ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏവനും രക്ഷപ്പെടും രൊമ. ൧൦, ൧൩. ൩൯
പാലക്കാട താലൂക്ക.
| സ്ഥാനം. | നാമം. | ശമ്പളം. | |
| തഹശ്ശിൽദാർ | ക. കൃഷ്ണമെനൊൻ | ഉറു. | ൨൦൦ |
| ശിരസ്തദാർ | രാമുണ്ണി പണിക്കർ | ,, | ൫൫ |
| ഒന്നാം ഗുമസ്തൻ | പ. രാമൻമെനൊൻ | ,, | ൨൦ |
| ദെശാധികാരികൾ ൫൭ | ഒരൊരുത്തൎക്കു | ,, | ൫—൪ |
വയനാട താലൂക്ക.
| സ്ഥാനം. | നാമം. | ശമ്പളം. | |
| തഹശ്ശിൽദാർ | ഉപ്പൊട്ട കണ്ണൻ | ഉറു. | ൨൦൭ |
| ശിരസ്തദാർ | വെങ്കടരാമയ്യൻ | ,, | ൬൦ |
| ഒന്നാം ഗുമസ്തൻ | ? | ,, | ൨൫ |
| ദെശാധികാരികൾ ൬൩ | ഒരൊരുത്തൎക്കു | ,, | ? |
കൊച്ചി താലൂക്ക.
| സ്ഥാനം. | നാമം. | ശമ്പളം. | |
| തഹശ്ശിൽദാർ | മാൎക്ക പ്ലത്തൽ | ഉറു. | ൧൫൦ |
| ശിരസ്തദാർ | ,, | ,, | ,, |
| ഒന്നാം ഗുമസ്തൻ | ? | ,, | ൨൦ |
| ദെശാധികാരികൾ ൬൩ | ,, | ൮ |
സബ്ബമജിസ്ത്രെറ്റുകൾ.
| പാൎപ്പിടം. | നാമം. | ശമ്പളം. | |
| തളിപ്പറമ്പു | വെങ്കട്ട രാമയ്യൻ | ഉറു | ൭൦ |
| കണ്ണൂർ | തയ്യിൽ രാമുണ്ണി | ,, | ൧൦൦ |
| ചാവശ്ശെരി | ക. കുഞ്ഞിരാമൻ നമ്പ്യാർ | ,, | ൩൫ |
| തലശ്ശെരി | പെരുമാൾ പിള്ള | ,, | ൫൦ |
| കൊവിൽകണ്ടി | അപ്പാവുപിള്ള | ,, | ൫൦ |
| കൊഴിക്കൊടു | സുബ്ബരായൻ മുതലിയാർ | ,, | ൫൦ |
| തിരുവങ്ങാടി | കുഞ്ഞുസ്സ | ,, | ൫൦ |
| വെട്ടത്ത പുതിയങ്ങാടി | കൃഷ്ണപണിക്കർ | ,, | ൫൦ |
| ചെറുപ്പുള്ളിശ്ശേരി | ക. വീരാങ്കുട്ടി | ,, | ൩൫ |
| ചാവക്കാടു | പ. ഗൊപാലമെനൊൻ | ,, | ൩൫ |
| ആലത്തൂർ | താശ്ശമെനൊൻ | ,, | ൩൫ |
| വൈത്തിരി | തൊമസ സൂനി | ,, | ൧൨൫ |
| ഗുടലൂർ | ? | ,, | ൧൨൫ |
| തങ്കശ്ശെരി | ഗ്രിഗൊരിലെപൊൎത്ത | ,, | ൩൫ |
| അഞ്ചുതെങ്ങു | ? | ,, | ൪൦ |