൫꠲ നൊമ്പിൽ ൫ാം ഞ.
8 M തി ൨൭ കാ ൧൭꠱ ൪൦ ൧൮൫൯ തന്തിയതൊപ്പിയെ തൂക്കി
കൊന്നതു.
9 TU ചൊ ൨൮ രൊ ൧൩ ൩൩꠱
10 W ൧൦ ബു ൨൯ ൮꠲ ൨൬꠲ ഷഷ്ഠിവൃതം.
11 TH ൧൧ വ്യ ൩൦ തി ൪꠰ ൨൦ പുണർതത്തിൽ ൫൮ നാഴികക്കു സം
ക്രമം. വിഷു
12 F ൧൨ വെ പൂ ൧൪
13 S ൧൩ ൫൭ ൮꠱ സ്നെഹത്തിൽ വസിക്കുന്നവൻ ദൈവ
ത്തിലും ദൈവം അവനിലും വസിക്കുന്നു.
14 SUN ൧൪ ൫൪꠱ ൪꠰ നഗര പ്രവെശന ദിനം.
15 M ൧൫ തി പൂ ൫൨꠱ ഏകാദശിവൃതം. ഹജി പെരുനാൾ.
16 TU ൧൬ ചൊ ൫൨ ത്ര ൫൭꠱ പ്രദൊഷവൃതം.
17 W ൧൭ ബു ൫൨꠱ ൫൬꠰ ൧൮൫൩ ബൊമ്പായിൽ തീവണ്ടി ആ
രംഭിച്ചതു.
18 TH ൧൮ വ്യ 🌝 ചി ൫൪꠰ ൫൬꠰ പൌൎണ്ണമാസി. തിരുവ്യാഴാഴ്ച.
19 F ൧൯ വെ ൧൦൪൨ മെടം. ചൊ ൫൭ പ്ര ൫൭꠲ ക്രൂശാരൊഹണ ദിനം.
20 S ൨൦ ചൊ പ്ര വലിയ ശബത്ത.
21 SUN ൨൧ ൧൦ വി ൫꠱ ദ്വി ൩꠱ പുനരുത്ഥാന നാൾ.
22 M ൨൨ തി ൧൧ ൧൦꠲ തൃ ൭꠱ ഒരുത്തൻ ഞാൻ ദൈവത്തെ സ്നെഹി
ക്കുന്നു എന്നു ചൊല്ലി തന്റെ സഹൊദ
രനെ പകെച്ചാൽ അവൻ കള്ളനാ
കുന്നു.
23 TU ൨൩ ചൊ ൧൨ തൃ ൧൬꠱ ൧൨꠰
24 W ൨൪ ബു ൧൩ മൂ ൨൨꠰ ൧൬꠲
25 TH ൨൫ വ്യ ൧൪ പൂ ൨൮ ൨൦꠲ ഷഷ്ഠിവൃതം.
26 F ൨൬ വെ ൧൫ ൩൩꠱ ൨൫꠱ മാൎക്ക സുവിശെഷകൻ.
27 S ൨൭ ൧൬ തി ൨൮꠰ ൨൯ ദൈവത്തിൽ നിന്നു ജനിച്ചവൻ ആ
രും പാപം ചെയ്യാ.
28 SUN ൨൮ ൧൭ ൪൨ ൩൧꠱ പെസഹയിൽ ൧ാം ഞ.
29 M ൨൯ തി ൧൮ ൪൫ ൩൩
30 TU ൩൦ ചൊ ൧൯ പൂ ൪൬꠲ ‌൩൩ ഏകാദശിവൃതം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/12&oldid=181580" എന്ന താളിൽനിന്ന് ശേഖരിച്ചത്