താൾ:CiXIV130 1867.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
MAY. മെയി.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൩ാം തിയ്യതി. എടവം. ൧൮ാം തിയ്യതി.

കൎത്താവിന്റെ രക്ഷെക്കായിട്ടു ശരണപ്പെട്ടു കാത്തിരിക്കുന്നതു തന്നെ
നല്ലതാകുന്നു. വിലാ. ൩, ൨൬.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 W ബു ൨൦ ൪൭꠱ ദ്വാ ൩൨ പ്രദൊഷ വൃതം. ൧൭൬൯ പ്രഭുവായ
വലിങ്കതൻ ജനിച്ചതു.
2 TH വ്യ ൨൧ രെ ൪൬꠲ ത്ര ൨൯꠱
3 F വെ 🌚 ൨൨ ൪൫꠱ ൨൬ അമവാസി. ൧൬൦൧ ഇങ്ക്ലിഷ്കാരുടെ
പൊൎക്കപ്പൽ സംഘം ആദ്യം ഹിന്തു സ
മുദ്രത്തിൽ എത്തിയതു
4 S ൧൦൪൨ മെടം. ൨൩ ൪൨꠲ ൨൧꠰
5 SUN ൨൪ കാ ൩൯꠱ പ്ര ൧൫꠲ പെസഹയിൽ ൨ാം ഞ. മുഹരം മാസാ
രംഭം ൧൨൮൪.
6 M തി ൨൫ രൊ ൩൫꠱ ദ്വി ൯꠱
7 TU ചൊ ൨൬ ൩൧꠰ തൃ ൨꠲ ൧൮൫൭ മദ്രാശിയിൽ തീവണ്ടി ആരം
ഭിച്ചതു.
8 W ബു ൨൭ തി ൨൬꠲ ൫൬
9 TH വ്യ ൨൮ പു ൨൨꠱ ൪൯꠱ ഷഷ്ഠി വൃതം.
10 F ൧൦ വെ ൨൯ പൂ ൧൮꠲ ൪൩꠱ ദാഹിക്കുന്നവന്നു ഞാൻ ജീവ നീ
രുറവിൽ നിന്നു സൌജന്യമായി കൊടു
[ക്കും.
11 S ൧൧ ൩൦ ൧൫꠱ ൩൮꠰ ൧൮൫൬ ഡില്ലിയിലെ ദ്രൊഹം.
12 SUN ൧൨ ൩൧ ൧൩꠰ ൩൩꠲ പെസഹയിൽ ൩ാം ഞ. പൂരത്തിൽ
൫൫ നാഴികക്കു സംക്രമം.
13 M ൧൩ തി പൂ ൧൨ ൩൦꠱
14 TU ൧൪ ചൊ ൧൨ ൨൮꠱ ഏകാദശി വൃതം.
15 W ൧൫ ബു ൧൩ ദ്വാ ൨൭꠲ പ്രദൊഷ വൃതം.
16 TH ൧൬ വ്യ ചി ൧൫꠰ ത്ര ൨൮꠰ പിന്നെ സിംഹാസനസ്ഥനും പറ
ഞ്ഞു: കണ്ടാലും ഞാൻ സകല പുതു
[താക്കുന്നു.
17 F ൧൭ വെ ചൊ ൧൮꠱ ൩൦꠰
18 S ൧൮ 🌝 വി ൨൨꠲ ൩൩ പൌൎണ്ണമാസി.
19 SUN ൧൯ ൧൦൪൨ എടവം. ൨൭꠱ പ്ര ൩൬꠱ പെസഹയിൽ ൪ാം ഞ. ൧൫൬൬ ക്രി
സ്തൊഫ കൊലുമ്പൻ മരിച്ചതു.
20 M ൨൦ തി തൃ ൩൩꠰ ദ്വി ൪൧
21 TU ൨൧ ചൊ മൂ ൩൯ തൃ ൪൫꠱ ജയിക്കുന്നവൻ ഇവ എല്ലാം അവകാ
ശമായി പ്രാപിക്കും; ഞാൻ അവനു
ദൈവവും അവൻ എനിക്ക പുത്രനുമാ
യിരിക്കും.
22 W ൨൨ ബു ൧൦ പൂ ൪൪꠲ ൫൦
23 TH ൨൩ വ്യ ൧൧ ൫൦꠰ ൫൪꠰
24 F ൨൪ വെ ൧൨ തി ൫൫꠱ ൫൮꠰ ഷഷ്ഠി വൃതം. ൧൮൧൯ ഇങ്ക്ലിഷ രാ
ജ്ഞി ജനിച്ചതു.
25 S ൨൫ ൧൩ ൬൦ ൧꠰
26 SUN ൨൬ ൧൪ ൩꠱ ൩꠰ പെസഹയിൽ ൫ാം ഞ.
27 M ൨൭ തി ൧൫ ൫꠲ എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ,
വെറുപ്പുള്ളവർ, കുലപാതകർ, പുലയാ
ടികൾ, ഒടിക്കാർ ബിംബാരാധികൾ
ഇവൎക്കു രണ്ടാം മരണത്തിലെ പങ്കുള്ളു.
28 TU ൨൮ ചൊ ൧൬ പൂ ൭꠰ ൩꠱
29 W ൨൯ ബു ൧൭ ൭꠰ ൧꠲
30 TH ൩൦ വ്യ ൧൮ രെ ൬꠰ ദ്വാ ‌൫൮꠲ ഏകാദശി വൃതം. സ്വൎഗ്ഗാരൊഹണം.
31 F ൩൧ വെ ൧൯ ൪꠰ ത്ര ‌൫൪꠲ പ്രദൊഷ വൃതം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/13&oldid=181581" എന്ന താളിൽനിന്ന് ശേഖരിച്ചത്