താൾ:CiXIV130 1867.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
NOVEMBER. നൊവെംബർ.
30 DAYS ൩൦ ദിവസം
🌝 പൌൎണ്ണമാസി, 🌚 അമാവാസി,
൧൧ാം തിയ്യതി. വൃശ്ചികം. ൨൫ാം തിയ്യതി.

ഇതാ ലൊകത്തിന്റെ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിന്റെ
കുഞ്ഞാട. യൊഹ. ൧, ൨൯.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 F വെ ൧൦൪൩ തുലാം. ൧൭ മൂ ൨൭꠱ ൪൪꠰ എല്ലാ വിശുദ്ധന്മാർ.
2 S ൧൮ പൂ ൩൩꠰ ൪൯꠰ ഷഷ്ഠി വൃതം. (എല്ലാ പ്രാണികൾ.)
3 SUN ൧൯ ൩൯ ൫൪ ത്രീ. ക. ൨൦ാം ഞ.
4 M തി ൨൦ തി ൪൪꠱ ൫൮꠲ വായൂടെ അകത്തു ചെല്ലുന്നതു അല്ല
മനുഷ്യനു തീണ്ടൽ വരുത്തുന്നതു വായി
ൽനിന്നു പുറപ്പെടുന്നതത്രെ മനുഷ്യനു
തീണ്ടൽ ഉണ്ടാക്കുന്നുള്ളു.
5 TU ചൊ ൨൧ ൫൦
6 W ബു ൨൨ ൫൪꠱ ൬꠰
7 TH വ്യ ൨൩ പൂ ൫൮꠰
8 F വെ ൨൪ പൂ ൧൦꠰ ഏകാദശി വൃതം.
9 S ൨൫ ൨꠲ ദ്വാ ൧൦꠱ പ്രദൊഷ വൃതം.
൧൮൪൧ വെത്സെ പ്രഭു ജനിച്ചതു.
10 SUN ൧൦ ൨൬ രെ ൩꠰ ത്ര ൯꠱ ത്രീ. ക. ൨൧ാം ഞ. ൧൪൮൩ ലുഥർ
[ജനിച്ചതു.
11 M ൧൧ തി 🌝 ൨൭ ൨꠲ ൭꠰ പൌൎണ്ണമാസി.
12 TU ൧൨ ചൊ ൨൮ ൩꠱ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവു ന
ട്ടീട്ടില്ലാത്ത ഏതു തൈയും വെർ പറി
ഞ്ഞു പൊകും.
13 W ൧൩ ബു ൨൯ രൊ ൫൮꠰ ദ്വി ൫൯
14 TH ൧൪ വ്യ ൩൦ ൫൪꠲ തൃ ൫൩꠱ മകൎയ്യത്തിൽ ൪൭ നാഴികക്കു സംക്രമം.
15 F ൧൫ വെ ൧൦൪൩ വൃശ്ചികം. തി ൫൦꠲ ൪൭꠱
16 S ൧൬ പു ൪൬꠰ ൪൦꠲
17 SUN ൧൭ പൂ ൪൧꠲ ൩൪꠰ ത്രീ. ക. ൨൨ാം ഞ. ഷഷ്ഠി വൃതം.
18 M ൧൮ തി ൩൭꠱ ൨൮ ദുശ്ചിന്തകൾ, കുലകൾ, വ്യഭിചാരങ്ങ
ൾ, പുലയാട്ടുകൾ, മൊഷണങ്ങൾ, ക
ള്ളസാക്ഷികൾ, ദൂഷണങ്ങൾ ഇവ ഹൃ
ദയത്തിൽനിന്നു പുറപ്പെട്ടു വരുന്നു.
19 TU ൧൯ ചൊ ൩൩꠲ ൨൨꠰
20 W ൨൦ ബു പൂ ൩൦꠲ ൧൭꠰
21 TH ൨൧ വ്യ ൨൮꠱ ൧൩꠰
22 F ൨൨ വെ ൨൭꠱ ൧൦꠰ ഏകാദശി വൃതം.
23 S ൨൩ ചി ൨൭꠰ ദ്വാ ൮꠲ പ്രദൊഷ വൃതം.
24 SUN ൨൪ ൧൦ ചൊ ൨൮꠱ ത്ര ൮꠱ ത്രീ. ക. ൨൩ാം ഞ.
25 M ൨൫ തി 🌚 ൧൧ വി ൩൦꠲ ൯꠰ അമാവാസി.
26 TU ൨൬ ചൊ ൧൨ ൩൪ ൧൧꠰ ഒരു മനുഷ്യൻ സൎവ്വ ലൊകം നെടി
യാറെയും തന്റെ ദെഹിക്കു ചെതം വ
ന്നാൽ എന്തു പ്രയൊജനമുള്ളു.
27 W ൨൭ ബു ൧൩ തൃ ൩൮꠱ പ്ര ൧൪꠱
28 TH ൨൮ വ്യ ൧൪ മൂ ൪൩꠱ ദ്വി ൧൮꠱ ശബാൻ മാസാരംഭം.
29 F ൨൯ വെ ൧൫ പൂ ൪൯ തൃ ൨൩꠰
30 S ൩൦ ൧൬ ൫൪꠲ ‌൨൮ അന്ത്രയൻ അപ്പൊസ്തലൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1867.pdf/19&oldid=181588" എന്ന താളിൽനിന്ന് ശേഖരിച്ചത്