താൾ:CiXIV130 1866.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ അവൻ നിരാശ്രയക്കാരുടെ പ്രാൎത്ഥനയെ വിചാരിക്കും. സങ്കീ. ൧൦൨, ൧൭

യൊജനഃ പാപിലൊകാനാം മന്ത്രാനാം നാനുഗച്ശതി।
അപരാധീ മനുഷ്യാനാം മാൎഗ്ഗെചനഹിതിഷ്ടതി॥
ഏകാസനെ ന ചാസ്തെ യൊ നിന്ദകൈർമാനുഷൈസ്സഹ।
പരന്തു പരമെശസ്യശാസ്ത്രെ യഃ പരിതുഷ്യതി॥
തഥാ ദിവാനിശായാഞ്ച ശാസ്ത്രം യൽ പരമെശിതുഃ।
തദാലൊചയതെ നിത്യംസഏവധന്യ ഉച്യതെ॥
ജലാശയ സമീപെ യഃ പാദപഃ പരിരൊപിതഃ।
അമ്ലാനൈച്ശദനൈർയുക്തഃ ഫലകാലെ ഫലത്യപി॥
ശാഖിനസ്തസ്യസാദൃശ്യം സമ്പ്രാപ്നൊതി സമാനവഃ।
തൽകൃതം സകലം കൎമ്മസഫലത്വം ഗമിഷ്യതി॥
നപാപിനാം മനുഷ്യാനാം ജായതെ താദൃശീഗതിഃ।
ഭവന്തിതെ നരാസ്തുല്യാവാത സഞ്ചലിതൈസ്തുഷൈഃ॥
വിചാരസന്നിധൌ സ്ഥാതും നഹിശക്യന്തി പാപിനഃ।
പുനീകൃതാം സഭയാം നസ്ഥാതും ശക്യന്തി സാഗസഃ॥
പരെശ ഉത്തമം വെത്തി പന്ഥാനം പുണ്യശാലിനാം।
കിന്തു പാപി മനുഷ്യാനാം പന്ഥാ നാശം ഗമിഷ്യതി॥

മുഹമ്മതകാരുടെ പഞ്ചാംഗം.

ആണ്ടു. മാസം. തിയ്യതി. മാസം. തിയ്യതി. മാസം. തിയ്യതി.
൧൨൮൨ റമുള്ളാൻ ജനുവരി ൧൮ മകരം
,, ശബ്ബാൻ ഫിബ്രുവരി ൧൭ കുംഭം
,, ദുല്ലാദു മാൎച്ച ൧൮ മീനം
,, ദുൽഹജി എപ്രീൽ ൧൭ മെടം
൧൨൮൩ മുഹരം മെയി ൧൬ എടവം
,, സാഫർ ജൂൻ ൧൫ മിഥുനം
,, റബയെല്ലവ്വൽ ജൂലായി ൧൪ ,, ൩൧
,, റബയെൽആഹർ ആഗുസ്ത ൧൩ കൎക്കിടകം ൩൦
,, ജമാദിൻഅവ്വൽ സെപ്തെംബർ ൧൧ ചിങ്ങം ൨൭
,, ജമാദിൻആഹർ ഒക്തൊബർ ൧൧ കന്നി ൨൬
,, റജബു നൊവെംബർ തുലാം ൨൫
,, ശബാൻ ദിസെംബർ വൃശ്ചികം ൨൫
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/8&oldid=180731" എന്ന താളിൽനിന്ന് ശേഖരിച്ചത്