താൾ:CiXIV130 1867.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടാകെണ്ടതിന്നു അവൻ നമുക്കു വേണ്ടി പാപം ആക്കി. ൨ കൊരി. ൬. ൨൧. ൨൯

മ്മതം വന്നതു കൂടാതെ, എല്ലാ സൎക്കാരുകൾ താന്താങ്ങളുടെ കുടികളുടെ ജീവനെ ര
ക്ഷിക്കെണ്ടതിന്നു ഗൊവസൂരിനീർ പ്രയോഗത്തെ കല്പനയാൽ എല്ലാ കുടിയാന്മാ
രിൽ നടത്തിവരുന്നു. ആയതിന്നു ഇങ്ക്ലിഷിൽ വെക്സിനെഷൻ എന്നും അതിനെ
വെക്കുന്നവൎക്കു വെക്സിനേത്തർ എന്നു ചൊല്ലുന്നു.

൪. എന്നാൽ ഗൊവസൂരി പ്രയോഗത്താൽ വരുന്ന നന്മകളെ കെൾ്പിൻ.

൧. യൂരോപ്പയിൽ ആ പ്രയോഗം നടപ്പായ നാൾ മുതൽ കൊണ്ടു വസൂരി വ്യാ
ധി എത്രയും കുറഞ്ഞുപൊയി ഏറിയ മനുഷ്യൎക്കും ജീവരക്ഷ ഉണ്ടാകുന്നു. വല്ല
നാട്ടിലും അതിന്മെലെ ഉത്സാഹം ഇല്ലാഞ്ഞാൽ, കുരുപ്പു പിന്നെയും കലശലായിട്ടു
അതിക്രമിച്ചു കണ്മാറുമുണ്ടു.

൨ മിക്കപെൎക്കു ഗൊവസൂരി വെച്ചതിനാൽ ൟ ദീനം കൊണ്ടുള്ള ഭയം ക്ഷ
യിച്ചു കുരുപ്പുകാരെ നൊക്കുവാൻ ശങ്കയുമില്ല.

൩. ഗൊവസൂരി വെച്ചവൎക്കു കുരുപ്പു ഉണ്ടായാലും, വിഷമിച്ചു പൊകയില്ല; ദു
ൎല്ലഭമായി ഏതാണ്ടൊരാൾ മരിക്കും.

൪. പൊതുവായ കുരുപ്പു പൊറുത്ത പിൻ ഉണ്ടാകുന്ന വല്ലാത്ത പനി, ചൊര
പൊക്കു, മുതലായ വ്യാധികളും, കൂനു, കുരുട്ടു, മുടന്തു ഇത്യാദി കേടുകളും ഗൊവസൂരി
വെപ്പിച്ച കുരുപ്പുകാരിൽ വ്യാധി ശമിച്ച ശെഷം കാണ്മാറില്ല.

൫. ആയതിനെ ദൃഷ്ടാന്തപ്പെടുത്തുവാൻ പൊകുന്നു - തെക്കെ പരന്തിരീസ്സു
രാജ്യത്തിലെ മൎസ്സില്ല്യ എന്ന ൪൦,൦൦൦ നിവാസികളുള്ള പട്ടണത്തിൽ ൧൮൨൮ാമതി
ൽ കൊള്ള കുരുപ്പുണ്ടായി. അതിൽ:

ആൾ തുക. ദേഹക്കൂറു. കുരുപ്പു പിടിച്ചവർ. കുരുപ്പിനാൽ
ചത്തവർ.
നൂറ്റിൽ
ആൾ.
൩൦൦൦൦ ഗൊവസൂരി വെപ്പിച്ച
വർ
൨൦൦൦ ൨൦
൨൦൦൦ മുമ്പെ കരുപ്പുണ്ടായവർ ൨൦ ൨൦
൮൦൦൦ ഗൊവസൂരി വെപ്പിക്കാ
തെയും മുമ്പെ കുരുപ്പി
ല്ലാതെയുമുള്ളവർ
൪൦൦൦ ൧൦൦൦ ൪൦

വെറെ ഒരു പട്ടിക കാണിക്കാം.

ഗ്രെഗൊരി സായ്പ എന്നൊരു ഇങ്ക്ലിഷ വൈദ്യന്റെ കരുപ്പു ദീന പുരയിൽ
൧൮൪൧-ാം തൊട്ടു ൧൮൫൧-ാം വരെക്കും ഇങ്ങിനെ പത്തു വൎഷത്തിൽ കണ്ട കണ
ക്കാവിതു.

കുരുപ്പുക്കാർ ആകെ. ദെഹക്കൂറു. മരിച്ചവർ ആകെ. നൂറ്റിൽ ആൾ.
൧൭൨൨ ഗൊവസൂരി വെപ്പിക്കാത്ത
വർ
൬൨൯ ൩൭
൩൬ മുമ്പെ കുരുപ്പുണ്ടായവർ ൧൭
൧൬൬ ഗൊവസൂരി വെച്ചു കലയി
ല്ലാത്തവർ
൫൬ ൩൪
൨൧൬൭ ഗൊവസൂരി വെച്ചു കലയു
ള്ളവർ
൧൪൭
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/33&oldid=181602" എന്ന താളിൽനിന്ന് ശേഖരിച്ചത്