താൾ:CiXIV130 1867.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
JUNE. ജൂൻ.
30 DAYS ൩൦ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൨ാം തിയ്യതി മിഥുനം. ൧൬ാം തിയ്യതി.

ഞാൻ വെളിച്ചമായി ലൊകത്തിൽ വന്നതു എങ്കൽ വിശ്വസിക്കുന്നവൻ
ആരും ഇരുളിൽ വസിക്കായ്വാൻ തന്നെ. യൊഹ. ൧൨, ൪൬.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 S ൨൦ ൧꠰ ൪൯꠱
2 SUN 🌚 ൨൧ രൊ ൫൭꠱ ൪൩꠰ അമാവാസി. സ്വൎഗ്ഗാരൊഹണം ക.
3 M തി ൧൦൪൨ എടവം. ൨൨ ൫൩꠱ പ്ര ൩൭ ഞ.
4 TU ചൊ ൨൩ തി ൪൯꠰ ദ്വി ൩൦꠰ സാഫർ മാസാരംഭം.
5 W ബു ൨൪ പു ൪൪꠲ തൃ ൨൩꠱ അവൻ അവരുടെ കണ്ണുകളിൽ നി
ന്നു അശ്രുക്കളെല്ലാം തുടച്ചുകളയും.
6 TH വ്യ ൨൫ പൂ ൩൯꠱ ൧൭
7 F വെ ൨൬ ൩൭ ൧൧꠰
8 S ൨൭ ൩൪꠱ ൬꠰ ഷഷ്ഠി വൃതം.
9 SUN ൨൮ പൂ ൩൨꠱ ൨꠰ പെന്തകൊസ്ത നാൾ.
10 M ൧൦ തി ൨൯ ൩൧꠲ ൫൯꠱ ഇനി മരണമില്ല ഖെദവും മുറവിളി
യും പ്രയാസവും ഇനി ഇല്ല ഒന്നാമ
ത്തെവ കഴിഞ്ഞു പൊയല്ലൊ.
11 TU ൧൧ ചൊ ൩൦ ൩൨ ൫൮
12 W ൧൨ ബു ൩൧ ചി ൩൩꠱ ൫൭꠲
13 TH ൧൩ വ്യ ൩൨ ചൊ ൩൬꠰ ദ്വാ ൫൮꠲ ഏകാദശി വൃതം. ചൊതിയിൽ ൧൯
നാഴികക്കു സംക്രമം.
14 F ൧൪ വെ വി ൪൦ ദ്വാ പ്രദൊഷ വൃതം.
15 S ൧൫ ൪൪꠱ ത്ര ൪꠱
16 SUN ൧൬ 🌝 തൃ ൫൦ ൮꠰ ത്രിത്വനാൾ. പൌർണ്ണമാസി.
17 M ൧൭ തി ൧൦൪൨ മിഥുനം. മൂ ൫൫꠱ ൧൨꠲ ഇതാ മനുഷ്യരൊടു കൂടിയ ദൈവത്തി
ന്റെ കൂടാരം ആയതു!
18 TU ൧൮ ചൊ മൂ ൧꠰ പ്ര ൧൭꠰
19 W ൧൯ ബു പൂ ദ്വി ൨൧꠲ ൧൮൩൭ രാജ്ഞിയായ വിക്തൊരിയ
വാണു തുടങ്ങി.
20 TH ൨൦ വ്യ ൧൧꠱ തൃ ൨൮꠰
21 F ൨൧ വെ തി ൧൭꠰ ൨൯꠰
22 S ൨൨ ൨൧꠰ ൩൧꠲
23 SUN ൨൩ ൧൦ ൨൪꠰ ൩൩꠰ ത്രീ. ക. ൧ാം ഞ. ഷഷ്ഠിവൃതം
24 M ൨൪ തി ൧൧ പൂ ൨൬꠰ ൩൩꠱ അവൻ അവരൊടു കൂടി പാൎക്കും; അ
വർ അവന്നു ജനമാകയും ദൈവം താ
ൻ അവരുടെ ദൈവമായി അവരൊടു
കൂടി ഇരിക്കയും ചെയ്യും.
25 TU ൨൫ ചൊ ൧൨ ൨൭ ൩൧꠰
26 W ൨൬ ബു ൧൩ രെ ൨൬꠲ ൩൦
27 TH ൨൭ വ്യ ൧൪ ൨൫꠰ ൨൬꠱
28 F ൨൮ വെ ൧൫ ൨൩꠲ ൨൧꠲ ഏകാദശി വൃതം.
29 S ൨൯ ൧൬ കാ ൧൯꠰ ദ്വാ ൧൬꠰ പ്രദൊഷ വൃതം.
30 SUN ൩൦ ൧൭ രൊ ൧൫꠱ ത്ര ‌൯꠲ ത്രീ. ക. ൨ാം ഞ. ൧൮൫൩ ബൎമ്മ രാ
ജ്യവുമായി സന്ധിച്ചതു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/14&oldid=181582" എന്ന താളിൽനിന്ന് ശേഖരിച്ചത്