താൾ:CiXIV130 1867.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ കൎത്താവിൻ നാമത്തെ വിളിച്ചെടുക്കുന്ന

കൊട്ടയം താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ സി. കരുണാകരമെനൊൻ ഉറു. ൧൭൫
ശിരസ്തദാർ കെശവകമ്മത്തി ,, ൪൫
ഒന്നാം ഗുമസ്തൻ കൃഷ്ണരായർ ,, ൨൦
ദെശാധികാരികൾ ൨൮ ഒരൊരുത്തൎക്കു ,, ൫—൪

കുറുമ്പ്രനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ കുഞ്ഞിരാമൻ വൈദ്യർ ഉറു. ൨൦൦
ശിരസ്തദാർ ശുപ്പുപട്ടർ ,, ൫൦
ഒന്നാം ഗുമസ്തൻ രാമൻ മെനൊൻ ,, ൨൦
ദെശാധികാരികൾ ൬൩ ഒരൊരുത്തൎക്കു ,, ൫—൪

കൊഴിക്കൊടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ സീ. ചൂൎയ്യയി രാമൻ ഉറു. ൧൭൫
ശിരസ്തദാർ ചാത്തുമെനൊൻ ,, ൪൫
ഒന്നാം ഗുമസ്തൻ കെളുകുറുപ്പു ,, ൨൦
ദെശാധികാരികൾ ൩൫ ഒരൊരുത്തൎക്കു ,, ൫—൪

ഏറനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ പി. രാമൻ മാരയാർ ഉറു. ൨൦൦
ശിരസ്തദാർ പരമെശ്വര പിള്ള ,, ൫൦
ഒന്നാം ഗുമസ്തൻ വി. രാമസ്വാമി പട്ടർ ,, ൨൦
ദെശാധികാരികൾ ൫൨ ഒരൊരുത്തൎക്കു ,, ൫—൪

പൊന്നാനി താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ രാമക്കിണി ഉറു. ൨൨൫
ശിരസ്തദാർ പി. ശുപ്പുപട്ടർ ,, ൫൫
ഒന്നാം ഗുമസ്തൻ രാമുണ്ണി പണിക്കർ ,, ൨൦
ദെശാധികാരികൾ ൭൪ ഒരൊരുത്തൎക്കു ,, ൫—൪

വള്ളുവനാടു താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ മ. രാമുണ്ണിപണിക്കർ ഉറു. ൨൦൦
ശിരസ്തദാർ അ. അനന്തപട്ടർ ,, ൫൫
ഒന്നാം ഗുമസ്തൻ ഉ. മ. മാഹെശ്വരയ്യൻ ,, ൨൦
ദെശാധികാരികൾ ൬൩ ഒരൊരുത്തൎക്കു ,, ൫—൪
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/42&oldid=181611" എന്ന താളിൽനിന്ന് ശേഖരിച്ചത്