താൾ:CiXIV130 1867.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിശാചിന സ്ഥലം കൊടുക്കയുമരുത. എപ്പെ. ൪, ൨൭. ൪൯

ധാന്യളവു.

മലയാളം. തിരുവിതാംകൊട്ട.
൩൦൦ നെണ്മണി = ൧ ചവടു ൧൦൦൦ നെണ്മണി = ൧ നാഴി
ചവടു = ൧ ആഴക്ക നാഴി = ൧ ഇടങ്ങഴി
ആഴക്ക = ൧ ചെറുനാഴി ,, = ൧ ആഡകം
ചെറുനാഴി = ൧ ഇടങ്ങഴി ൧൦ ,, = ൧ പറ
൧൦ ഇടങ്ങഴി = ൧ പറ ൧൬ ,, = ൧ ദ്രൊണം
൨൫ ഇടങ്ങഴി = ൧ മൂട ൨൫൬ ,, = ൧ ഖാരി

ദ്രവാദികളുടെ അളവു.

മലയാളം. ഇങ്ക്ലിഷ.
ആഴക്ക = ൧ ഉരി ൬൦ തുള്ളി = ൧ ദ്രാം
ഉരി = ൧ നാഴി ദ്രാം = ൧ ഔൻസ
നാഴി = ൧ കുറ്റി ൨൦ ഔൻസ = ൧ പയിണ്ട
൧൬ കുറ്റി = ൧ പാടം പയിണ്ട = ൧ ഗാലൊൻ

തിരുവിതാംകൊട്ട.

കൂടം = ൧ നാഴി ൧൦ ഇടങ്ങഴി = ൧ പറ
നാഴി = ൧ ഇടങ്ങഴി ൧൨ ഇടങ്ങഴി = ൧ ചൊകന
ചൊകന = ൧ ടകം

കാലവിവരം.

മലയാളം: ൬ വീൎപ്പു = ൧ വിനാഴിക. ൮ യാമം (൬൦ നാഴിക) = ൧ രാപ്പകൽ.
൬൦ വിനാഴിക = ൧ നാഴിക. ൭ രാപ്പകൽ = ൧ ആഴ്ചവട്ടം.
൨॥ നാഴിക = ൧ മണിക്കൂറു. ൧൫ ,, ൧ പക്ഷം.
൩॥ നാഴിക = ൧ മുഹൂൎത്തം. ൩൦ ,, ൧ മാസം.
൭॥। നാഴിക = ൧ യാമം. ൬ മാസം ൧ അയനം.
൨ ആയനം = ൧ വത്സരം
ഇങ്കിഷ: ൬൦ സക്കണ്ടു = ൧ മിനുടു. ൭ രാപ്പകൽ = ൧ ആഴ്ചവട്ടം.
൬൦ മിനുടു = ൧ മണിക്കൂറു. ൪ ആഴ്ചവട്ടം = ൧ മാസം.
൨൪ മണിക്കൂറു = ൧ രാപ്പകൽ. ൫൨ ആഴ്ചവട്ടം = ൧ വത്സരം.
൩൬൫। ദിവസം = ൧ വൎഷം.

പെരുനാളുകളുടെ വിവരം.

ക്രിസ്ത്യ പെരുനാളുകൾ.

ആണ്ടു പിറപ്പു ജനുവരി ൧. ധനു. ൧൮. ക്രൂശാരൊഹണ ദിനം എപ്രിൽ ൧൯ മെടം ൮.
പ്രകാശന ദിനം ,, ൬ ,, ൨൩. പുനരുത്ഥാന നാൾ ,, ൨൧ ,, ൧൦.
സപ്തതി ദിനം ഫിബ്രുവരി ൧൭ കുഭം ൭. സ്വൎഗ്ഗാരൊഹണ നാൾ മെയി ൩൦ എടവം ൧൮.
നൊമ്പിന്റെ ആരംഭം മാൎച്ച ൬ ,, ൨൪. പെന്തെക്കൊസ്ത നാൾ ജൂൻ ൯ ,, ൨൮.
നഗര പ്രവെശന ദിനം എപ്രിൽ ൨൪ മെടം. ൩ ത്രിത്വനാൾ ജൂൻ ൧൬ മിഥുനം ൩.

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/53&oldid=181622" എന്ന താളിൽനിന്ന് ശേഖരിച്ചത്