താൾ:CiXIV130 1867.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ സ്നെഹമല്ലൊ പാപങ്ങളുടെ സമൂഹത്തെ മറെക്കുന്നു. ൧ പെത്ര ൪,൮.

൨. Civil Department. സിവിൽ കാൎയ്യസ്ഥന്മാർ.

C. N. Pochin Esqr. സി. എൻ. പൊച്ചിൻ. ജില്ലാജഡ്ജി കൊഴിക്കൊടു.
A. W. Sullivan ESqr. ഏ. വ. സുലിവൻ ജില്ലാജഡ്ജി തലശ്ശെരി.
G.R. Sharpe Esqr. ജി. റ. ശാൎപ്പ സ്മാൾകെസ്സ ജഡ്ജി തലശ്ശെരി.

പ്രിൻസിപ്പാൾ സദ്രമിൻ.

പാൎപ്പിടം. നാമം. ശമ്പളം.
കൊഴിക്കൊടു Mr. J. D. Silva. ഐ. ദി. സില്വാ. ഉറു ൫൦൦
തലശ്ശെരി Mr. A. T. Pereira. ഏ. തീ. പെരൈറാ. ,, ൫൦൦

ശിരസ്തദാർ.

കൊഴിക്കൊടു ജില്ലാകൊടത്തി. ജി. ഏ. ഡി. അരൂജ. ശമ്പളം ഉറു ൧൦൦
കൊഴിക്കൊടു പ്രിൻസിപ്പാൽ കൊടുത്തി. വി. ജൊൻ. ,, ,, ൯൦
തലശ്ശെരി ജില്ലാകൊടുത്തി. സുബ്രവു. ,, ,, ൧൦൦
തലശ്ശെരി സ്മാൾകെസ്സ കൊടുത്തി. ബി. സി. റുസാരി (ഹെഡക്ലാൎക്കു) ൧൦൦
,, പ്രിൻസിപ്പാൾ സദ്രമിൻ കൊടുത്തി മ. പൈതൽ മെനൊൻ. ൮൦

മുൻസിഫമാർ.

൧. ക്ലാസ്സ.

പാൎപ്പിടം. നാമം. ശമ്പളം.
കൊഴിക്കൊടു സെ. എം. റുസാരി ഉറു ൩൦൦
ചാവകാടു ? ,, ൩൦൦
തലശ്ശെരി മെഷ്ട്ര. ജൊ. ദെ. റുസാരിയൊ ,, ൩൦൦

൨. ക്ലാസ്സ.

ചാവശ്ശെരി സുബരാവു ഉറു ൨൦൦
ഇരുവൈനാടു ശാസ്താപയ്യൻ ,, ൨൦൦
വടകര കുവുക്കൽ കുഞ്ഞിരാമൻ മെനൊൻ ,, ൨൦൦
കടുത്തനാടു പെരുമ്പിലാവിൻ കൃഷ്ണ മെനൊൻ ,, ൨൦൦
പൈയ്യനാടു റുസാരിയൊ ,, ൨൦൦
കവ്വായി ദു. ദെക്രൂസ്സ ,, ൨൦൦
ചെറനാടു കുഞ്ചുമെനൊൻ ,, ൨൦൦
ഏറനാടു കിഴക്കമ്പാട്ട കൃഷ്ണ മെനൊൻ ,, ൨൦൦
പാലക്കാടു എം. ലബുഷ്ടഡിയർ ,, ൨൦൦
തെമ്മലപുറം പ. പ്ര. രാമൻ മെനൊൻ ,, ൨൦൦
നെടുങ്ങനാടു എം. പ. സാരഥി പിള്ള ,, ൨൦൦
പട്ടാമ്പി ചെമ്പിൽ കൃഷ്ണമെനൊൻ ,, ൨൦൦
കൂറ്റനാടു പല്ലി അഹന്മതസാഹെബ ,, ൨൦൦
വെട്ടത്തനാടു ചിങ്ങംവീട്ടിൽ ശങ്കര നായർ ,, ൨൦൦
കൊഴിക്കൊടു അസ്സനാലി സാഹെബ ,, ൨൦൦
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/44&oldid=181613" എന്ന താളിൽനിന്ന് ശേഖരിച്ചത്