താൾ:CiXIV130 1867.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ എന്നാൽ ദൈവത്തിന പക്ഷഭെദമില്ല. റൊമാ. ൨, ൧൧.

ക്കി അതിന്മെൽ സാക്ഷിപ്പെടുത്തി കൊടുക്കുന്ന പകൎപ്പുകൾക്കു നിശ്ചയിക്കുന്ന
പീസ്സ കാതം കണക്കാക്കി വാങ്ങപ്പെടുന്നതാകുന്നു.

൩൦. ൪൨ാം പകുപ്പ പ്രകാരം സീവിൽ കൊടത്തിയിൽ നിന്നു അയക്കുന്ന മെ
മൊരണ്ടങ്ങളുടെ റജിസ്ത്രെഷന്നു അതുകളുടെ ഫയൽ ചെയ്ത സൂചക പത്രങ്ങളിൽ
ചെൎത്ത ഏത്തെ റജിസ്ത്ര ആപ്പിസ്സിലും സബ്ബ റജിസ്ത്ര ആപ്പിസ്സിലും വെക്കെ
ണമൊ അതാത ആപ്പിസ്സിന്നു ഒരൊരൊ ഉറുപ്പിക പ്രകാരം പീസ്സ. ൭൫ാം പകു
പ്പിലെ നിബന്ധനകൾക്കു അനുസരിച്ച മെമൊരണ്ടങ്ങളുടെ പകൎപ്പു ഏത്തെ റ
ജിസ്ത്രെഷൻ ആപ്പിസിൽനിന്നു മറ്റൊരു റജിസ്ത്രെഷൻ ആപ്പിസ്സിലെക്കു അ
യക്കെണ്ടതിന്നു തയ്യാർ ചെയ്യുന്ന ആ ആപ്പിസ്സിലെക്കു സാക്ഷിപ്പെടുത്തി കൊടു
ക്കുന്ന പകൎപ്പുകൾക്കു നിശ്ചയിച്ചിട്ടുള്ള നിരക്കു പ്രകാരം കൊടുക്കെണ്ടതിന്നു പുറ
മെ കണക്കാക്കയും വെണം.

നാണ്യങ്ങൾ.

മലയാളം. തിരുവിതാംകൊട്ട. ഇങ്ക്ലിഷ.
ഉറുപ്പിക ൧ = അണ ൧൬. ഉറു ൧ = ചക്രം ൨൮. പൌണ്ട ൧ = ശിലിങ്ങ ൨൦
അണ ൧ = പൈ ൧൨. ചക്രം ൧ = കാശ ൧൬. ശിലിങ്ങ ൧= പെൻസ ൧൨
ഉറുപ്പിക ൧ = പണം ൫. പെന്നി ൧ = ഫാൎത്ഥിങ്ങ
പണം ൧ = പൈശ ൧൦. പൌണ്ട ൧ = ഉറുപ്പിക ൧൦
പൈശ ൧ = കാശ ൪. ശിലിങ്ങ ൧ = അണ
കാശ ൧ = റെസ്സു ൨. പെൻസ ൧ = പൈ

തൂക്കം.

മലയാളം. ഇങ്ക്ലിഷ.
വാരം ൧ = തൂലാം ൨൦ തൊൻ ൧ = ശതതൂക്കം ൨൦
തൂലാം ൧ = പലം ൧൦൦ ശതതൂക്കം ൧ = കാലംശം
പലം ൧ = കൎഷം കാലംശം ൧ = കല്ലു
കൎഷം ൧ = കഴഞ്ച കല്ലു ൧ = റാത്തൽ ൧൪

നീളം.

മലയാളം. ഇങ്ക്ലിഷ.
എണ്മണി = ൧ തൊര ൧൨ ഇഞ്ചി = ൧ പൂട്ടു
തൊര = ൧ വിരൽ പൂട്ട = ൧ വാര
൨൪ വിരൽ = ൧ മുഴക്കൊൽ പൂട്ട = ൧ ഫാഥൊം
൨൦൦൦ മുഴക്കൊൽ = ൧ നാഴിക ൫॥ വാര = ൧ വാരി
നാഴിക = ൧ കാതം ൧൭൬൦ വാര = ൧ മൈൽ

തിരുവിതാംകൊട്ട.

കടുകെട = ൧ എള്ളെട ചാൺ = ൧ മുഴം
എള്ളെട = ൧ നെല്ലെട മുഴം = ൧ കൊൽ
നെല്ലെട = ൧ അംഗുലം കൊൽ = ൧ ദണ്ഡു
അംഗുലം = ൧ ചാൺ ൮൦൦ ദണ്ഡു = ൧ നാഴിക
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/52&oldid=181621" എന്ന താളിൽനിന്ന് ശേഖരിച്ചത്