താൾ:CiXIV130 1867.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ വിശ്വസിക്കുന്നവന്നു ഏവനും നീതി വരുവാനായി ക്രിസ്തൻ

ഗ്രെക്ക രാജ്യത്തിന്റെ രാജാവായ ജൊൎജ ൧൮൬൩ ജൂൻ വാണുതുടങ്ങി വയ
സ്സു ൨൧.

ഹനൊവർ രാജ്യത്തിന്റെ രാജാവായ അഞ്ചാം ജൊൎജ ൧൮൫൧ നൊവംബ
ർ വാണു തുടങ്ങി. വയസ്സു ൪൮.

ഹെസ്സൻ കസ്സൽ രാജ്യത്തിന്റെ പ്രഭുവായ ഫ്രിദരിക്ക വില്യം ൧൮൪൭ നൊ
വെംബർ വാണു തുടങ്ങി. വയസ്സു ൬൫.

ഹെസ്സൻ ദൎമ്മസ്തത്ത രാജ്യത്തിന്റെ വലിയ പ്രഭുവായ മൂന്നാം ലൂയിസ
൧൮൪൮ ജൂൻ വാണു തുടങ്ങി. വയസ്സു ൬൦.

ഹൊല്ലന്ത രാജ്യത്തിന്റെ രാജാവായ മൂന്നാം വില്യം ൧൮൪൯ മാൎച്ച വാണു
തുടങ്ങി വയസ്സു ൫൧.

ഹൊംബുൎഗ്ഗ രാജ്യത്തിന്റെ എടവാഴിയായ ഫ്രിദരിക്ക ൧൮൪൮ സെപ്തംബർ
വാണു തുടങ്ങി വയസ്സു ൮൩.

ഇത്തല്യ രാജ്യങ്ങളുടെ രാജാവായ വിക്തർ ഇമ്മാനുവെൽ ൧൮൪൯ മാൎച്ച വാ
ണു തുടങ്ങി വയസ്സു ൪൭.

മെക്ലമ്പുൎഗ്ഗശ്വെരീൻ രാജ്യത്തിന്റെ വലിയ പ്രഭുവായ ഫദ്ദിനാന്ത ഫ്രിദരി
ക്ക ൧൮൪൨ മാൎച്ച വാണു തുടങ്ങി വയസ്സു ൪൭.

പാപ്പാ രാജ്യത്തിന്റെ വഴിയായ പാപ്പാ ഒമ്പതാം ഫീയൻ ൧൮൪൬ പാപ്പായ്തു
വയസ്സു ൭൫.

നസ്സൌ രാജ്യത്തിന്റെ പ്രഭുവായ അദൊല്ഫ ൧൮൩൯ ആഗസ്ത വാണു തുട
ങ്ങി വയസ്സു ൫൦.

പാൎസി രാജ്യത്തിന്റെ രാജാവായ ശാബ്ബുനസീർ ഊത്തിനി ൧൮൪൮ വാണു
തുടങ്ങി വയസ്സു ൩൮.

പൊൎത്തുഗാൽ രാജ്യത്തിന്റെ രാജാവായ ലൂയിസ ൧൮൬൧ നൊവെംബർ വാ
ണു തുടങ്ങി. വയസ്സു ൨൯.

പ്രുസ്യ രാജ്യത്തിന്റെ രാജാവായ ഒന്നാം വില്യം ൧൮൬൧ ജനുവരി വാണു
തുടങ്ങി വയസ്സു ൭൦.

രൂസ്സ്യ രാജ്യങ്ങളുടെ ചക്രവൎത്തിയായ രണ്ടാം അലക്സന്തർ ൧൮൫൫ മാൎച്ച വാ
ണു തുടങ്ങി വയസ്സു ൪൮.

സഹസ്സൻ കൊബുൎഗ്ഗ രാജ്യത്തിന്റെ പ്രഭുവായ രണ്ടാം എൎന്നെസ്ത ൧൮൪൪
ജനുവരി വാണു തുടങ്ങി. വയസ്സു ൪൮.

സഹസ്സൻ മൈനിങ്ങൻ രാജ്യത്തിന്റെ പ്രഭുവായ ബൎന്നൎത്ത ൧൮൦൩ ദി
സെംബർ വാണു തുടങ്ങി വയസ്സു ൬൭.

സഹസ്സൻ വൈമാർ രാജ്യത്തിന്റെ വലിയ പ്രഭുവായ കരൽ ൧൮൫൩ ജു
ലായി വാണു തുടങ്ങി, വയസ്സു ൪൮.

സഹസ രാജ്യത്തിന്റെ രാജാവായ ഒന്നാം യൊഹനാൻ ൧൮൫൪ ആഗുസ്ത
വാണു തുടങ്ങി വയസ്സു ൬൬.

സ്ഫാന്യ രാജ്യത്തിന്റെ രാജ്ഞിയായ രണ്ടാം ഇസബെല്ല ൧൮൩൩ സെപ്തെം
ബർ വാണു തുടങ്ങി വയസ്സു ൩൭.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/40&oldid=181609" എന്ന താളിൽനിന്ന് ശേഖരിച്ചത്