താൾ:CiXIV130 1867.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
DECEMBER. ദിസെംബർ.
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൧൧ാം തിയ്യതി. ധനു. ൨൫ാം തിയ്യതി.

ലൊകത്തിന്നു വിധിപ്പാനല്ല ലൊകത്തെ രക്ഷിപ്പാനത്രെ ഞാൻ വന്നതു.
യൊഹ. ൧൨, ൪൭.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 SUN ൧൦൪൩ വൃശ്ചികം. ൧൭ ൩൨꠲ ൧ാം ആഗമ നാൾ.
2 M തി ൧൮ തി ൩൭꠱ ഷഷ്ഠി വൃതം.
3 TU ചൊ ൧൯ ൧൧ ൪൧꠱ കണ്ടാലും ഞാൻ വെഗം വരുന്നു അവ
നവനു തന്റെ ക്രിയ ആകും പ്രകാരം
കൊടുത്തു തീൎപ്പാൻ എന്റെ കൂലിയും
എന്നൊടു കൂടെ.
4 W ബു ൨൦ ൧൫꠱ ൪൪꠱
5 TH വ്യ ൨൧ പൂ ൧൮꠲ ൪൬꠲
6 F വെ ൨൨ ൨൧ ൪൭꠱
7 S ൨൩ രെ ൨൨꠰ ൪൭꠰ ഏകാദശി വൃതം.
8 SUN ൨൪ ൨൨꠰ ദ്വാ ൪൫꠲ ൨ാം ആഗമ നാൾ.
9 M തി ൨൫ ൨൧ ത്ര ൪൩ പ്രദൊഷ വൃതം.
10 TU ൧൦ ചൊ ൨൬ കാ ൧൮꠲ ൩൯
11 W ൧൧ ബു 🌝 ൨൭ രൊ ൧൫꠲ ൩൪ പൌൎണ്ണമാസി.
12 TH ൧൨ വ്യ ൨൮ ൧൨ പ്ര ൨൮꠰ ബറാത്ത.
13 F ൧൩ വെ ൨൯ തി ൭꠲ ദ്വി ൨൧
14 S ൧൪ ൩൦ പു ൩꠰ തൃ ൧൫꠱ പൂയ്യത്തിൽ ൧൮ നാഴികക്കു സംക്രമം.
15 SUN ൧൫ ൧൦൪൩ ധനു. ൫൯ ൩ാം ആഗമ നാൾ.
16 M ൧൬ തി ൫൫ ഷഷ്ഠി വൃതം.
17 TU ൧൭ ചൊ പൂ ൫൧꠱ ൫൭꠱ അവന്റെ കല്പന ചെയ്യുന്നവൻ ധ
ന്യർ; അവൎക്കു ജീവവൃക്ഷത്തിന്മെൽ
അധികാരമുണ്ടാക.
18 W ൧൮ ബു ൪൮꠲ ൫൩
19 TH ൧൯ വ്യ ൪൭ ൪൯꠱ ആത്മാവും, കാന്തയും, യെശുവെ വ
രിക എന്നു പറയുന്നു.
20 F ൨൦ വെ ചി ൪൬꠰ ൪൭꠰
21 S ൨൧ ചൊ ൪൬꠲ ൪൬꠰ ഏകാദശി വൃതം.
22 SUN ൨൨ വി ൪൮꠱ ദ്വാ ൪൬꠱ ൪ാം ആഗമ നാൾ.
23 M ൨൩ തി ൫൧꠰ ത്ര ൪൮ പ്രദൊഷ വൃതം.
24 TU ൨൪ ചൊ ൧൦ തൃ ൫൫꠰ ൫൦꠲ വിശുദ്ധ രാത്രി.
25 W ൨൫ ബു 🌚 ൧൧ മൂ ൫൯꠲ ൫൪꠰ ക്രിസ്തൻ ജനിച്ച നാൾ. അമാവാസി.
26 TH ൨൬ വ്യ ൧൨ മൂ പ്ര ൫൮꠱ സ്ഥെഫാൻ.
27 F ൨൭ വെ ൧൩ പൂ ൧൦꠲ പ്ര ൩꠰ യൊഹന്നാൻ സുവിശെഷകൻ.
റമുള്ളാൻ മാസാരംഭം.
28 S ൨൮ ൧൪ ൧൬꠱ ദ്വി ൮꠰
29 SUN ൨൯ ൧൫ തി ൨൨꠰ തൃ ൧൩ ജനന നാൾ കഴിഞ്ഞ ഞ.
30 M ൩൦ തി ൧൬ ൨൭꠱ ‌൧൭꠱
31 TU ൩൧ ചൊ ൧൭ ൩൨꠰ ‌൨൧꠲ സിൽഫസ്തർ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/20&oldid=181589" എന്ന താളിൽനിന്ന് ശേഖരിച്ചത്