താൾ:CiXIV130 1867.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൎമ്മത്തിന്റെ അവസാനം ആകുന്നു. രൊമ. ൧൦, ൪. ൩൭

ശ്വെദൻ നോൎവ്വെ രാജ്യങ്ങളുടെ രാജാവായ പതിനഞ്ചാം കരൽ ൧൮൫൯ വാ
ണു തുടങ്ങി വയസ്സു ൪൧.

ശ്വിത്ത്സൎലന്തിലെ രക്ഷാപുരുഷൻ ദക്തർ ഷെങ്കു.

തുൎക്ക രാജ്യങ്ങളുടെ സുല്ത്താൻ (രൂമ സുല്ത്താൻ) അബ്ദുള്ള അസിസ ൧൮൬൧
ജൂൻ വാണു തുടങ്ങി വയസ്സു. ൩൭.

അമെരിക്കയിലെ ഐക്യസാമ്രാജ്യത്തിന്റെ രക്ഷാപുരുഷൻ ജൊൻസൻ
൧൮൬൫ വാണു തുടങ്ങി വയസ്സു ൫൮.

വിൎത്തംബൎഗ്ഗ രാജ്യത്തിന്റെ രാജാവായ ഒന്നാം കരൽ ൧൮൬൫ വാണു തുട
ങ്ങി.

കൊച്ചിയിലെ രാജാവായ രവിവൎമ്മൻ ൧൮൫൩ മേയി വാണു തുടങ്ങി വയ
സ്സു ൩൯.

ഹിന്തു രാജ്യങ്ങളുടെ ഗവ്വൎനർ ജെനരൽ സിർ ജൊൻ ലൊരഞ്ച ൧൮൬൪ വാണു
തുടങ്ങി.

തിരുവിതാങ്കോട്ടിലെ രാജാവായ ശ്രീപത്മനാഭ ദാസവഞ്ഛീ ബാല രാമവൎമ്മ
കുല ശേഖരൻ ൧൮൬൦ മാൎച്ച വാണു തുടങ്ങി വയസ്സു ൩൪.

ഹൈദരബാദിലെ നിസാമായ ആലിഖാൻ ബഹാദർ ഫുത്തെയുങ്ങ ൧൮൫൭
മേയി വാണുതുടങ്ങി.

മലയാളത്തിലെ മെലുദ്യൊഗസ്ഥന്മാർ.

൧ REVENUE DEPARTMENT. റവനിയൂ കാൎയ്യസ്ഥന്മാർ.

G. A. Ballard Esqr. ജീ. ഏ. ബല്ലാൎഡ കൽക്കട്ടരും മജിസ്ത്രെറ്റും.
E. C. G. Thomas ESqr. ൟ സി. ജി. തൊമാസ്സ സബകൽക്കട്ടർ.
W. Logan Esqr. വീ. ലൊഗാൻ. ഹെഡ അസിഷ്ടാണ്ട കൽക്കട്ടർ.
J. Cameron Esqr.ജെ. കെമരൻ.
E. N. Overbury Esqr. ഇ. എൻ. ഓവൎബ്ബരി അസിഷ്ടാണ്ട കൽക്കട്ടർ.

DEPUTY COLLECTORS. ഡിപ്ടികൽക്കട്ടൎമ്മാർ.

W. J. Hewetson Esqr. വീ. ജെ. ഹ്യൂവത്സൻ.
സി. ചൂൎയ്യക്കണാരൻ.
H. Richardson Esqr. ഏച്ച റിച്ചാൎത്ത്സൻ.
S. U. Watson Esqr. സി. ഹ്യൂ വത്ത്സൻ.

താലൂക്കുകളുടെ വിവരം.

ചിറക്കൽ താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ പി. കൃഷ്ണപട്ടർ ഉറു. ൧൭൫
ശിരസ്തദാർ ശങ്കരൻ മെനൊൻ ,, ൫൦
ഒന്നാം ഗുമസ്തൻ ൟശ്വര പട്ടർ ,, ൨൦
ദെശാധികാരികൾ ൪൨ ഒരൊരുത്തൎക്കു ,, ൫—൪
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/41&oldid=181610" എന്ന താളിൽനിന്ന് ശേഖരിച്ചത്