ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
FEBRUARY. | ഫിബ്രുവരി. | |
28 DAYS | ൨൮ ദിവസം | |
🌚 അമാവാസി, | ||
കുംഭം. | ൧൫ തിയ്യതി. |
ഖെദിക്കുന്നവർ ധന്യർ അവരല്ലൊ ആശ്വ
സിക്കപ്പെടും. മത്ത. ൫, ൪.
ഇങ്ക്ലിഷ. | മലയാളം | നക്ഷത്രം. | തിഥി. | വിശെഷ ദിവസങ്ങൾ. | ||||||
DATE | DAY | തിയ്യതി | ആഴ്ച | മാസം | തിയ്യതി | |||||
1 | TH | ൧ | വ്യ | മകരം. | ൨൦ | മ | ൪൧꠱ | ദ്വി | ൫൦꠲ | |
2 | F | ൨ | വെ | ൨൧ | പൂ | ൪൪꠰ | തൃ | ൫൨ | മറിയയുടെ ശുദ്ധീകരണം. | |
3 | S | ൩ | ശ | ൨൨ | ഉ | ൪൭꠲꠴ | ച | ൫൪꠲ | ||
4 | SUN | ൪ | ഞ | ൨൩ | അ | ൫൨꠱ | പ | ൫൮꠰ | ഷഷ്ടിദിനം. | |
5 | M | ൫ | തി | ൨൪ | ചി | ൫൭꠲ | പ | ൨꠱ | വരവിൽ അധികം ചിലവാക്കാത്തവ ന്നു കടം വരാ. | |
6 | TU | ൬ | ചൊ | ൨൫ | ചി | ൩꠰꠴ | ഷ | ൭꠴ | ||
7 | W | ൭ | ബു | ൨൬ | ചൊ | ൯꠰ | സ | ൧൨꠴ | ||
8 | TH | ൮ | വ്യ | ൨൭ | വി | ൧൪꠴ | അ | ൧൬꠲꠴ | ൧൫൮൭ സ്കൊത്ത രാജ്ഞിയായ മറിയാ ശിരചെ്ശദം അനുഭവിച്ചത. | |
9 | F | ൯ | വെ | ൨൮ | അ | ൨൦꠰꠴ | ന | ൨൧꠴ | ||
10 | S | ൧൦ | ശ | ൨൯ | തൃ | ൨൫꠴ | ദ | ൨൫ | ൧൮൪൦ രാജ്ഞിയുടെ വിവാഹം അസ്ത മിച്ച ൪ നാഴികക്ക രവി സംങ്കരമണം. | |
11 | SUN | ൧൧ | ഞ | ൧ | മൂ | ൨൯꠴ | ഏ | ൨൭꠲ | പഞ്ചദശദിനം ഏകാദശിവൃതം. | |
12 | M | ൧൨ | തി | ൨ | പൂ | ൩൨꠰ | ദ്വ | ൨൯꠲ | ||
13 | TU | ൧൩ | ചൊ | ൩ | ഉ | ൩൪꠰ | ത്ര | ൩൦꠰ | പ്രദൊഷം ശിവരാത്രി. | |
14 | W | ൧൪ | ബു | ൪ | തി | ൩൫꠲ | പ | ൩൦꠰꠴ | നൊമ്പിന്റെ ആരംഭം. | |
15 | TH | ൧൫ | വ്യ | 🌚 | ൫ | അ | ൩൪꠰꠴ | ബ | ൩൭꠱ | ൧൫൦൦ ഇങ്ക്ലാന്തിൽ രാജ്യകടം ആരം |
16 | F | ൧൬ | വെ | കുംഭം. | ൬ | ച | ൩൩꠴ | പ്ര | ൨൪꠰ | ഫാല്ഗുന മാസാരംഭം. [ഭിച്ചതു. |
17 | S | ൧൭ | ശ | ൭ | പൂ | ൩൦꠱ | ദ്വി | ൧൯꠲ | ശബ്ബാൽ മാസാരംഭം. | |
18 | SUN | ൧൮ | ഞ | ൮ | ഉ | ൨൭꠰ | തൃ | ൧൪꠱ | നൊമ്പിൽ ൧ാം ഞ. | |
19 | M | ൧൯ | തി | ൯ | രെ | ൨൩꠰ | ച | ൮꠱꠴ | നിന്നിൽ അധികം സൌഖ്യമുള്ളവരെ അല്ല ദീനരെ തന്നെ നൊക്കിയാൽ നീ തൽക്ഷണം ധനവാനാകും. | |
20 | TU | ൨൦ | ചൊ | ൧൦ | അ | ൧൯ | പ | ൨꠴ | ||
21 | W | ൨൧ | ബു | ൧൧ | ഭ | ൧൪꠱ | സ | ൫൫꠱꠴ | ||
22 | TH | ൨൨ | വ്യ | ൧൨ | കാ | ൧൦꠰꠴ | അ | ൪൯꠰ | ൧൭൩൩ അമെരിക്കകാരനായ വശ ങ്കതൻ പടനായകൾ ജനിച്ചത. | |
23 | F | ൨൩ | വെ | ൧൩ | രൊ | ൬꠱ | ന | ൪൩꠱ | ||
24 | S | ൨൪ | ശ | ൧൪ | മ | ൩꠰ | ദ | ൩൮꠴ | മത്തിയ അപ്പൊസ്തലൻ. | |
25 | SUN | ൨൫ | ഞ | ൧൫ | തി | ꠲ | ഏ | ൩൩꠲꠴ | നൊമ്പിൽ ൨ാം ഞ. എകാദശിവൃതം. | |
26 | M | ൨൬ | തി | ൧൬ | പൂ | ൫൯꠱ | ദ്വ | ൩൦꠲ | പ്രദൊഷം. | |
27 | TU | ൨൭ | ചൊ | ൧൭ | ആ | ൫൯꠰꠴ | ത്ര | ൨൮꠲꠴ | ||
28 | W | ൨൮ | ബു | ൧൮ | ആ | ꠴ | പ | ൨൮꠴ |