താൾ:CiXIV130 1866.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
JANUARY ജനുവരി
31 DAYS ൩൧ ദിവസം
🌝 പൌൎണ്ണ മാസി 🌚 അമാവാസി
൨. ൩൦ തിയ്യതി മകരം ൧൬ തിയ്യതി

ആത്മാവിൽ ദരിദ്രരായവർ ധന്യർ സ്വൎഗ്ഗരാജ്യം
അവരുടെത സത്യം മത്ത. ൫. ൩.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 M തി ൧൯ തി ൨൧꠱ ൧൬꠲ ആണ്ടു പിറപ്പു. ശബാൻ ൧൩.
2 TU ചൊ 🌝 ൨൦ പു ൨൦꠰ പ്ര ൧൪ ൧൭൫൭ കല്കത്താ പിടിച്ചതു.
3 W ബു ധനു. ൨൧ പൂ ൨൦꠴ ദ്വി ൧൨꠰ ദൈവത്തെ ഭയപ്പെടുകയും രാജാവി
4 TH വ്യ ൨൨ ൨൧꠴ തൃ ൧൧꠲꠴ നെ ബഹുമാനിക്കയും വെണം.
5 F വെ ൨൩ ൨൩꠰꠴ ൧൨꠲
6 S ൨൪ പൂ ൨൬꠱ ൧൪꠲ പ്രകാശനദിനം.
7 SUN ൨൫ ൩൦꠲꠴ ൧൮ പ്രകാശനദിനം കഴിഞ്ഞിട്ടു ൧ാം ഞ.
8 M തി ൨൬ ൩൫꠲ ൨൦꠲
9 TU ചൊ ൨൭ ചി ൪൧꠰꠴ ൨൬꠱ ൧൬൪൨ ജ്യൊതിശ്ശാസ്ത്രിയായ ഗലി
10 W ൧൦ ബു ൨൮ ചൊ ൪൫꠴ ൩൧꠱ ലെയൊ മരിച്ചത.
11 TH ൧൧ വ്യ ൨൯ വി ൫൨꠲꠴ ൩൬꠱꠴ നെടിക്കുന്നതിൽ അല്പല്പം സൂക്ഷിച്ച
12 F ൧൨ വെ ൩൦ ൫൭꠴ ൪൧ വെക്കുന്നവനു വാൎദ്ധ്യകത്തിൽ മുട്ടുണ്ടാ
കയില്ല.
13 S ൧൩ ൩꠱ ദ്വ ൪൭ മകരസംങ്കരമണം.
14 SUN ൧൪ തൃ ത്ര ൪൮ പ്രകാശനദിനം. ക. ൨ാം ഞ.
15 M ൧൫ തി മൂ ൨൨꠰꠴ ൫൦꠱꠴ ൧൮൫൩ മദ്രാശിയിൽ വിദ്യശാല തുട
16 TU ൧൬ ചൊ 🌚 പൂ ൧൩꠲꠴ ൫൧꠲ ങ്ങിയതു.
17 W ൧൭ ബു മകരം. ൧൫꠴ പ്ര ൫൧꠱꠴ മാഘ മാസാരംഭം പട്ടത്താനം.
18 TH ൧൮ വ്യ തി ൧൫꠰ ദ്വി ൫൦꠰ റമുള്ളാൻ മാസാരംഭം.
19 F ൧൯ വെ ൧൪꠰ തൃ ൪൭꠰꠴ ചെറ്റിൽ കുത്തുന്ന കൈ ചൊറ്റിലും
20 S ൨൦ ൧൨ ൪൩꠲ കുത്തും.
21 SUN ൨൧ പൂ ൯꠰ ൩൮꠰꠴ പ്രകാശദിനം. കു. ൩ാം ഞ.
22 M ൨൨ തി ൧൦ ൪꠱ ൩൩꠲ ഷഷ്ഠിവൃതം. ൧൮൪൯ മുൽത്താൻ പി
23 TU ൨൩ ചൊ ൧൧ രെ ൧꠰ ൨൭ രഥസപ്തമി. [ടിച്ചതു.
24 W ൨൪ ബു ൧൨ ൫൬꠲꠴ ൨൦꠱ ൧൭൧൨ പ്രുശ്യയിലെ മഹാഫ്രിദരിക്ക ജ
25 TH ൨൫ വ്യ ൧൩ കാ ൫൨꠱ ൧൪꠴ പൌലിന്റെ മാനസാന്തരം. [നിച്ചത.
26 F ൨൬ വെ ൧൪ രൊ ൪൮꠰ ൭꠲꠴
27 S ൨൭ ൧൫ ൪൪꠲ ൫൨꠱ ഏകാദശിവൃതം.
28 SUN ൨൮ ൧൬ തി ൪൨꠴ ത്ര ൫൭꠲ സപ്തതിദിനം പ്രദൊഷവൃതം.
29 M ൨൯ തി ൧൭ പു ൪൦꠰ ൫൪꠴
30 TU ൩൦ ചൊ 🌝 ൧൮ പൂ ൩൯꠱ ൫൧꠲ ൧൬൪൯ ഒന്നാം കരൽ ശിരച്ശെദം അ
31 W ൩൧ ബു ൧൯ ൩൯꠲ പ്ര ൫൦꠱꠴ നുഭവിച്ചത.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/9&oldid=180732" എന്ന താളിൽനിന്ന് ശേഖരിച്ചത്